"എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്. - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു
''' *  സ്കൗട്ട് & ഗൈഡ്സ്. - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു
*  ക്ലാസ് മാഗസിൻ.  -പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ക്ലാസ് അടിസ്ഥാനത്തിൽ വിഷയങ്ങളെ ആസ്പദമാക്കി മാഗസിനുകൾ തയ്യാറാക്കൂന്നു                                                                                                                                                                       
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു.  
*  ക്ലാസ് മാഗസിൻ.  -പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ക്ലാസ് അടിസ്ഥാനത്തിൽ വിഷയങ്ങളെ ആസ്പദമാക്കി മാഗസിനുകൾ തയ്യാറാക്കൂന്നു  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു.  
                                                                                                                                                                        
*  വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു
.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു.  
 
  * എസ്. പി. സി.  - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.
  * എസ്. പി. സി.  - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.
  *  ലിററിൽ കൈററ്സ് - നല്ല രീതിയുൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിലുണ്ട്.
  *  ലിററിൽ കൈററ്സ് - നല്ല രീതിയുൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിലുണ്ട്.
  * പ്രവൃത്തി പരിചയം  - സംസ്ഥാനതലം വരെ മത്സരിച്ച് കുട്ടികൾ  വിജയുകളാകുന്നു.
 
  * പ്രവൃത്തി പരിചയം  - സംസ്ഥാനതലം വരെ മത്സരിച്ച് കുട്ടികൾ  വിജയികളാകുന്നു.
 
* കല - പെൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിലെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കുകയും സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളാകുന്നു. (പെൺ കുട്ടികളുടെ  മാത്രം വിഭാഗത്തിൽ മൽസരിച്ചാണ് എന്ന കാര്യം 
            എടുത്തുപറയേണ്ടതാണ്)
 
*  ഹലോ ഇംഗ്ലീഷ്  - കുട്ടികൾക്ക് വളരെ പ്രായോജനം നൽകുന്ന ഹലോ ഇംഗ്ലീഷ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
 
*  ലൈബ്രറി - വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയിം ഒരി റീഡിങ് റൂമും ഉണ്ട്'''
 





13:20, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

.

എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം
school photo
വിലാസം
എസ്. എച്ച്. ജി. എച്ച്. എസ്. മുതലക്കോടം,
മുതലക്കോടം പി.ഒ,
തൊടുപുഴ 685 605
,
685 605
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04862 223102 സ്കൂൾ ഇമെയിൽ=29028shghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഉംഗ്ലഷ്‌
അവസാനം തിരുത്തിയത്
10-09-201829028


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1949ജുൺ മാസം 1-ാം തീയതി 8-ാം സ്ററാൻഡേർഡുമാത്രമായി 50 വിദ്യാർത്ഥിനികളും 4 അദ്ധ്യാപകരുമായി തൊടുപുഴ താലൂക്കിൽ ആദ്യത്തെ ഗേൾസ് ഹെെസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ അധ്യയനവർഷം 711 കുട്ടികൾ പഠനം നടത്തിവരുന്നു. കലാ കായിക രംഗങ്ങളിൽ പെൺകുട്ടികളുടെ മാത്രം വിഭാത്തിൽ സംസ്ഥാന - ദേശീയ തലങ്ങളിൽ മത്സരിച്ച് ഉന്നതവി‍ജയം കൈവരിച്ചിട്ടുണ്ട്. വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന ഞങ്ങളുടെ സ്കൂൾ 2017-18 അധ്യയനവർഷം തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ടതരഞ്ഞെടുക്കപ്പെട്ടു.. 2017- 18 അധ്യയനവർഷം 158 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 22 ഫുൾ എ പ്ലസ് നേടി 100% വിജയം കരസ്ഥമാക്കി.. പാരമ്പര്യത്തനിമകൊണ്ട് പഠനരംഗത്ത് മാത്രമല്ല കലാ കായികരംഗത്തും ദേശീയതലം വരെ ശോഭിച്ച് നിൽക്കുന്ന ഞങ്ങൾ സപ്തതിവർഷത്തിലാണ്.

S.H.G.H.S MUTHALAKODAM

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം - 1 ഹൈടെക് ക്ലാസ് റൂം - 12 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 7 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 21


പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് & ഗൈഡ്സ്. - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു

*  ക്ലാസ് മാഗസിൻ.   -പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ക്ലാസ് അടിസ്ഥാനത്തിൽ വിഷയങ്ങളെ ആസ്പദമാക്കി മാഗസിനുകൾ തയ്യാറാക്കൂന്നു 
                                                                                                                                                                     
*  വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു

.

*  ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു. 
* എസ്. പി. സി.  - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.
*  ലിററിൽ കൈററ്സ് - നല്ല രീതിയുൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിലുണ്ട്.
* പ്രവൃത്തി പരിചയം  - സംസ്ഥാനതലം വരെ മത്സരിച്ച് കുട്ടികൾ  വിജയികളാകുന്നു.
* കല - പെൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിലെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കുകയും സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളാകുന്നു. (പെൺ കുട്ടികളുടെ  മാത്രം വിഭാഗത്തിൽ മൽസരിച്ചാണ് എന്ന കാര്യം   
           എടുത്തുപറയേണ്ടതാണ്)
*  ഹലോ ഇംഗ്ലീഷ്  - കുട്ടികൾക്ക് വളരെ പ്രായോജനം നൽകുന്ന ഹലോ ഇംഗ്ലീഷ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
*  ലൈബ്രറി - വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയിം ഒരി റീഡിങ് റൂമും ഉണ്ട്


== മാനേജ്മെന്റ് ==കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൻെറ രക്ഷാധികാരി റൈറ്റ്.റവ.ഡോ ജോർജ് മഠത്തിക്കണ്ടത്തിലും വീദ്യാഭ്യാസ സെക്രട്ടറി

റവ..ഡോ.സ്റ്റെൻസ്ലാവൂസ് കുന്നേൽ ആണ്. ലോക്കൽ മാനേജർ വെരി. റവ, ഫാ. ജോസഫ് അടപ്പൂർ. ഹെഡ്മിസ്ട്സ്  സിസ്റ്റർ റോസിലി മാത്യു.

മുൻ സാരഥികൾ

*സി   അംബ്റൊസിയ എസ് എച്ച്,
  • സി മേരി ആൻസ് എസ് എച്ച്,
*ശ്രീമതി എൽസി വി ജെ, *സി.മോളി ജോസഫ് എസ്.എച്ച്
*ശ്രീമതി ഡോളി മാത്യു ,

3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.085112" lon="76.080172" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.083669, 76.079861 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.