"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
   
സ്കൂൾ  എൻ സി  സി  യുടെ  ആഭിമുഘ്യത്തിൽ സ്കൂൾ  അങ്കണത്തിൽ  കൃത്യം 9 .30  നു  നടന്നു.സ്കൂൾ പ്രിൻസിപ്പൽ  ശ്രീ . അജി  സാർ  ദേശീയ  പതാക  ഉയർത്തി ,പി  റ്റി  എ പ്രസിഡന്റ് ,വൈസ്  പ്രസഡന്റ്  പി  റ്റി  എ ഭാരവാഹികൾ  രക്ഷാകർത്താക്കൾ  എന്നിവർ  സജീവമായി പങ്കെടുത്തു .ഭാരതാംബ ,ചാച്ചാജി ഗാന്ധിജി  എന്നീ വേഷവിധാനങ്ങളോടെ കുട്ടികൾ ചടങ്ങിൽ അണിനിരന്നു .സ്വാതന്ത്ര്യദിനസന്ദേശം അജി സാർ കുട്ടികൾക്ക് നൽകി .ദേശഭക്തിഗാനം,സ്വാതന്ത്ര്യസമര സേനാനികളുടെ  അർപ്പിത ജീവചരിത്രം എന്നിവ കുട്ടികൾ അവതരിപ്പിച്ചു .വിദ്യാർത്ഥികൾക്ക് പായസവിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു

<gallery>
പ്രമാണം:41016ncc1.jpeg
പ്രമാണം:41016ncc2.jpeg
പ്രമാണം:41016ncc3.jpeg
പ്രമാണം:41016ncc4.jpeg
പ്രമാണം:41016ncc5.jpeg
പ്രമാണം:41016ncc6.jpeg
പ്രമാണം:41016ncc7.jpeg
</gallery>

22:49, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

 ആഗസ്ത് 15 സ്വാതന്ത്ര്യദിനാചരണം  

സ്കൂൾ എൻ സി സി യുടെ ആഭിമുഘ്യത്തിൽ സ്കൂൾ അങ്കണത്തിൽ കൃത്യം 9 .30 നു നടന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ . അജി സാർ ദേശീയ പതാക ഉയർത്തി ,പി റ്റി എ പ്രസിഡന്റ് ,വൈസ് പ്രസഡന്റ് പി റ്റി എ ഭാരവാഹികൾ രക്ഷാകർത്താക്കൾ എന്നിവർ സജീവമായി പങ്കെടുത്തു .ഭാരതാംബ ,ചാച്ചാജി ഗാന്ധിജി എന്നീ വേഷവിധാനങ്ങളോടെ കുട്ടികൾ ചടങ്ങിൽ അണിനിരന്നു .സ്വാതന്ത്ര്യദിനസന്ദേശം അജി സാർ കുട്ടികൾക്ക് നൽകി .ദേശഭക്തിഗാനം,സ്വാതന്ത്ര്യസമര സേനാനികളുടെ അർപ്പിത ജീവചരിത്രം എന്നിവ കുട്ടികൾ അവതരിപ്പിച്ചു .വിദ്യാർത്ഥികൾക്ക് പായസവിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു

വൃദ്ധസദനസന്ദർശനം

2018 ഓണമവധിക്ക്എ എൻ ഓ പ്രിജു വിന്റെ നേതൃത്വത്തിൽ അഭയ വൃദ്ധസദനം സന്ദർശിച്ചു . പുതിയ തലമുറക്ക് വൃദ്ധസദനം സന്ദർശിക്കാൻ അവസരം ഒരുക്കുന്നു .അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കുന്നു . ഭാവിയിൽ ഇവിടം ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതാണ് നല്ലതെന്ന ബോധം കൂട്ടികളിൽ സ്വരൂപിക്കുന്നു