"എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു | * വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു | ||
. | . | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു. | * ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാതിസ് ക്ലബ്ബ്, ഐ റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹെൽത് ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, | ||
* എസ്. പി. സി. - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. | * എസ്. പി. സി. - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. | ||
വരി 82: | വരി 82: | ||
* ലൈബ്രറി - വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയിം ഒരി റീഡിങ് റൂമും ഉണ്ട് | * ലൈബ്രറി - വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയിം ഒരി റീഡിങ് റൂമും ഉണ്ട് | ||
* ലാബ് - സയൻസ്, മാതിസ് | * ലാബ് - സയൻസ്, മാതിസ് ലാബ്, ഹൈടെക് ഐ റ്റി ലാബ്. | ||
15:28, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
.
എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം | |
---|---|
വിലാസം | |
എസ്. എച്ച്. ജി. എച്ച്. എസ്. മുതലക്കോടം, , മുതലക്കോടം പി.ഒ, തൊടുപുഴ 685 605 685 605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04862 223102 സ്കൂൾ ഇമെയിൽ=29028shghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഉംഗ്ലഷ് |
അവസാനം തിരുത്തിയത് | |
10-09-2018 | 29028 |
ചരിത്രം
1949ജുൺ മാസം 1-ാം തീയതി 8-ാം സ്ററാൻഡേർഡുമാത്രമായി 50 വിദ്യാർത്ഥിനികളും 4 അദ്ധ്യാപകരുമായി തൊടുപുഴ താലൂക്കിൽ ആദ്യത്തെ ഗേൾസ് ഹെെസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ അധ്യയനവർഷം 711 കുട്ടികൾ പഠനം നടത്തിവരുന്നു. കലാ കായിക രംഗങ്ങളിൽ പെൺകുട്ടികളുടെ മാത്രം വിഭാത്തിൽ സംസ്ഥാന - ദേശീയ തലങ്ങളിൽ മത്സരിച്ച് ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്. വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന ഞങ്ങളുടെ സ്കൂൾ 2017-18 അധ്യയനവർഷം തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ടതരഞ്ഞെടുക്കപ്പെട്ടു.. 2017- 18 അധ്യയനവർഷം 158 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 22 ഫുൾ എ പ്ലസ് നേടി 100% വിജയം കരസ്ഥമാക്കി.. പാരമ്പര്യത്തനിമകൊണ്ട് പഠനരംഗത്ത് മാത്രമല്ല കലാ കായികരംഗത്തും ദേശീയതലം വരെ ശോഭിച്ച് നിൽക്കുന്ന ഞങ്ങൾ സപ്തതിവർഷത്തിലാണ്.
S.H.G.H.S MUTHALAKODAM
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് റൂം - 1 ഹൈടെക് ക്ലാസ് റൂം - 12 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 7 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 21
പാഠ്യേതര പ്രവർത്തനങ്ങൾ
* സ്കൗട്ട് & ഗൈഡ്സ്. - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു
* ക്ലാസ് മാഗസിൻ. -പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് അടിസ്ഥാനത്തിൽ വിഷയങ്ങളെ ആസ്പദമാക്കി മാഗസിനുകൾ തയ്യാറാക്കൂന്നു * വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു
.
* ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാതിസ് ക്ലബ്ബ്, ഐ റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹെൽത് ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്,
* എസ്. പി. സി. - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.
* ലിററിൽ കൈററ്സ് - നല്ല രീതിയുൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിലുണ്ട്.
* പ്രവൃത്തി പരിചയം - സംസ്ഥാനതലം വരെ മത്സരിച്ച് കുട്ടികൾ വിജയികളാകുന്നു.
* കല - പെൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിലെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കുകയും സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളാകുന്നു. (പെൺ കുട്ടികളുടെ മാത്രം വിഭാഗത്തിൽ മൽസരിച്ചാണ് എന്ന കാര്യം എടുത്തുപറയേണ്ടതാണ്)
* ഹലോ ഇംഗ്ലീഷ് - കുട്ടികൾക്ക് വളരെ പ്രായോജനം നൽകുന്ന ഹലോ ഇംഗ്ലീഷ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
* ലൈബ്രറി - വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയിം ഒരി റീഡിങ് റൂമും ഉണ്ട്
* ലാബ് - സയൻസ്, മാതിസ് ലാബ്, ഹൈടെക് ഐ റ്റി ലാബ്.
== മാനേജ്മെന്റ് ==കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൻെറ രക്ഷാധികാരി റൈറ്റ്.റവ.ഡോ ജോർജ് മഠത്തിക്കണ്ടത്തിലും വീദ്യാഭ്യാസ സെക്രട്ടറി
റവ..ഡോ.സ്റ്റെൻസ്ലാവൂസ് കുന്നേൽ ആണ്. ലോക്കൽ മാനേജർ വെരി. റവ, ഫാ. ജോസഫ് അടപ്പൂർ. ഹെഡ്മിസ്ട്സ് സിസ്റ്റർ റോസിലി മാത്യു.
മുൻ സാരഥികൾ
*സി അംബ്റൊസിയ എസ് എച്ച്,
- സി മേരി ആൻസ് എസ് എച്ച്,
*ശ്രീമതി എൽസി വി ജെ, *സി.മോളി ജോസഫ് എസ്.എച്ച് *ശ്രീമതി ഡോളി മാത്യു ,
3
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.085112" lon="76.080172" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.083669, 76.079861 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.