"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ഹലോ ഇംഗ്ലീഷ്== | ==ഹലോ ഇംഗ്ലീഷ്== | ||
യു.പി. ക്ലാസ്സിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ പ്രവർത്തനങ്ങൾക്കുറിച്ചും കുട്ടകളുടെ പ്രാവീണ്യം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ക്ലാസ് പി.ടി.എ 29-6- മl 8 ന് 2 മണിക്ക് നടത്തുകയുണ്ടായി. പി.ടി.എ. പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്യായ ജമീലത്ത് ടീച്ചർ സ്വാഗതം പറഞ്ഞു തുടർന്ന് ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ഗിരിജകുമാരി നിർവ്വഹിച്ചു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഹലോ ഇംഗ്ലീഷ് പുസ്‌തക തൊട്ടിലിന്റെ ഉദ്ഘാടനവും നടന്നു.തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം പ്രകടമാക്കുന്ന സ്കിറ്റ് കോറിയോഗ്രഫി പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ നടത്തുകയുണ്ടായി | യു.പി. ക്ലാസ്സിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ പ്രവർത്തനങ്ങൾക്കുറിച്ചും കുട്ടകളുടെ പ്രാവീണ്യം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ക്ലാസ് പി.ടി.എ 29-6- മl 8 ന് 2 മണിക്ക് നടത്തുകയുണ്ടായി. പി.ടി.എ. പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്യായ ജമീലത്ത് ടീച്ചർ സ്വാഗതം പറഞ്ഞു തുടർന്ന് ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ഗിരിജകുമാരി നിർവ്വഹിച്ചു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഹലോ ഇംഗ്ലീഷ് പുസ്‌തക തൊട്ടിലിന്റെ ഉദ്ഘാടനവും നടന്നു.തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം പ്രകടമാക്കുന്ന സ്കിറ്റ് കോറിയോഗ്രഫി പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ നടത്തുകയുണ്ടായി | ||
<gallery> | |||
41080-hello english.jpg|ഹലോ ഇംഗ്ലീഷ് | |||
41080-hello english1.jpg| | |||
</gallery> |
20:36, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ഹലോ ഇംഗ്ലീഷ്
യു.പി. ക്ലാസ്സിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ പ്രവർത്തനങ്ങൾക്കുറിച്ചും കുട്ടകളുടെ പ്രാവീണ്യം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ക്ലാസ് പി.ടി.എ 29-6- മl 8 ന് 2 മണിക്ക് നടത്തുകയുണ്ടായി. പി.ടി.എ. പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്യായ ജമീലത്ത് ടീച്ചർ സ്വാഗതം പറഞ്ഞു തുടർന്ന് ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ഗിരിജകുമാരി നിർവ്വഹിച്ചു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഹലോ ഇംഗ്ലീഷ് പുസ്‌തക തൊട്ടിലിന്റെ ഉദ്ഘാടനവും നടന്നു.തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം പ്രകടമാക്കുന്ന സ്കിറ്റ് കോറിയോഗ്രഫി പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ നടത്തുകയുണ്ടായി
-
ഹലോ ഇംഗ്ലീഷ്
-