"എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു. | |||
അക്കാലത്ത് ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:58, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ | |
---|---|
വിലാസം | |
കരിമുളയ്ക്കൽ എം എസ് സി എൽ പി എസ് ,കരിമുളയ്ക്കൽ, കരിമുളയ്ക്കൽ പി.ഒ, , 690505 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04692614461 |
ഇമെയിൽ | 36254alappuzha@gmaIl.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36254 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോളി കെ സാമുവൽ |
അവസാനം തിരുത്തിയത് | |
10-09-2018 | 36254 |
................................
ചരിത്രം
1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു.
അക്കാലത്ത് ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}