ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഹലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹലോ ഇംഗ്ലീഷ്

യു.പി. ക്ലാസ്സിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ പ്രവർത്തനങ്ങൾക്കുറിച്ചും കുട്ടകളുടെ പ്രാവീണ്യം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ക്ലാസ് പി.ടി.എ 29-6- മl 8 ന് 2 മണിക്ക് നടത്തുകയുണ്ടായി. പി.ടി.എ. പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്യായ ജമീലത്ത് ടീച്ചർ സ്വാഗതം പറഞ്ഞു തുടർന്ന് ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ഗിരിജകുമാരി നിർവ്വഹിച്ചു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഹലോ ഇംഗ്ലീഷ് പുസ്‌തക തൊട്ടിലിന്റെ ഉദ്ഘാടനവും നടന്നു.തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം പ്രകടമാക്കുന്ന സ്കിറ്റ് കോറിയോഗ്രഫി പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ നടത്തുകയുണ്ടായി