"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
== ശുദ്ധമായ കുടിവെള്ള സൗകര്യം == | == ശുദ്ധമായ കുടിവെള്ള സൗകര്യം == | ||
[[പ്രമാണം:18017-dwt.jpg|ലഘുചിത്രം|ശുദ്ധമായ കുടിവെള്ളം]] | [[പ്രമാണം:18017-dwt.jpg|ലഘുചിത്രം|ശുദ്ധമായ കുടിവെള്ളം]] | ||
സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. | <p style="text-align:justify"> സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. </p> | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്. | <p style="text-align:justify"> അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്. വിദ്യാരംഗത്തിന് കീഴിലാണ് ലൈബ്രറി പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്. </p> | ||
=== സയൻസ് ലാബുകൾ === | === സയൻസ് ലാബുകൾ === | ||
നിലവിലുള്ള സയൻസ് ലാബുകൾ ഈ രംഗത്തെ വളരെ പരിമിതമായ സൌകര്യങ്ങളിലാണിപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ. | <p style="text-align:justify"> നിലവിലുള്ള സയൻസ് ലാബുകൾ ഈ രംഗത്തെ വളരെ പരിമിതമായ സൌകര്യങ്ങളിലാണിപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ. </p> | ||
=== കൌൺസിലിംഗ് റൂം === | === കൌൺസിലിംഗ് റൂം === | ||
സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്. | <p style="text-align:justify"> സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്. </p> | ||
== ഹൈടെക്ക് ക്ലാസുമുറികൾ == | == ഹൈടെക്ക് ക്ലാസുമുറികൾ == |
11:21, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |