"എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 74: വരി 74:
സി  അംബ്റൊസിയ എസ് എച്ച്
സി  അംബ്റൊസിയ എസ് എച്ച്
സി  മേരി ആൻസ് എസ് എച്ച്
സി  മേരി ആൻസ് എസ് എച്ച്
ശ്രീമതി എൽസി വി ജെ
ശ്രീമതി എൽസി വി ജെ സി.മോളി ജോസഫ്
ശ്രീമതി ഡോളി മാത്യു
ശ്രീമതി ഡോളി മാത്യു
സി റോസിലി മാത്യു
സി റോസിലി മാത്യു

21:33, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം
school photo
വിലാസം
എസ്. എച്ച്. ജി. എച്ച്. എസ്. മുതലക്കോടം,
മുതലക്കോടം പി.ഒ,
തൊടുപുഴ 685 605
,
685 605
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04862 22310 സ്കൂൾ ഇമെയിൽ=29028shghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഉംഗ്ലഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSR. ROSILY MATHEW പി.ടി.ഏ. പ്രസിഡണ്ട്= JUSTIN P. JOSE
അവസാനം തിരുത്തിയത്
07-09-201829028


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1949ജുൺ മാസം 1-ാം തീയതി 8-ാം സ്ററാൻഡേർഡുമാത്രമായി 50 വിദ്യാർത്ഥിനികളും 4 അദ്ധ്യാപകരുമായി തൊടുപുഴ താലൂക്കിൽ ആദ്യത്തെ ഗേൾസ് ഹെെസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ അധ്യയനവർഷം 711 കുട്ടികൾ പഠനം നടത്തിവരുന്നു. കലാ കായിക രംഗങ്ങളിൽ പെൺകുട്ടികളുടെ മാത്രം വിഭാത്തിൽ സംസ്ഥാന - ദേശീയ തലങ്ങളിൽ മത്സരിച്ച് ഉന്നതവി‍ജയം കൈവരിച്ചിട്ടുണ്ട്. വർഷങ്ങളായി 100% കുട്ടികൾ വിജയം കൈവരിക്കുന്ന ഞങ്ങളുടെ സ്കൂൾ 2017-18 അധ്യയനവർഷം തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ടതരഞ്ഞെടുക്കപ്പെട്ടു.. 2017- 18 അധ്യയനവർഷം 158 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 22 ഫുൾ എ പ്ലസ് നേടി 100% വിജയം കരസ്ഥമാക്കി.. പഠനരംഗത്ത് മാത്രമല്ല കലാ കായികരംഗത്തും ശോഭിച്ച് നിൽക്കുന്ന ഞങ്ങൾ സപ്തതിവർഷത്തിലാണ്.

S.H.G.H.S MUTHALAKODAM

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം - 1 ഹൈടെക് ക്ലാസ് റൂം - 12 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 7 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 21

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്. പി. സി.
*  ലിററിൽ കൈററ്സ്

മാനേജ്മെന്റ്

മാനേജർ : റവ..ഡോ.സ്റ്റെൻസ്ലാവൂസ് കുന്നേൽ

മുൻ സാരഥികൾ

സി അംബ്റൊസിയ എസ് എച്ച് സി മേരി ആൻസ് എസ് എച്ച് ശ്രീമതി എൽസി വി ജെ സി.മോളി ജോസഫ് ശ്രീമതി ഡോളി മാത്യു സി റോസിലി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.085112" lon="76.080172" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.083669, 76.079861 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.