"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjlps35221 (സംവാദം | സംഭാവനകൾ) |
Sjlps35221 (സംവാദം | സംഭാവനകൾ) |
||
വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം | |||
പൂന്തോട്ടം സൈന്റ്റ് ജോസഫ്‌സ് ഏൽപിഎസ് പുന്നപ്ര | |||
ബി,ആർ.സി.;ആലപ്പുഴ | |||
സ്കൂൾ കോഡ | |||
പുന്നപ്ര വടക്കു പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം സ്കൂൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ ഫാദർ ജെസുസ് പെരേര വട്ടയാൽ ഇടവക വികാരിയായിരുന്ന കാലത്തു ഫാദർ ഗ്രിഗറി അരൗജാണ് അറസർക്കടവിൽ ജോൺ തോമസ് സംഭാവന നൽകിയ സ്ഥലത്തു സ്കൂളിനുവേണ്ടി ഒരു ഓലഷെഡ് നിർമ്മിച്ചത് . | |||
# രണ്ടുവർഷത്തിനുശേഷം അടിത്തറ കെട്ടി പതിനാറു കൽതൂണിന്മേൽ കുരിശാകൃതിയിലുള്ള കെട്ടിടം പണിതു.സ്കൂൾ നടത്തിപ്പിനും നിര്മാണത്തിനുമായി കെട്ടുതെങ്ങും വളപ്പിരിവും നടത്തിയിരുന്നു. | |||
# ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ചിൽ ഫാദർ ഗ്രിഗറി അറൂജി സ്കൂൾ മാനേജ്‌മന്റ കൊച്ചി രൂപതയ്ക്ക് കൈമാറി.. | |||
#ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിൽ പുന്നപ്ര ഇടവകയായി ഉയർത്തപ്പെട്ടപ്പോൾ സ്കൂളിന്റെ മാനേജ്‌മന്റ് പുന്നപ്രക്ക് ലഭിച്ചു | |||
# ആയിരത്തിത്തൊള്ളായിരത്തി അന്പത്തിയെട്ടിൽ സാമ്പത്തിക പരാധീനത മൂലം മാനേജ്‌മന്റ് ആലപ്പുഴ | |||
രൂപതയ്ക്ക് കൈമാറി . | |||
# ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയെട്ടിൽ മാനേജ്‌മന്റ് വീണ്ടും ഇടവകയ്ക്ക് ലഭിച്ചു | |||
#ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊൻപത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നു വിദ്യാഭ്യാസവകുപ്പ് വിധിച്ചതിനാൽ ക്ലാസുകൾ പള്ളിയിലും മേടയിലും നടത്തി | |||
# ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിൽ ഓലമേഞ്ഞ പുതിയകെട്ടിടത്തിൽ പഠനം തുടങ്ങി | |||
# ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ പ്രധാന കെട്ടിടതോട് ചേർന്ന് നാലു ക്ലാസ്സ്മുറികളും ഓഫീസ്‌മുറിയും സ്റ്റോർമുറിയും നിർമ്മിചു | |||
# കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ഫാദർ രഞ്ജൻ ക്‌ളീറ്റസിന്റെ സാമ്പത്തിക സഹായത്തിലും | |||
ഫാദർ ഇഗണേഷിസ് ചുള്ളിക്കലിന്റെ നേതൃത്വത്തിലും ഷീറ്റിട്ട വറാന്ത നിർമിച്ചു | |||
# എം എൽ എ മാരായിരുന്ന അഡ്വ .ഡി സുഗതനും ശ്രീ ജി സുധാകരനും ഓരോ കംപ്യൂട്ടറുകൾ സംഭാവന ചെയ്തു | |||
# സ്കൂൾ പി ടി എ യുടെ സഹായത്തോടെ മൈക്ക് സെറ്റ് സജ്ജമാക്കി | |||
# വേൾഡ് വിഷന്റെ സഹായത്തോടെ മഴവെള്ള സംഭരണി നിർമിച്ചു | |||
# | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:43, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര | |
---|---|
വിലാസം | |
Punnapra പി.ഒ, , Punnapra 688004 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 9400201881 |
ഇമെയിൽ | poonthottamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-08-2018 | Sjlps35221 |
................................
ചരിത്രം
ചരിത്രം പൂന്തോട്ടം സൈന്റ്റ് ജോസഫ്‌സ് ഏൽപിഎസ് പുന്നപ്ര ബി,ആർ.സി.;ആലപ്പുഴ സ്കൂൾ കോഡ പുന്നപ്ര വടക്കു പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം സ്കൂൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ ഫാദർ ജെസുസ് പെരേര വട്ടയാൽ ഇടവക വികാരിയായിരുന്ന കാലത്തു ഫാദർ ഗ്രിഗറി അരൗജാണ് അറസർക്കടവിൽ ജോൺ തോമസ് സംഭാവന നൽകിയ സ്ഥലത്തു സ്കൂളിനുവേണ്ടി ഒരു ഓലഷെഡ് നിർമ്മിച്ചത് .
- രണ്ടുവർഷത്തിനുശേഷം അടിത്തറ കെട്ടി പതിനാറു കൽതൂണിന്മേൽ കുരിശാകൃതിയിലുള്ള കെട്ടിടം പണിതു.സ്കൂൾ നടത്തിപ്പിനും നിര്മാണത്തിനുമായി കെട്ടുതെങ്ങും വളപ്പിരിവും നടത്തിയിരുന്നു.
- ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ചിൽ ഫാദർ ഗ്രിഗറി അറൂജി സ്കൂൾ മാനേജ്‌മന്റ കൊച്ചി രൂപതയ്ക്ക് കൈമാറി..
- ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിൽ പുന്നപ്ര ഇടവകയായി ഉയർത്തപ്പെട്ടപ്പോൾ സ്കൂളിന്റെ മാനേജ്‌മന്റ് പുന്നപ്രക്ക് ലഭിച്ചു
- ആയിരത്തിത്തൊള്ളായിരത്തി അന്പത്തിയെട്ടിൽ സാമ്പത്തിക പരാധീനത മൂലം മാനേജ്‌മന്റ് ആലപ്പുഴ
രൂപതയ്ക്ക് കൈമാറി .
- ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയെട്ടിൽ മാനേജ്‌മന്റ് വീണ്ടും ഇടവകയ്ക്ക് ലഭിച്ചു
- ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊൻപത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നു വിദ്യാഭ്യാസവകുപ്പ് വിധിച്ചതിനാൽ ക്ലാസുകൾ പള്ളിയിലും മേടയിലും നടത്തി
- ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിൽ ഓലമേഞ്ഞ പുതിയകെട്ടിടത്തിൽ പഠനം തുടങ്ങി
- ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ പ്രധാന കെട്ടിടതോട് ചേർന്ന് നാലു ക്ലാസ്സ്മുറികളും ഓഫീസ്‌മുറിയും സ്റ്റോർമുറിയും നിർമ്മിചു
- കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ഫാദർ രഞ്ജൻ ക്‌ളീറ്റസിന്റെ സാമ്പത്തിക സഹായത്തിലും
ഫാദർ ഇഗണേഷിസ് ചുള്ളിക്കലിന്റെ നേതൃത്വത്തിലും ഷീറ്റിട്ട വറാന്ത നിർമിച്ചു
- എം എൽ എ മാരായിരുന്ന അഡ്വ .ഡി സുഗതനും ശ്രീ ജി സുധാകരനും ഓരോ കംപ്യൂട്ടറുകൾ സംഭാവന ചെയ്തു
- സ്കൂൾ പി ടി എ യുടെ സഹായത്തോടെ മൈക്ക് സെറ്റ് സജ്ജമാക്കി
- വേൾഡ് വിഷന്റെ സഹായത്തോടെ മഴവെള്ള സംഭരണി നിർമിച്ചു
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടം : 8 ക്ലാസ് മുറികളോട് കൂടിയതാണ് തെക്കു ഭാഗത്തായി 9 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും, വടക്കു ഭാഗത്തായി ഓഫീസ് മുറിയും സ്മാർട്ട് ക്ലാസ്സും സ്ഥിതി ചെയ്യുന്ന 2 മുറികളുള്ള ഒരു കെട്ടിടവും ഉണ്ട്. പ്ലേ ക്ളാസ്സിനായി പ്രത്യേകം ഒരു ക്ലാസ് മുറിയും ഉണ്ട്. അങ്ങനെ അകെ 18 ക്‌ളാസ് മുറികൾ നിലവിൽ ഉണ്ട്.
- ഓഫീസ് മുറി
- സ്മാർട്ട് ക്‌ളാസ്
- ലൈബ്രറി
- പ്ലേ ക്ലാസ്സ്
- ബാല സഭാ മന്ദിരം
- വിനോദ പാർക്ക്
- സ്കൂൾ ബസ്
- ക്‌ളാസ് ലൈബ്രറി
- അടുക്കള
- സ്റ്റോർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുറുപ്പ്
- കൃഷ്ണപിള്ള
- റെജീന
- ലില്ലിക്കുട്ടി
- സെലിൻ
- പുഷ്പം
- ത്രേസ്യാമ്മ
- മറിയാമ്മ
- വി .ഡി. ത്രേസ്യ
- സെലിൻ കെ ജെ
- ആനി കെ ജെ
- ഷീബ എം അരൗജ്
നേട്ടങ്ങൾ
- 2016 - 2017 ഉപജില്ലാ സ്പോർട്സ് ചാമ്പ്യൻഷിപ്.
- 2016 - 2017 ശാസ്ത്ര മേളയിൽ ലഘു പരീക്ഷണം ഒന്നാം സ്ഥാനം.
- പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, ഫ്ലവർ നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിതി, എന്നിവയിൽ ഒന്നാം സ്ഥാനം.
- 2017 -2018 വായന, കയ്യെഴുത്തു, ക്വിസ് എന്നീ ഇനങ്ങളിൽ പഞ്ചായത്തു, ഉപജില്ലാ തലങ്ങളിൽ പ്രഥമ സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ . ഡി. പങ്കജാക്ഷൻ
- ഫാ. രഞ്ജൻ ക്ളീറ്റസ്
- പുന്നപ്ര അപ്പച്ചൻ
- ഫെലിക്സ് കെ. സി. ( ചവിട്ടു നാടകം)
- അരുളപ്പൻ കാക്കരിയിൽ ( ചവിട്ടു നാടകം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}