"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/Result Improvement Committee" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
* രാത്രികാല പഠന ക്ലാസുകൾ/ക്യാമ്പുകൾ പരമാവധി വിപുലമാക്കുക.
* രാത്രികാല പഠന ക്ലാസുകൾ/ക്യാമ്പുകൾ പരമാവധി വിപുലമാക്കുക.


[[പ്രമാണം:19015-Result Improvement Committee 5.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ്‌ പേഴ്‌സൺ ആയ ശ്രീ. സാലിഹ് സംസാരിക്കുന്നു.]]
{| class="wikitable"
[[പ്രമാണം:19015-Result Improvement Committee 6.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ്‌ പേഴ്‌സൺ ആയ ശ്രീമതി. സലീന സംസാരിക്കുന്നു.]]
|[[പ്രമാണം:19015-Result Improvement Committee 5.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ്‌ പേഴ്‌സൺ ആയ ശ്രീ. സാലിഹ് സംസാരിക്കുന്നു.]]
[[പ്രമാണം:19015-Result Improvement Committee 4.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]]
|[[പ്രമാണം:19015-Result Improvement Committee 6.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ്‌ പേഴ്‌സൺ ആയ ശ്രീമതി. സലീന സംസാരിക്കുന്നു.]]
[[പ്രമാണം:19015-Result Improvement Committee 2.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]]
|[[പ്രമാണം:19015-Result Improvement Committee 4.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]]
[[പ്രമാണം:19015-Result Improvement Committee 1.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]]
|[[പ്രമാണം:19015-Result Improvement Committee 2.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]]
[[പ്രമാണം:19015-Result Improvement Committee.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
|-
[[പ്രമാണം:19015-Result Improvement Committee 3.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
|[[പ്രമാണം:19015-Result Improvement Committee 1.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]]
|[[പ്രമാണം:19015-Result Improvement Committee.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
|[[പ്രമാണം:19015-Result Improvement Committee 3.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
|}

23:02, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

Result Improvement Committee

വ്യത്യസ്ത പഠന നിലവാരക്കാരത്തിലുള്ള സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും അക്കാദമികവും സാമൂഹികവുമായ മികവുകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകിയത്. കുട്ടികളുടെ ഇപ്പോഴത്തെ പഠന നിലവാരത്തിൽ  നിന്നും ഒരു മാറ്റമാണ് ഈ കമ്മിറ്റിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക മൊഡ്യുളുകളും ക്ലാസ്സുകളും നൽകി സ്‌കൂളിന്റെ റിസൾട്ട് 100 % വും 150 ന് മുകളിൽ ഫുൾ A+ കളും ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികളെ കൈ പിടിച്ച് ഉയർത്തുന്നതിനായി പ്രത്യേക പാക്കേജിലൂടെ രക്ഷിതാക്കളുടെ കൈത്താങ്ങോടെ പദ്ധതി നടപ്പിലാക്കി. ചൈൽഡ് റൈറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്സുകളും സംഘടിപ്പിച്ചു.

റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റി തീരുമാനങ്ങൾ

  • വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക, നിലനിർത്തുക.
  • Monthly Test, സ്പെഷ്യൽ പരീക്ഷകൾ, Topic based എക്സാം എന്നിവ നടത്തുക.
  • മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കുക.
  • വിദഗ്ധരായ അധ്യാപകരെക്കൊണ്ട് ഇടയ്ക്കിടെ ക്ലാസുകൾ നൽകുക.
  • Intensive Coaching Camp കൾ നൽകുക.
  • Open Book Examination സംഘടിപ്പിക്കുക.
  • ICT സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക.
  • കണക്ക്, സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് പ്രത്യേക കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുക.
  • Team Teaching സാധ്യതകൾ ഉപയോഗിക്കുക.
  • കുട്ടികളുടെ മാർക്കുകൾ, റിസൾട്ട് എന്നിവ SMS സംവിധാനം വഴി രക്ഷിതാക്കളെ അറിയിക്കുക.
  • രാത്രികാല പഠന ക്ലാസുകൾ/ക്യാമ്പുകൾ പരമാവധി വിപുലമാക്കുക.
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ്‌ പേഴ്‌സൺ ആയ ശ്രീ. സാലിഹ് സംസാരിക്കുന്നു.
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ്‌ പേഴ്‌സൺ ആയ ശ്രീമതി. സലീന സംസാരിക്കുന്നു.
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്