"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/Result Improvement Committee" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
* കുട്ടികളുടെ മാർക്കുകൾ, റിസൾട്ട് എന്നിവ SMS സംവിധാനം വഴി രക്ഷിതാക്കളെ അറിയിക്കുക. | * കുട്ടികളുടെ മാർക്കുകൾ, റിസൾട്ട് എന്നിവ SMS സംവിധാനം വഴി രക്ഷിതാക്കളെ അറിയിക്കുക. | ||
* രാത്രികാല പഠന ക്ലാസുകൾ/ക്യാമ്പുകൾ പരമാവധി വിപുലമാക്കുക. | * രാത്രികാല പഠന ക്ലാസുകൾ/ക്യാമ്പുകൾ പരമാവധി വിപുലമാക്കുക. | ||
[[പ്രമാണം:19015-Result Improvement Committee 5.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ് പേഴ്സൺ ആയ ശ്രീ. സാലിഹ് സംസാരിക്കുന്നു.]] | |||
[[പ്രമാണം:19015-Result Improvement Committee 6.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി റിസോഴ്സ് പേഴ്സൺ ആയ ശ്രീമതി. സലീന സംസാരിക്കുന്നു.]] | |||
[[പ്രമാണം:19015-Result Improvement Committee 4.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]] | |||
[[പ്രമാണം:19015-Result Improvement Committee 2.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]] | |||
[[പ്രമാണം:19015-Result Improvement Committee 1.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ കോർഡിനേറ്റർ ആയ ഫൈസൽ മാസ്റ്റർ സംസാരിക്കുന്നു.]] | |||
[[പ്രമാണം:19015-Result Improvement Committee.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]] | |||
[[പ്രമാണം:19015-Result Improvement Committee 3.jpeg|thumb|രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]] |
22:59, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
Result Improvement Committee
വ്യത്യസ്ത പഠന നിലവാരക്കാരത്തിലുള്ള സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അക്കാദമികവും സാമൂഹികവുമായ മികവുകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകിയത്. കുട്ടികളുടെ ഇപ്പോഴത്തെ പഠന നിലവാരത്തിൽ നിന്നും ഒരു മാറ്റമാണ് ഈ കമ്മിറ്റിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക മൊഡ്യുളുകളും ക്ലാസ്സുകളും നൽകി സ്കൂളിന്റെ റിസൾട്ട് 100 % വും 150 ന് മുകളിൽ ഫുൾ A+ കളും ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികളെ കൈ പിടിച്ച് ഉയർത്തുന്നതിനായി പ്രത്യേക പാക്കേജിലൂടെ രക്ഷിതാക്കളുടെ കൈത്താങ്ങോടെ പദ്ധതി നടപ്പിലാക്കി. ചൈൽഡ് റൈറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്സുകളും സംഘടിപ്പിച്ചു.
റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റി തീരുമാനങ്ങൾ
- വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക, നിലനിർത്തുക.
- Monthly Test, സ്പെഷ്യൽ പരീക്ഷകൾ, Topic based എക്സാം എന്നിവ നടത്തുക.
- മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കുക.
- വിദഗ്ധരായ അധ്യാപകരെക്കൊണ്ട് ഇടയ്ക്കിടെ ക്ലാസുകൾ നൽകുക.
- Intensive Coaching Camp കൾ നൽകുക.
- Open Book Examination സംഘടിപ്പിക്കുക.
- ICT സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക.
- കണക്ക്, സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് പ്രത്യേക കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുക.
- Team Teaching സാധ്യതകൾ ഉപയോഗിക്കുക.
- കുട്ടികളുടെ മാർക്കുകൾ, റിസൾട്ട് എന്നിവ SMS സംവിധാനം വഴി രക്ഷിതാക്കളെ അറിയിക്കുക.
- രാത്രികാല പഠന ക്ലാസുകൾ/ക്യാമ്പുകൾ പരമാവധി വിപുലമാക്കുക.