"ജി വി എച്ച് എസ്സ് കാർത്തികപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
* '''ജൂനിയർ റെഡ് ക്രോസ്
* '''ജൂനിയർ റെഡ് ക്രോസ്
* '''ലിറ്റിൽ കൈറ്റ്സ്
* '''ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  '''എൻ എസ് എസ്'''
*  '''എൻ എസ് എസ്'''
*'''ഗൈഡ്സ്.'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
1.വിദ്യാരംഗം കലാ സാഹിത്യ വേദി
2. ഇംഗ്ലീഷ്
3.സയൻസ് ക്ലബ്ബ്
4. സോഷ്യൽ സയൻസ് ക്ലബ്ബ്
5. മാത്സ് ക്ലബ്ബ്
6.ലഹരി വിരുദ്ധ ക്ലബ്ബ്
7. റോഡ് സുരക്ഷ ക്ലബ്ബ്
8.പരിസ്ഥിതി ക്ലബ്ബ്
9.ഹെൽത്ത് ക്ലബ്ബ്
10.കാർഷിക ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
1.വിദ്യാരംഗം കലാ സാഹിത്യ വേദി
2. ഇംഗ്ലീഷ്
3.സയൻസ് ക്ലബ്ബ്
4. സോഷ്യൽ സയൻസ് ക്ലബ്ബ്
5. മാത്സ് ക്ലബ്ബ്
6.ലഹരി വിരുദ്ധ ക്ലബ്ബ്
7. റോഡ് സുരക്ഷ ക്ലബ്ബ്
8.പരിസ്ഥിതി ക്ലബ്ബ്
9.ഹെൽത്ത് ക്ലബ്ബ്
10.കാർഷിക ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
10:56, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി വി എച്ച് എസ്സ് കാർത്തികപുരം
വിലാസം
കാർത്തികപുരം
ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
കാർത്തികപുരം
670571
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04602286404
ഇമെയിൽgvhsskarthikapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13045/49023 VHSE-913019 (VHSE-913019 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൗദാമിനി കെ പി
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ ടി ഒ
അവസാനം തിരുത്തിയത്
15-08-2018Gvhsskarthikapuram
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ‍കാർത്തികപുരം' .
ചരിത്രം
1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1958-ൽ കാർത്തികപുരത്തെ ഒരു ആശാൻ പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.1962-ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാറുകയും പിന്നീട് 1976-ൽ ഹൈസ്കൂളായും 2007-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ലാബും ലൈബ്രറിയുമുണ്ട്. ഹൈസ്കൂളിലെ 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസുകളാണ്.ഹൈസ്കൂൾ, വിഎച്ച്എസ്എസ്, പ്രൈമറി വിഭാഗത്തിന് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• ജൂനിയർ റെഡ് ക്രോസ്
• ലിറ്റിൽ കൈറ്റ്സ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• എൻ എസ് എസ്
• ഗൈഡ്സ്.
• ക്ലബ്ബ് പ്രവർത്തനങ്ങൾ
1.വിദ്യാരംഗം കലാ സാഹിത്യ വേദി
2. ഇംഗ്ലീഷ്
3.സയൻസ് ക്ലബ്ബ്
4. സോഷ്യൽ സയൻസ് ക്ലബ്ബ്
5. മാത്സ് ക്ലബ്ബ്
6.ലഹരി വിരുദ്ധ ക്ലബ്ബ്
7. റോഡ് സുരക്ഷ ക്ലബ്ബ്
8.പരിസ്ഥിതി ക്ലബ്ബ്
9.ഹെൽത്ത് ക്ലബ്ബ്
10.കാർഷിക ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.രാഘവൻ എ കെ. (01/01/1976- 13/09/1976)
2. ശ്രീധരൻ പിള്ള എൽ സി (1976-77)
3.ഗോപിനാഥ ദാസ് ജെ(1978-1980)
4.ദാമോദരൻ നമ്പ്യാർ(11/08/1980-27/08/1980)
5.ശങ്കരനാരായണൻ നമ്പൂതിരി എ. ബി(1980-)
6.റാഫേൽ കെ എ(1984-85)
7.സുമിത്ര എം പി(1985-86)
8.ബാലകൃഷ്ണൻ നമ്പ്യാർ വി പി(01/06/1986-30/09/1986)
9.റീസാ ബീവി എം(1986-87)
10.ശാന്തകുമാരി ജെ(1987-89)
11.അന്നമ്മ തോമസ്(1989-90)
12.സതീദേവി കെ.കെ.(1990-1991)
13.കുഞ്ഞിക്കണ്ണൻ കെ.(1991-92)
14.പ്രേമവതി ഇ.(1992-93)
15.പത്മനാഭൻ കെ(1993-95)
16.മുകുന്ദൻ കെ(1995-98)
17.ഗീത പി(1999-2000)
18.ദിവാകരൻ കെ എം(2000-2001)
19.ശാന്തകുമാരി എ പി(2001-2002)
20.റോസമ്മ കെ എ.(2002-2004)
21.രുഗ്മിണി എം(2004-2005)
22.ഓമന കെ ജി.(2005-2006)
23.സരസ്വതി സി എം(2006-2007)
24.ആലീസ് തോമസ്(2007-2009)
25.ശിവാനന്ദൻ പി കെ (പ്രിൻസിപ്പാൾ 21/01/2010-31/03/2010)
26. മാത്യുക്കുട്ടി ജോസ് (പ്രിൻസിപ്പാൾ 2010-11)
27.തോമസ് വി.(പ്രിൻസിപ്പാൾ 2011-15)
28. കമലാക്ഷൻ സി പി.(2015-16)
29. സുനിതകുമാരി പി.പി.(2016-2017)
30.മധു കെ എസ്(2017-18)
31. വേണുഗോപാലൻ ടി ഒ (2018-
2018-19 അദ്ധ്യയന വർ‍ഷത്തെ സാരഥികൾ
ഹൈസ്കൂൾ വിഭാഗം:
ശ്രീ.വേണുഗോപാലൻ ടി ഒ (പ്രധാന അദ്ധ്യാപകൻ)
1. ശ്രീമതി.ബീഗം നിസ എം എസ് ( സീനീയർ അസിസ്ററന്റ്)
2. ജിജി കുര്യാക്കോസ്
3. ഡിനിമോൾ പി സി.
4. മനീഷ കെ.വിജയൻ
5. സജി പി ജെ
6. ഡീന ജോൺ കെ.
7.സുഷമ എം എ,
8. സുരേഷ് കുമാർ എം എം.
9. സത്യൻ സി കെ.
10. മിനിമോൾ പി ജി.
11. അന്നമ്മ ടി പി.
12. രവീന്ദ്രൻ നായർ സി എൻ.
13.സുരേഷ് ബാബു ടി എ.
14. റാണിമോൾ ആന്റണി
15.പ്രകാശ് ടി കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.K.M.Raju, Kizhakkel, Associate Director DRDO
വഴികാട്ടി
{{#multimaps: 12.228777, 75.483329 | width=800px | zoom=16}}
<googlemap version="0.9" lat="12.170827" lon="75.452685" zoom="16" height="350" selector="no" controls="large">
</googlemap>