"വി എച്ച് യു പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 79: വരി 79:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* പൊറ്റമേൽക്കടവ് ബസ്സ് സ്റ്റോപ്പിനു സമീപം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
വരി 85: വരി 85:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:9.267828, 76.564017 |zoom=13}}


<!--visbot  verified-chils->
<!--visbot  verified-chils->

10:56, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വി എച്ച് യു പി സ്കൂൾ, വഴുവാടി
വിലാസം
വഴുവാടി

വി എച്ച് യു പിഎസ്,വഴുവാടി, തഴക്കര പി.ഒ, മാവേലിക്കര
,
690102
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9847213997
ഇമെയിൽ36284alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36284 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭ ആർ
അവസാനം തിരുത്തിയത്
13-08-201836284


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ, അച്ചൻ കോവിലാറിൻറെ തീരത്ത് വഴുവാടി എന്ന സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വിശ്വകർമ്മ സമുദായത്തിൻറെ അധീനതയിലുള്ള ഏക സ്കൂളാണിത്. 1964 ജൂൺ ഒന്നിനു ഇതിൻറെ പ്രവർത്തനം ആരംഭിച്ചു. അഖില കേരള വിശ്വകർമമ മഹാസഭയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ശ്രീ.എം.എൻ.കൃഷ്ണൻ ആചാരിയുടെ നേതൃത്തിലുള്ളവരുടെ പരിശ്രമ ഫലമായിട്ടാണ് സമുദായത്തിന് ഈ സ്കൂൾ ഗവണ്മെൻറ് അനുവദിച്ചത്.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കൂടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ കുട്ടികളും പട്ടിക ജാതിയിലും, മറ്റു പിന്നോക്ക സമുദായത്തിലും പെടുന്നവരാണ്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. 8 അദ്ധാപകർ ഇവിടെ ജോലി ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.ഏ ഇവിടെയുണ്ട്. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടേയും, സമീപവാസികളുടേയും, വാർഡ് മെംബർമാരുടേയും സാംസ്കാരിക സംഘടനകളുടേയും നല്ല പിന്തുണ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ചെങ്ങന്നൂർ മാവേലിക്കര (വഴുവാടി വഴി) റൂട്ടിൽ പൊറ്റമേൽക്കടവ് കവലയിൽ റോഡിനു ഇടതുവശത്തായി രണ്ടേക്കർ സ്ഥലത്ത്, രണ്ടൂ വലിയ കെട്ടിടങ്ങളിലായി 1 മുതൽ 7 വരെയുള്ള ഏഴു ക്ലാസ്സ് റൂമുകളും, കെ.ജി. ക്ലാസ്സുകളും, സ്റ്റാഫ് റൂം, കംപ്യുട്ടർ ലാബ്, ഓഫീസ് റൂം ഇവ പ്രവർത്തിക്കുന്നു. മൂന്നു ടോയ്ലറ്റ്, പാചകപ്പുര, കിണർ, ടാപ്പുകൾ, കളിസ്ഥലം എന്നിവയും മൂന്നു വശങ്ങളിൽ ചുറ്റുമതിലുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.കൃഷ്ണൻ അചാരി
  2. സരസ്വതി അമ്മാൾ
  3. ഗോപാലകൃഷ്ണൻ അചാരി
  4. പി.കെ.സഹദേവൻ
  5. ടി.കെ.തങ്കമ്മ
  6. ശാന്തമ്മ
  7. ഗോമതി അമ്മ
  8. ഓമന അമ്മ
  9. ബാലകൃഷ്ണൻ നായർ
  10. മറിയാമ്മ മത്തായി
  11. രാജമ്മാൾ
  12. രാജമ്മ റ്റി.പി
  13. സുമതി സി.കെ
  14. സിന്ധു ഭാസ്ക്കർ
  15. ഗിരിജ ഗോപാൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.267828, 76.564017 |zoom=13}}