"എ.ഐ.എച്ച്.എസ്. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{SchoolFrame/Header2}} | |||
{{prettyurl|Name of your school}} | {{prettyurl|Name of your school}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
13:28, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എ.ഐ.എച്ച്.എസ്. പാടൂർ | |
---|---|
വിലാസം | |
പാടൂർ പാടൂർ,പി.ഒ, , 680524 , തൃശ്ശുർ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04872262356 |
ഇമെയിൽ | aihss79@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24079 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശുർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫൈസൽ.കെ.വി |
പ്രധാന അദ്ധ്യാപകൻ | സെബാസ്റ്റ്യൻ.ടി.സി |
അവസാനം തിരുത്തിയത് | |
13-08-2018 | Sunirmaes |
<! -- -->
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജിലെ തീരദേശമേഘലയായ പാടൂർ പ്രദേശത്താണ് അലീമുൽ ഇസ്ലാം ഹയർസെക്കൻണ്ടറിസ്ക്കൂൾ സ്ഥിതിചെയ്യുന്നത്
= ചരിത്രം =
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജിലെ തീരദേശമേഘലയായ പാടൂർ പ്രദേശത്താണ് അലീമുൽ ഇസ്ലാം ഹയർസെക്കൻണ്ടറിസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വടക്ക്ഇടിയൻചിറ കനാലും കിഴക്ക് തണ്ണീർക്കായലും തെക്ക് തൻതുള്ളിതോടും പടിഞ്ഞാറ് കനോലികനാലും അതൃത്തികളാണ്.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെട്ട ഭൂപ്രദേശമാണ്.പാടങ്ങളുടെ നാടായതുകൊണ്ടാണ് പാടൂർ എന്ന പേരുണ്ടായതെന്നാണ് പഴമക്കാർ പറയുന്നത്.നെല്കൃഷിയും തെങ്ങ്കൃഷിയും മത്സ്യബന്ധവും തൊണ്ടുതല്ലലുമായിരുന്നു ജനങ്ങളുടെ പ്രധാനതൊഴിൽ.പിന്നോക്കവിഭാഗത്തിലും അധ:സ്ഥിതവിഭാഗത്തിലും പെട്ടവരാണ് ജനസംഖ്യയിൽ ഭൂരിപക്ഷവും.ഇക്കാരണത്താൽ വിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.സമീപപ്രദേശത്തെ വിദ്യാലയങ്ങളെയാണ് ഹൈസ്ക്കൂൾ പഠനത്തിനായി ആശ്രയിച്ചിരുന്നത്.അകലെയുള്ള വിദ്യാലയങ്ങളിൽ പോയി പഠിക്കാനുള്ള അസൗകര്യവും വിദ്യാലയഅധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിമുഖതയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ആക്കം കൂട്ടി.ഇതിന്ന് പരിഹാരമുണ്ടാകണമെന്ന ജ:ബി.വി.സിതിതങ്ങൾ(Ex MLA) ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരുടെയും പാടൂർ മഹല്ല് കമ്മിറ്റിയുടെയും അശ്രാന്തപരിശ്രമമാണ് 1979 ൽ ഈ സ്ഥാപനം പിറവ്യെടുക്കുന്നതിന് കാരണമായത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു:സി.എച്ച്.മുഹമ്മദ്കോയയാണ് ഇവിടെ ഹൈസ്ക്കൂൾ അനുവദിച്ചത്.ജ:ബി.വി.സിതിതങ്ങൾ അന്ന് ഗുരുവായൂര് നിയോജകമണ്ഢലം എം.എൽ.എ അയിരുന്നു.സ്ഥാപനത്തിന്റെ ആദ്യ മാനേജരും തങ്ങൾ തന്നെ ആയിരുന്നു.
2000 ത്തിൽ ഈ വിദ്യാലയത്തിൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിക്കുകയും സയൻസ്,ഹുമാനിറ്റീസ്,കോമേഴ്സ്,കമ്പ്യൂട്ടർ സയൻസ് എന്നീ ബാച്ച്കളിലായി 500 ൽ പരം വിദ്യാർത്ഥികളും 24 അദ്ധ്യാപകരും ഹൈസ്ക്കൂൾ വിഭാഗത്തിൽ 1000 ൽ പരം വിദ്യാർത്ഥികളും 40 അദ്ധ്യാപകരും ഉണ്ട്.2008-2009 അദ്ധ്യയന വർഷം മുതൽ എം.സി.അഹമ്മദ് ഹാജി മാനേജരും,ഡോ.സുൽഫിക്കർ അലി ചെയർമാനുമായ ഫാബ്സ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫാബ്സ് അക്കാദമിയുടെ കീഴിൽ സ്ക്കൂളിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടങ്ങളിലായി വൈദ്യുതവൽക്കരിച്ചതും അടച്ചുറപ്പുള്ളതും തറയിൽ ടൈൽ പാകിയതുമായ ഏകദേശം 40 ക്ലാസ്സ് മുറികൾ ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയപഠന അന്തരീക്ഷം കുട്ടികൾക്ക് പ്രദാനം ചെയ്യുന്നു.സ്ക്കൂളിന്റെ പടിഞ്ഞാറ്ഭാഗത്ത് വിദ്യാലയത്തിന്റെയും അദ്ധ്യാപകരുടെയും വാഹനപാർക്കിങ്ങ് സൗകര്യവും അതിമനോഹരമായ ഒരു പൂന്തോട്ടവും ഉണ്ട്.വിദ്യാർത്ഥികളുടെയും പരിസരവാസികളുടെയും അറിവിന്റെ വാതായനങ്ങൾ വികസിപ്പിക്കാൻ ഒരു ഹൈട്ടെക്ക് ലൈബ്രറിയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.അതിവിദഗ്ധയായ തയ്യൽ അദ്ധ്യാപികയുടെ മേൽ നോട്ടത്തിൽ സ്ക്കൂൾ വിദ്യാർത്ഥിനികൾക്കും പരിസരവാസികൾക്കും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഊന്നിയുള്ള തയ്യൽ ക്ലാസ്സുകളും എംബ്രോയ്ഡറി ക്ലാസ്സുകളും നടത്താനുള്ള ഭൗതികസൗകര്യങ്ങലും സ്ക്കൂളിൽ നിലനിൽക്കുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട്റൂം സൗകര്യം ലഭ്യമാണ്.5 മുറികളിലായി അദ്ധ്യാപകർക്ക് സ്റ്റാഫ് റൂം സൗകര്യം ലഭ്യമാണ്.അതിനോടൊപ്പം ടോയ് ലറ്റ് സൗകര്യവും ഉണ്ട്.ഒരു മൾട്ടി ജിംനേഷ്യം സ്ക്കൂളിൽ ആരംഭിച്ചിട്ടുണ്ട്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വെവ്വേറെ 35 ടോയ്ലറ്റ് സൗകര്യവും underground waste management ഉണ്ട്. സ്ക്കൂൾ കെട്ടിടത്തിന്റെ പുറകിലായി വിശാലമായ മൈതാനം ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി 2 മുറികൾ ഉണ്ട്. സ്മാർട്ട് ക്ലാസ്സ് സിസിടിവി & ക്യാമറ സുരക്ഷിതത്വം ഹൈടെക് ലാബുകൾ സ്ക്കൂൾ ബസ് സൗകര്യം വാട്ടർ കൂളർ സൗകര്യം ഡൈനിംഗ് ഹാൾ റിഫ്രെഷ്മെന്റ് ഗാലറി മെഡിക്കൽ കെയർ യൂണിറ്റ് പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും പ്രത്യേക സൈക്കിൾ പാർക്കിംഗ് സൗകര്യം പരിസ്ഥിതി സൗഹൃദ ക്യാംപസ് ബയോഗ്യാസ് കിച്ചൻ പഠനപ്രവർത്തനങ്ങൽ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി CIGAD ന്റെ മേൽനോട്ടത്തിൽ പ്രിലിമിനറി ഐ എ എസ് കോച്ചിംഗ് സൗകര്യവും സ്പോക്കൺ ഇംഗ്ലീഷ് ,അബാക്കസ് ക്ലാസ്സുകളും നടത്തി വരുന്നു.വർഷം തോറും മദ്ധ്യവേനലവധിക്ക് എല്ലാ വിദ്യാലയത്തിലേയും വിദ്യാർത്ഥികൽക്കായി രസകരവും പാഠ്യാൽമകവുമായ വെക്കേഷൻ ക്യാമ്പുകൾ നടത്തിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
. ജൂനിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്, ടൂറിസം ക്ലബ്ബ്, മാത് സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഐടി ക്ലബ്ബ്, ഉറുദു ക്ലബ്ബ് എന്നീ ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
== മാനേജ്മെന്റ് ==ബീ.വി.സീതിതങ്ങൾ
ബീ.വി.മുഹമ്മദ് റാഫി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.കെ.ഷംസുദ്ദീൻ സുബൈദ ടീച്ചർ കമലാക്ഷി ടീച്ചർ രാധാമണി ടീച്ചർ മിനി ടീച്ചർ മാഗി ടീച്ചർ ഫാത്തിമ ടീച്ചർ പ്രിൻസിപ്പാൾ : ഫൈസൽ ഹെഡ്മാസ്റ്റർ: ടി.സി.സെബാസ്റ്റ്യൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡൽഹി റിപ്പബ്ലിക്ക് പരേഡ്-അൻഷാദ് അഷ്റഫ്,നചികേതസ് കേരള സ്റ്റേറ്റ് ടീം ബാൾ ബാഡ്മിന്റൺ അംഗങ്ങൾ 2002-ബിനീഷ്.കെ.മുകുന്ദൻ 2004-കിരൺ ബാബു.കെ.ബി 2006-നിഥിൻ ഒ.ചന്ദ്രൻ,നിഞ്ചൽ പി.ദേവ്,ബിബിൻ വി.ഭാസ്ക്കർ 2007-നിഥിൻ ഒ ചന്ദ്രൻ,നിഞ്ചൽ പി.ദേവ് സ്റ്റാർ ഓഫ് ഇന്ത്യ പുരസ്ക്കാരം നിഞ്ചൽ പി.ദേവ് 2006-നിഥിൻ ഒ ചന്ദ്രൻ,സനീഷ് കുമാർ,ജിന്റോ ജോസ് 2012-13 First 4*100 റിലേ സെയ്തു മുഹമ്മദ്.പി.കെ
പാഠ്യേതരരംഗത്ത് മികവു പുലർത്തിയവർ
ദേശീയ തലം - സതേണ് ഇന്ത്യ ശാസ്ത്രമേള
1989 അനന്തപൂർ (ആന്ധ്രപ്രദേശ്) സലാഹുദ്ദീന് കെ.കെ & ഷാജിമോന് പി.എച്ച് - പ്രോത്സാഹനസമ്മാനം
1993 -മൈസൂർ (കര്ണ്ണാടകം) അമീർ പി.എച്ച് - രണ്ടാംസ്ഥാനം
ഷാനിബ് എം.എസ് - വർക്കിംഗ് മോഡൽ
ടീച്ചർ ഗൈഡ്
ശ്രീനിവാസന് മാസ്റ്റര് & ഇ.എ.സെബാസ്റ്റ്യൻ മാസ്റ്റർ
നിഞ്ചൽ പി.ദേവ്(സ്റ്റാര് ഓഫ് ഇന്ത്യ 2007 ബാൾ ബാറ്റ്മിന്റണ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.538994" lon="76.07337" type="terrain" zoom="15" width="300" height="300" controls="none">
പാടൂർ
</googlemap>
|
|