"വി എച്ച് യു പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പ്രധാന അദ്ധ്യാപകൻ= ശോഭ ആർ | | പ്രധാന അദ്ധ്യാപകൻ= ശോഭ ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാർ എസ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാർ എസ് | ||
| സ്കൂൾ ചിത്രം=vhups. | | സ്കൂൾ ചിത്രം=vhups.photo| | ||
}} | }} | ||
................................ | ................................ |
23:57, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വി എച്ച് യു പി സ്കൂൾ, വഴുവാടി | |
---|---|
പ്രമാണം:Vhups.photo | |
വിലാസം | |
വഴുവാടി വി എച്ച് യു പിഎസ്,വഴുവാടി, തഴക്കര പി.ഒ, മാവേലിക്കര , 690102 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 9847213997 |
ഇമെയിൽ | 36284alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36284 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭ ആർ |
അവസാനം തിരുത്തിയത് | |
08-09-2018 | 36284 |
................................
ചരിത്രം
മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ, അച്ചൻ കോവിലാറിൻറെ തീരത്ത് വഴുവാടി എന്ന സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വിശ്വകർമ്മ സമുദായത്തിൻറെ അധീനതയിലുള്ള ഏക സ്കൂളാണിത്. 1964 ജൂൺ ഒന്നിനു ഇതിൻറെ പ്രവർത്തനം ആരംഭിച്ചു. അഖില കേരള വിശ്വകർമമ മഹാസഭയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ശ്രീ.എം.എൻ.കൃഷ്ണൻ ആചാരിയുടെ നേതൃത്തിലുള്ളവരുടെ പരിശ്രമ ഫലമായിട്ടാണ് സമുദായത്തിന് ഈ സ്കൂൾ ഗവണ്മെൻറ് അനുവദിച്ചത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കൂടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ കുട്ടികളും പട്ടിക ജാതിയിലും, മറ്റു പിന്നോക്ക സമുദായത്തിലും പെടുന്നവരാണ്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. 8 അദ്ധാപകർ ഇവിടെ ജോലി ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.ഏ ഇവിടെയുണ്ട്. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടേയും, സമീപവാസികളുടേയും, വാർഡ് മെംബർമാരുടേയും സാംസ്കാരിക സംഘടനകളുടേയും നല്ല പിന്തുണ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചെങ്ങന്നൂർ മാവേലിക്കര (വഴുവാടി വഴി) റൂട്ടിൽ പൊറ്റമേൽക്കടവ് കവലയിൽ റോഡിനു ഇടതുവശത്തായി രണ്ടേക്കർ സ്ഥലത്ത്, രണ്ടൂ വലിയ കെട്ടിടങ്ങളിലായി 1 മുതൽ 7 വരെയുള്ള ഏഴു ക്ലാസ്സ് റൂമുകളും, കെ.ജി. ക്ലാസ്സുകളും, സ്റ്റാഫ് റൂം, കംപ്യുട്ടർ ലാബ്, ഓഫീസ് റൂം ഇവ പ്രവർത്തിക്കുന്നു. മൂന്നു ടോയ്ലറ്റ്, പാചകപ്പുര, കിണർ, ടാപ്പുകൾ, കളിസ്ഥലം എന്നിവയും മൂന്നു വശങ്ങളിൽ ചുറ്റുമതിലുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.കൃഷ്ണൻ അചാരി
- സരസ്വതി അമ്മാൾ
- ഗോപാലകൃഷ്ണൻ അചാരി
- പി.കെ.സഹദേവൻ
- ടി.കെ.തങ്കമ്മ
- ശാന്തമ്മ
- ഗോമതി അമ്മ
- ഓമന അമ്മ
- ബാലകൃഷ്ണൻ നായർ
- മറിയാമ്മ മത്തായി
- രാജമ്മാൾ
- രാജമ്മ റ്റി.പി
- സുമതി സി.കെ
- സിന്ധു ഭാസ്ക്കർ
- ഗിരിജ ഗോപാൽ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.267828, 76.564017 |zoom=13}}