"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രിൻസിപ്പൽ= ജിജി ജോസഫ് | | പ്രിൻസിപ്പൽ= ജിജി ജോസഫ് | ||
| പ്രധാന അദ്ധ്യാപിക=കല ജോൺ | | പ്രധാന അദ്ധ്യാപിക= കല ജോൺ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 35014_1.jpg | | | സ്കൂൾ ചിത്രം= 35014_1.jpg | |
14:16, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ, , ആലപ്പുഴ 676519 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04772260391 |
ഇമെയിൽ | 35014.alappuzha@gmail.com ബ് സൈറ്റ്= |
കോഡുകൾ | |
സ്കൂൾ കോഡ് | 35014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിജി ജോസഫ് |
പ്രധാന അദ്ധ്യാപിക | കല ജോൺ |
അവസാനം തിരുത്തിയത് | |
09-08-2018 | 35014 |
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ. ' 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സിവിൽ ജയിൽ മൈതാനം -ഇന്നില്ല- പാപ്പരായവരെ തടങ്കലിൽഇടാനുള്ള സിവിൽജയിൽആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ജയിൽകെട്ടിടം ഇപ്പോഴും മുഴുവൻ പൊളിചിട്ടില്ല.അഴികൾകൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ൽ കച്ചേരിവെളിസ്കൂൾ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സിൽ 50 കുട്ടികൾ ഉണ്ടായിരുന്നു. 1095 ൽ ഒരു പൂർണ്ിണ മിഡിൽ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യൽ ഇൻസ്ടിട്യൂട്ട്(ഗവ. ന്റെ കീഴിൽ)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോൾ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡിൽ സ്കൂൾ തുടങ്ങിയതിവിടെയാണ്. ഹൈസ്കൂളായി ഉയർത്തുവാൻ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാർ മുൻകൈയെടുത്തു.1121-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജയിൽ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സർക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ൽ ആയിരുന്നു. 1966 ൽ കുട്ടികൾ , പെൺകുട്ടികൾ മാത്രം 2400 ആയി പെരുകി. 1954 ൽ DEO ഓഫീസ് ആലപ്പുഴയിൽ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുൾ സ്ഥിതി ചെയ്ത സ്ഥലമായിരുന്നു.
പ്രൈമറിസ്കൂൾ ഹൈസ്കൂളിനോട് കൂട്ടിചേർക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയിൽ കെട്ടിടത്തിന്റെ കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വർഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ൽ ഒരു നഴ്സറി സ്കൂൾ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ൽ സ്കൂൾ സഹകരണസംഘം പ്രവർത്തനം തുടങ്ങി.1965 ൽ ആലപ്പുഴ കളക്ടർ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിർമ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉൽഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. ) 1966 – ൽ ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദർശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാർത്ഥസാരഥി അയ്യങ്കാർ , ജനഃ കൺവീനറും , സി. പി രാമക്യഷ്ണ പിള്ള , രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു. കല്ലേലി രാഘവൻപിള്ളയായിരുന്നു സ്മരണികയുടെ കൺവീനർ. അനേകം പൗരപ്രമുഖർ ഉൾപ്പെട്ട ഒരു ജനറൽ കമ്മിറ്റി (55) യായിരുന്നു സംഘാടകർ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ഒരു ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഞങ്ങളുടെ ലൈബ്രറിയിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ ടി ക്ലബ്ബ്
ഞങ്ങളുടെ വിദ്യാലയത്തിലെ ഐ ടി ക്ലബ്ബിന് ഞങ്ങൾ ചാൾസ് ഐടി ക്ലബ്ബ് എന്ന് പേരിടും. ആദ്യം തന്നെ ഐ ടി ക്ലബ്ബിൽ ചേരാൻ താൽപര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കും. ശേഷം ഒരു കൺവീനറെ
തിരഞ്ഞെടുക്കും. ആഴ്ചയിലൊരിക്കൽ ക്ലബ്ബിലെ അംഗങ്ങൾ ഒന്നിച്ച് കൂടും. കുട്ടികൾക്ക് കമ്പ്യൂട്ടറിലെ കൂടുതൽ പ്റവ൪ത്തനങ്ങൾ പരിചയപ്പെടുത്തി കൊടുക്കും.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.അന്നമ്മ തോമസ് ശ്രീമതി. അന്നാ ചാണ്ടി മിസിസ് റൊഡ്രിഗ്സ്
ശ്രീമതി.മേരി കോശി ദീനാമ്മ ഫീലിപ്പോസ്
ശ്രീമതി. പി . എൻ . മാധവിക്കുട്ടിയമ്മ ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ
ശ്രീമതി.ജി .ജാനകിക്കുട്ടി
ശ്രീമതി. സി . രത്നമ്മ ശ്രീമതി. മേരി സഖറിയ ശ്രീമതി. കെ . അംബികാമ്മ ശ്രീമതി മേരി അമ്മാൾ ശ്രീമതി രത്നമ്മ ശ്രീമതി ഗോമതിക്കുട്ടിയമ്മ ശ്രീമതി മേരിക്കുട്ടി ശ്രീമതി ഗംഗ ശ്രീമതി ചിന്നമ്മ ശ്രീമതി തങ്കമണി
ശ്രീമതി മേരി സാമുവേൽ
ഇന്ദിരാ ദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|