"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <font size=6 color=red>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font color> == ===എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 70: വരി 70:
Image:41011_sports3.jpg|<font size=3 color=blue>സ്കൂൾ സ്പോർട്സ് ഡേ -2017 ലോങ്ങ്ജമ്പ്</font color>
Image:41011_sports3.jpg|<font size=3 color=blue>സ്കൂൾ സ്പോർട്സ് ഡേ -2017 ലോങ്ങ്ജമ്പ്</font color>
</gallery>
</gallery>
==<font size=6 color=red>ദിനാചാരങ്ങൾ</font color>==
=== <font size=4 color=green>'''പ്രവേശനോത്സവം 01‌.06.2018'''</font color> ===
        01.06.2018 -ൽ എച്ച്.എം ശ്രീ.യുസഫ് സാറിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ മാനേജർ ശ്രീ. അംബിക പദ്മാസനം ഉദ്‌ഘാടനം നിർവഹിച്ചു. പുതിയ കൂട്ടുകാർക്കും രക്ഷകർത്തക്കൾക്കും മധുരം വിതരണം നടത്തി.
<gallery>
Image:41011_pravesanolthsavam.jpg|


</gallery>
=== <font size=4 color=green>പരിസ്ഥിതി ദിനം(ഹരിതോത്സവം)05/06/2018</font color> ===
      എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.
<gallery>
Image:41011_environment day.jpg|
</gallery>
===<font size=4 color=green>ബാലവേല വിരുദ്ധദിനം 12.06.2018</font color> ===
        ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.
===<font size=4 color=green>ശുചീകരണ ദിനം 15.06.2018</font color> ===
        ജൂൺ 15 ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ എച്ച്.എം ശ്രീ. യുസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റുചൊല്ലി. ജെ.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾ ശുജീകരണം നടത്തി.
===<font size=4 color=green>വായനാദിനം 19‌‌.06.2018</font color> ===
      ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിൽ  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.
<gallery>
Image:41011_vayanadinam.jpg|<font size=3 color=blue>റിട്ട.പ്രൊഫസർ ശ്രീ. ലീ വായന ദിനം ഉത്‌ഘാടനം ചെയ്യുന്നു.
</font color>
Image:41011_vayana.jpg|
</gallery>
===<font size=4 color=green> ലഹരി വിരുദ്ധദിനം 26.06.2018 </font color> ===
      ജൂൺ 27 ലഹരി വിരുദ്ധദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ റാലിയും സെമിനാറും നടത്തി.
<gallery>
Image:41011_lahari.jpg|
</gallery>
===<font size=4 color=green>വൈക്കം മുഹമ്മദ് ബഷീർ ചരമദിനം </font color>  ===
    വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽത്സരം നടത്തി.
<gallery>
Image:41011_vaikkam.jpg|
</gallery>
=== <font size=4 color=green> ഹിരോഷിമ ദിനം 06/08/2018 </font color> ===
    ഹിരോഷിമ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. എച്ച്.എം ശ്രീ.യുസഫ് സാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്വിസ് മൽത്സരം നടത്തി.
<gallery>
Image:41011_hiroshima1.jpg|<font size=3 color=blue>ഹിരോഷിമദിന സെമിനാർ എച്ച്.എം ഉത്‌ഘാടനം നിർവഹിക്കുന്നു.(2018)</font color>
Image:41011_hiroshima2.jpg|<font size=3 color=blue>ഹിരോഷിമദിന സെമിനാർ.(2018)</font color>
Image:41011_hiroshima3.jpg|<font size=3 color=blue>ഹിരോഷിമദിന പോസ്റ്റർ</font color>
</gallery>
=== <font size=4 color=green> സ്വാതന്ത്ര്യ ദിനം 2018 </font color> ===
    <font size=3 color=green>എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം ശ്രീമതി.ഷീജ(പ്രിൻസിപ്പാൾ) നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഷീജ ടീച്ചറും എച്ച്.എം ശ്രീ.യൂസഫ് സാറും കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി.
<gallery>
Image:41011_IPD1.jpg|<font size=3 color=blue>പതാക ഉയർത്തൽ</font color>
Image:41011_IP2.jpg|<font size=3 color=blue>പ്രിൻസിപ്പൽ ശ്രീമതി.ഷീജ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.</font color>
Image:41011_IPD2.jpg|<font size=3 color=blue>സ്വാതന്ത്ര്യ ദിനത്തിൽ മഴയെ അവഗണിച്ച് എസ്.പി.സി കേഡറ്റ്സ്</font color>
</gallery>
=== <font size=5 color=red> '''പ്രധാനപ്പെട്ട  ദിനങ്ങൾ'''</font color> ===
{|class="wikitable"
|-
|ജൂൺ 1||സ്കൂൾ പ്രവേശനോൽത്സവം
|-
|ജൂൺ 5||ലോക പരിസ്ഥിതി ദിനം
|-
|ജൂൺ 19||വായനാദിനം
|-
|ജൂൺ 26||ലഹരിവിരുദ്ധ ദിനം
|-
|}
{|class="wikitable"
|-
|ജൂലൈ 1||വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം
|-
|ജൂലൈ 2||ലോക കായിക ദിനം,  പത്രപ്രവർത്തന ദിനം
|-
|ജൂലൈ 4||മാഡം ക്യൂറി ചരമം
|-
|ജൂലൈ 5||വൈക്കം മുഹമ്മദ് ബഷീർ ചരമം
|-
|ജൂലൈ 6||ലോക ജന്തു ജന്യരോഗ ദിനം
|-
|ജൂലൈ 11||ലോക ജനസംഖ്യാ ദിനം
|-
|ജൂലൈ 12||അന്താരാഷ്ട്ര മുധജന ദിനം, മലാല  ദിനം
|-
|ജൂലൈ 14||എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം
|-
|ജൂലൈ 15||എം. ഐ വാസുദേവൻ നായർ ജനനം
|-
|ജൂലൈ 16||ലോക ഭൂപടദിനം
|-
|}
{|class="wikitable"
|-
|ആഗസ്ത് 6||ഹിരോഷിമ ദിനം
|-
|ആഗസ്ത് 9||ക്വിറ്റ് ഇന്ത്യ ദിനം
|-
|ആഗസ്ത് 15||സ്വാതന്ത്ര്യ ദിനം
|-
|-
|ആഗസ്ത് 15||സ്വാതന്ത്ര്യ ദിനം
|-
|-
|ആഗസ്ത് 17|| ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം.
|-
|ആഗസ്ത് 22||ബക്രീദ്
|-
|ആഗസ്ത് 25||തിരുവോണം
|-
|ആഗസ്ത് 29|| ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം.
|-
|}
==<font size=6 color=red> '''വിദ്യാലയത്തിലെ മറ്റു പ്രധാന പരിപാടികൾ'''</font color> ==
==<font size=6 color=red> '''വിദ്യാലയത്തിലെ മറ്റു പ്രധാന പരിപാടികൾ'''</font color> ==
<gallery>
<gallery>

18:02, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ

⭆ ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് സബ്ജില്ലാ കോഡിനേറ്റർ ശ്രീ. ഗ്രേസമ്മ ജോണിൽ നിന്നും ഏറ്റുവാങ്ങുന്നു.
         എഴിപ്പുറം എച്ച്.എസ്.എസ്സിൽ 2018 ജൂൺ മാസം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. മാനേജർ ശ്രീ. അംബിക പദ്മാസനൻ യൂണിറ്റ് ഉദ്‌ഘാടനം നിർവഹിച്ചു. എച്ച്.എം ശ്രീ. യുസഫ് സാർ , പി.റ്റി.എ പ്രസിഡന്റ് സലിം,     ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.സുമേഷ് സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീ.സൗമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു . ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. 21 അംഗങ്ങളാണ് യൂണിറ്റിൽ ഉള്ളത്. അംഗത്വ നമ്പർ : എൽ കെ /2018/41011 

⭆ സ്കൗട്ട് & ഗൈഡ്സ്

ലോക പരിസ്ഥിതി ദിനത്തിൽ സ്കൗട്ട് & ഗൈഡിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നു.


           ചാത്തന്നൂർ ലോക്കൽ അസോസിയേഷനിൽപെടുന്ന വിങ്ങാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2015-ൽ അന്നത്തെ ചാത്തന്നൂർ പോലീസ് സി.ഐ ശ്രീ. അലക്സ് ബോബിയാണ് വിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്കൗട്ട് ക്യാപ്റ്റൻ ശ്രീ. രാകേഷ് സാറിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീ. നിഷ ടീച്ചറിന്റെയും നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.

⭆ എസ്.പി.സി

          എസ്. പി. സി 2014 ജൂൺ മാസത്തിൽ രൂപീകരിച്ചു.മികച്ച  രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിനുള്ളത്.ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ഹാരി സാറും  ശ്രീ.ലക്ഷ്‍മി ടീച്ചറുമാണ്.

⭆ ജെ.ആർ.സി

വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടനാടിന് സഹായമായി ജെ.ആർ.സി അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ ഏറ്റുവാങ്ങുന്നു.
         ചാത്തന്നൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ജെ.ആർ.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2013 -ൽ ചാത്തന്നൂർ എം.എൽ.എ ശ്രീ. ജയലാൽ അവറുകൾ ആണ്‌ ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ശ്രീ. ഷൈജു സാറിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. 

⭆ എൻ.എസ്.എസ്

         വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് എൻ.എസ്.എസ്സാണ്. എല്ലാ വർഷങ്ങളിലും എൻ എസ്.എസ്. ക്യാമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ബിനുസാർ ആണ്.

⭆വിദ്യാരംഗം കലാ സാഹിത്യ വേദി

         എല്ലാ വർഷങ്ങളിലും വിദ്യാരംഗം കലാമത്സരങ്ങളിൽ സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു. ശ്രീമതി.പ്രീജ ടീച്ചർ ആണ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് നേതൃത്വം കൊടുക്കുന്നത്.

⭆ ഫിലിം ക്ലബ്

ക്ലബ് അംഗങ്ങളെ പാരിപ്പള്ളി ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടിപ്പിക്കുന്നു.(2018)
      പഠനവുമായി ബന്ധപ്പെടുത്തി സിനിമാ പ്രദർശനങ്ങൾ നടത്തി വരുന്നു.ക്ലബ് അംഗങ്ങളെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടിപ്പിക്കുന്നു. പാരിപ്പള്ളി ഫിലിം സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

⭆ കാർഷിക ക്ലബ്

കാർഷിക ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എഴിപ്പുറം എച്ച്.എസ്.എസിൽ നടന്ന "പാഠത്തിൽ നിന്ന് പടത്തിലേയ്ക്ക്" എന്ന പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്
         കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസനീയമായ പ്രവർത്തനങ്ങളാണ് കൺവീനർ ആയ ബൈജു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നത്. "പാഠത്തിൽ നിന്ന് പടത്തിലേയ്ക്ക്" എന്ന പേരിൽ കുട്ടികളെക്കൊണ്ട് തരിശായി കിടന്ന ഗുരുനാഗപ്പൻ ഏല ഏറ്റെടുത്തു്  അവിടെ നെൽകൃഷി നടത്തി. വൻവിജയമായിരുന്നു ഈ പ്രോജക്ട്.

⭆സ്പോർട്സ് &ഗെയിംസ്

ദിനാചാരങ്ങൾ

പ്രവേശനോത്സവം 01‌.06.2018

        01.06.2018 -ൽ എച്ച്.എം ശ്രീ.യുസഫ് സാറിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ മാനേജർ ശ്രീ. അംബിക പദ്മാസനം ഉദ്‌ഘാടനം നിർവഹിച്ചു. പുതിയ കൂട്ടുകാർക്കും രക്ഷകർത്തക്കൾക്കും മധുരം വിതരണം നടത്തി.

പരിസ്ഥിതി ദിനം(ഹരിതോത്സവം)05/06/2018

      എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.

ബാലവേല വിരുദ്ധദിനം 12.06.2018

        ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.

ശുചീകരണ ദിനം 15.06.2018

       ജൂൺ 15 ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ എച്ച്.എം ശ്രീ. യുസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റുചൊല്ലി. ജെ.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾ ശുജീകരണം നടത്തി.

വായനാദിനം 19‌‌.06.2018

      ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിൽ  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.

ലഹരി വിരുദ്ധദിനം 26.06.2018

     ജൂൺ 27 ലഹരി വിരുദ്ധദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ റാലിയും സെമിനാറും നടത്തി.

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം

    വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽത്സരം നടത്തി.

ഹിരോഷിമ ദിനം 06/08/2018

    ഹിരോഷിമ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. എച്ച്.എം ശ്രീ.യുസഫ് സാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്വിസ് മൽത്സരം നടത്തി.

സ്വാതന്ത്ര്യ ദിനം 2018

    എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം ശ്രീമതി.ഷീജ(പ്രിൻസിപ്പാൾ) നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഷീജ ടീച്ചറും എച്ച്.എം ശ്രീ.യൂസഫ് സാറും കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി.

പ്രധാനപ്പെട്ട ദിനങ്ങൾ

ജൂൺ 1 സ്കൂൾ പ്രവേശനോൽത്സവം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനം
ജൂലൈ 1 വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം
ജൂലൈ 2 ലോക കായിക ദിനം, പത്രപ്രവർത്തന ദിനം
ജൂലൈ 4 മാഡം ക്യൂറി ചരമം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമം
ജൂലൈ 6 ലോക ജന്തു ജന്യരോഗ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 12 അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം
ജൂലൈ 14 എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം
ജൂലൈ 15 എം. ഐ വാസുദേവൻ നായർ ജനനം
ജൂലൈ 16 ലോക ഭൂപടദിനം
ആഗസ്ത് 6 ഹിരോഷിമ ദിനം
ആഗസ്ത് 9 ക്വിറ്റ് ഇന്ത്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം
ആഗസ്ത് 17 ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം.
ആഗസ്ത് 22 ബക്രീദ്
ആഗസ്ത് 25 തിരുവോണം
ആഗസ്ത് 29 ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം.

വിദ്യാലയത്തിലെ മറ്റു പ്രധാന പരിപാടികൾ