"ഗവ.എം.ആർ.എസ് പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 3 ക്ലാസ്സ് മുറികളും റസിഡൻഷ്യൽ സ്കൂളായതിനാൽ കുട്ടികൾക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാൾ അടുക്കൾ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭർണികളും ഉണ്ട്. സ്കൂളിന് ഒരു  കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ  ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന് 8 ക്ലാസ്സ് മുറികളും റസിഡൻഷ്യൽ സ്കൂളായതിനാൽ കുട്ടികൾക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാൾ അടുക്കൾ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭർണികളും ഉണ്ട്. സ്കൂളിന് ഒരു  കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ  ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:39, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എം.ആർ.എസ് പീരുമേട്
വിലാസം
പീരുമേട്

ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂൾ പീരുമേട്
,
685 531
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ04869 233642
ഇമെയിൽmrspeermade@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംതമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെ.എസ്.ശ്രീദേവി
പ്രധാന അദ്ധ്യാപകൻഎം.രമേഷ്
അവസാനം തിരുത്തിയത്
01-09-2018GMRS PEERMADE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പീരുമേട് ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ. 2001 ജൂണിൽ രണട് ക്ലാസ്സുകളായിടണു സ്കൂൾ തുടങ്ങിയത്.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 8 ക്ലാസ്സ് മുറികളും റസിഡൻഷ്യൽ സ്കൂളായതിനാൽ കുട്ടികൾക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാൾ അടുക്കൾ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭർണികളും ഉണ്ട്. സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. ഇംഗ്ലീഷ് മഗസീൻ ഉണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനമുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ഓ.വി. ഗോവിന്ദൻ 2001 2. പി.കെ. അലിക്കുട്ടി 2001-2003 3. ജോസഫിന 2003-2005 4. ക്രിഷ്ണവേണി അമ്മൾ 2005-2006 5. സുലോചന. സി.കെ 2006-2007 6. കൊച്ചുറാണി 2007-2007 7. അരുണ 2007-2008 8. ജെ. ഒ. ശ്രീദേവി 2009-.... തുടരുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എം.ആർ.എസ്_പീരുമേട്&oldid=510348" എന്ന താളിൽനിന്ന് ശേഖരിച്ചത്