"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== വിദ്യാലയത്തിന്റെ ചരിത്രം == | == വിദ്യാലയത്തിന്റെ ചരിത്രം == | ||
കിഴക്കിന്റെ വെനിസ് എന്ന അപരനാമധേയമുള്ള ആലപ്പുഴ പട്ടണത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൂങ്കാവ് എന്ന അനുഗ്രഹിത ഗ്രാമം. നാടിനാകെ ജ്ഞാന വെളിച്ചം | കിഴക്കിന്റെ വെനിസ് എന്ന അപരനാമധേയമുള്ള ആലപ്പുഴ പട്ടണത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൂങ്കാവ് എന്ന അനുഗ്രഹിത ഗ്രാമം. നാടിനാകെ ജ്ഞാന വെളിച്ചം പകർന്ന് പുലരുന്ന പുണ്യ വിദ്യാലയം. ചരിത്ര താളുകളിലേക്കൊന്നു കണ്ണോടിക്കുമ്പോൾ പൂങ്കാവെന്ന ഈ നാട് ഇങ്ങനെയായിരുന്നില്ല. തികച്ചും അപരിഷ്കൃതമായ വികസനം എത്തിനോക്കാത്ത ഒരു കൊച്ചു ഗ്രാമം. ഇവിടുത്തെ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യഭ്യാസത്തിനായി ആശ്രയിക്കാവുന്നത് 5 കിലോമീറ്റർ അകലെയുള്ള കലവൂർ ഗവൺമെൻറ് സ്കൂളും, 5 കിലോ മീറ്റർ അകലെയുള്ള ലിയോ തേർട്ടീന്ത് ഹൈസ്കൂൾ എന്ന എയ്ഡഡ് വിദ്യാലയവുമായിരുന്നു. അതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം മാത്രമായി ഇവിടുത്തെ കുട്ടികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു. നാടൊന്നാകെ നെഞ്ചേറ്റിയ ഒരു ചിരകാല സ്വപ്നം, ‘പൂങ്കാവിന് സ്വന്തമായി ഒരു ഹൈസ്കൂൾ’ അതിലൂടെ നാടിന്റെ സാംസ്കാരിക പുരോഗതി, അങ്ങനെ 1983 ൽ പൂങ്കാവ് നാടിന് ഒരു എയ്ഡഡ് ഹൈസ്കൂൾ അനുവദിച്ചുകിട്ടി .

ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഐക്യ കണ്ഠേന തീരുമാനിച്ചു . തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ. വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ കർമമണ്ഡലം തുറക്കുകയായി. മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ .ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ ആധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ : ജോസഫ് കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയുണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി.
| ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഐക്യ കണ്ഠേന തീരുമാനിച്ചു . തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ. വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ കർമമണ്ഡലം തുറക്കുകയായി. മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ .ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ ആധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ : ജോസഫ് കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയുണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി.

പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത് , അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി. | [[പ്രമാണം:Start1.png|250px]] [[പ്രമാണം:Start3.png|250px]] | ||
പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർത്ഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ | |||
പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത് , അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി. പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർത്ഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.

[[പ്രമാണം:Start4.png|250px]] | |||
നാടിന്റെ വിദ്യാഭ്യാസപരവും , ഒപ്പം അത്മിയവും സാംസ്കാരികവും സാമുഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി. പൂങ്കാവ് ഹൈസ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു . ആ സ്ഥലത്ത് 1984 മെയ് പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ ആശിർവദിച്ചു . മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപന കർമം നിർവഹിച്ചു . പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു . പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് , 1985 ജൂലായ് ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു . പിന്നെ വളർച്ചയുടെ അനുഗ്രഹിത പാതയിലായി പൂങ്കാവ് ഹൈസ്കൂൾ . സിസ്റ്റർ എൽസ വാരപ്പടവിൽ നേതൃത്വം നൽകിയ പതിനേഴു വർഷ കാലത്തിനിടെ , കൃപകളും നേട്ടങ്ങളും വാരിക്കൂട്ടുകയുണ്ടായി ഈ ശ്രേഷ്ഠ വിദ്യാലയം . സിസ്റ്റർ എൽസയെ തുടർന്ന് സിസ്റ്റർ ബെനീറ്റ , സിസ്റ്റർ മേഴ്‌സി , ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ് എന്നിവർ സാരഥ്യത്തിലേക്കെത്തി. സ്റ്റാഫ് അംഗങ്ങളുടെയും അധ്യാപക - രക്ഷകർതൃ സമിതിയുടെയും പൂങ്കാവ് ഇടവകയുടെയും സർവാത്മനായുള്ള പങ്കാളിത്തം സ്കൂളിന് കൈമുതലായി .
| നാടിന്റെ വിദ്യാഭ്യാസപരവും , ഒപ്പം അത്മിയവും സാംസ്കാരികവും സാമുഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി. പൂങ്കാവ് ഹൈസ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു . ആ സ്ഥലത്ത് 1984 മെയ് പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ ആശിർവദിച്ചു . മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപന കർമം നിർവഹിച്ചു . പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു . പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് , 1985 ജൂലായ് ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു . പിന്നെ വളർച്ചയുടെ അനുഗ്രഹിത പാതയിലായി പൂങ്കാവ് ഹൈസ്കൂൾ . സിസ്റ്റർ എൽസ വാരപ്പടവിൽ നേതൃത്വം നൽകിയ പതിനേഴു വർഷ കാലത്തിനിടെ , കൃപകളും നേട്ടങ്ങളും വാരിക്കൂട്ടുകയുണ്ടായി ഈ ശ്രേഷ്ഠ വിദ്യാലയം . സിസ്റ്റർ എൽസയെ തുടർന്ന് സിസ്റ്റർ ബെനീറ്റ , സിസ്റ്റർ മേഴ്‌സി , ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ് എന്നിവർ സാരഥ്യത്തിലേക്കെത്തി. സ്റ്റാഫ് അംഗങ്ങളുടെയും അധ്യാപക - രക്ഷകർതൃ സമിതിയുടെയും പൂങ്കാവ് ഇടവകയുടെയും സർവാത്മനായുള്ള പങ്കാളിത്തം സ്കൂളിന് കൈമുതലായി .

പ്രദേശത്തെ ഒരു സ്കൂളിനും കൈവരിക്കാൻ സാധ്യമാകാതിരുന്നത്ര മികച്ച നേട്ടങ്ങളായി സ്ക്കൂളിനു പിന്നെ . 1986 ൽ പ്രഥമ എസ് .എസ് എൽ സി ബാച്ച് പരീക്ഷ എഴുതി. എഴുതിയ മുപ്പത്തിയഞ്ചു പേരിൽ മുപ്പത്തിനാലു പേരും വിജയിച്ചു . ആദ്യ വിജയ ശതമാനം തന്നെ 99. മികച്ച സ്ക്കൂളിനുള്ള പഞ്ചായത്തിന്റെ പുരസ്‌കാരം 1987 ൽ ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിന് ലഭിച്ചു . 2009- 2010, 2011- 2012 , 2012- 2013 അധ്യയന വർഷങ്ങളിൽ എസ്. എസ്. എൽ. സി വിജയ ശതമാനം നൂറിലെത്തി ആദ്യ വർഷം 131 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ച് ഇന്ന് 967 വിദ്യാർഥികളിൽ എത്തി നിൽക്കുന്നു.
| പ്രദേശത്തെ ഒരു സ്കൂളിനും കൈവരിക്കാൻ സാധ്യമാകാതിരുന്നത്ര മികച്ച നേട്ടങ്ങളായി സ്ക്കൂളിനു പിന്നെ . 1986 ൽ പ്രഥമ എസ് .എസ് എൽ സി ബാച്ച് പരീക്ഷ എഴുതി. എഴുതിയ മുപ്പത്തിയഞ്ചു പേരിൽ മുപ്പത്തിനാലു പേരും വിജയിച്ചു . ആദ്യ വിജയ ശതമാനം തന്നെ 99. മികച്ച സ്ക്കൂളിനുള്ള പഞ്ചായത്തിന്റെ പുരസ്‌കാരം 1987 ൽ ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിന് ലഭിച്ചു . 2009- 2010, 2011- 2012 , 2012- 2013 അധ്യയന വർഷങ്ങളിൽ എസ്. എസ്. എൽ. സി വിജയ ശതമാനം നൂറിലെത്തി ആദ്യ വർഷം 131 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ച് ഇന്ന് 967 വിദ്യാർഥികളിൽ എത്തി നിൽക്കുന്നു.

2008-2009 അധ്യയന വർഷം മുതൽ ഇങ്ങോട്ട് 100% വിജയം എന്ന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. വർഷങ്ങളായി ശാസ്ത്ര- ഗണിതശാസ്ത്ര- സാമുഹ്യശാസ്ത്ര- പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് മറ്റ് സ്കൂളുകൾക്ക് മാതൃകയാവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗവേഷണാത്മക പ്രോജക്റ്റ് ദേശിയ തലത്തിൽ അംഗീകാരം പിടിച്ചു പറ്റി എന്നുള്ളതും ശ്രദ്ധേയമായൊരു നേട്ടം തന്നെ. പണ്ട് കാലങ്ങളിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നത്തിനു പ്രോഗ്രസ് റിപ്പോർട്ടുകൾ വീടുകളിലേക്ക് കൊടുത്തുവിട്ടു രക്ഷകർത്താക്കൾ വിലയിരുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന സമയത്തുപോലും ഈ വിദ്യാലയത്തിൽ അതിനായി ഒരു ദിനം തന്നെ മാറ്റിവച്ചിരുന്നു. ഒരു പക്ഷെ ക്ലാസ്സ് പി. ടി. എ എന്ന സങ്കല്പം തന്നെ ഇവിടെ നിന്നായിരിക്കാം ഉത്ഭവിച്ചത്. 10 മുതൽ 4 വരെ സമയത്ത് മാത്രം കുട്ടികൾക്ക് വിദ്യ പകർന്നു നൽകിയിരുന്ന വിദ്യാലയങ്ങളും അധ്യാപകരും ഉണ്ടായിരുന്ന കാലത്തുപോലും ഇവിടെ ക്ലാസ് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപും പിൻപും കുട്ടികളോടൊപ്പം കർമ്മനിരതരായ അധ്യാപകർ പ്രവർത്തിച്ചിരുന്നു . SSLC വിദ്യാർത്ഥികൾക്കായി രാത്രികാല പരിശീലനം 1983 മുതൽ തന്നെ ഈ വിദ്യാലയത്തിൽ നടപ്പാക്കിയിരുന്നു. ഇവിടെ നിന്ന് പകർന്നുകിട്ടിയ അറിവും അനുഭവ സമ്പത്തുമായിരിക്കണം വലിയ ഒരു പൂർവ്വ വിദ്യാർഥി സംഘം (MIOSA) വിദ്യാലയത്തിനു താങ്ങും തണലുമായി ഇന്നും നിലനിൽക്കുന്നു . 2008 ൽ സ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പൂർവ വിദ്യാർഥികൾ സ്കൂളിനു ഒരു വെബ്സൈറ്റ് നിർമ്മിച്ചു സമ്മാനിച്ചു . അതേ വർഷം തന്നെ സ്കൂളിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച പി . ടി എ യ്ക്കുള്ള അവാർഡും 10,000 രൂപ ക്യാഷ് അവാർഡും സ്കൂൾ കരസ്ഥമാക്കി . അവിടുന്നിങ്ങോട്ടു പുരസ്ക്കാരങ്ങളുടെ നിറവിലാണ് ഈ വിദ്യാലയം. 2016-2017 അധ്യന വർഷത്തിലും സംസ്ഥാനതല ബെസ്റ്റ് പി ടി എ അവാർഡും 4 ലക്ഷം രൂപ ക്യാഷ് അവാർഡും നേടാൻ സാധിച്ചു . ഏറ്റവും ഒടുവിൽ 18 ഹൈ ടെക് ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഇന്ററാക്റ്റീവ് സ്കൂൾ ചാനലും സ്റ്റുഡിയോയും സജ്ജമാക്കി ചരിത്ര ലിപികളിൽ ഇന്ന് ഈ വിദ്യാലയം സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇതൊടൊപ്പം തങ്ങളുടെ നിർധനാവസ്ഥയിൽ പോലും കുട്ടികൾ മിച്ചം പിടിക്കുന്ന തുക സ്വരൂപിച്ച്, തങ്ങളുടെ തന്നെ സഹപാഠികൾക്കും മറ്റു സഹജീവികൾക്കും വീടുകൾ വച്ച് നൽകി തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തികമാക്കാനും ഇവിടത്തെ കുട്ടികൾ മറന്നില്ല .

വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികൂലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും , ധന്യതയർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി . മികച്ച അധ്യയന നിലവാരവും വിജയശതമാനവും , അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്‌കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് തേരു തെളിക്കുന്നു . | 2008-2009 അധ്യയന വർഷം മുതൽ ഇങ്ങോട്ട് 100% വിജയം എന്ന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. വർഷങ്ങളായി ശാസ്ത്ര- ഗണിതശാസ്ത്ര- സാമുഹ്യശാസ്ത്ര- പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് മറ്റ് സ്കൂളുകൾക്ക് മാതൃകയാവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗവേഷണാത്മക പ്രോജക്റ്റ് ദേശിയ തലത്തിൽ അംഗീകാരം പിടിച്ചു പറ്റി എന്നുള്ളതും ശ്രദ്ധേയമായൊരു നേട്ടം തന്നെ. പണ്ട് കാലങ്ങളിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നത്തിനു പ്രോഗ്രസ് റിപ്പോർട്ടുകൾ വീടുകളിലേക്ക് കൊടുത്തുവിട്ടു രക്ഷകർത്താക്കൾ വിലയിരുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന സമയത്തുപോലും ഈ വിദ്യാലയത്തിൽ അതിനായി ഒരു ദിനം തന്നെ മാറ്റിവച്ചിരുന്നു. ഒരു പക്ഷെ ക്ലാസ്സ് പി. ടി. എ എന്ന സങ്കല്പം തന്നെ ഇവിടെ നിന്നായിരിക്കാം ഉത്ഭവിച്ചത്. 10 മുതൽ 4 വരെ സമയത്ത് മാത്രം കുട്ടികൾക്ക് വിദ്യ പകർന്നു നൽകിയിരുന്ന വിദ്യാലയങ്ങളും അധ്യാപകരും ഉണ്ടായിരുന്ന കാലത്തുപോലും ഇവിടെ ക്ലാസ് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപും പിൻപും കുട്ടികളോടൊപ്പം കർമ്മനിരതരായ അധ്യാപകർ പ്രവർത്തിച്ചിരുന്നു . SSLC വിദ്യാർത്ഥികൾക്കായി രാത്രികാല പരിശീലനം 1983 മുതൽ തന്നെ ഈ വിദ്യാലയത്തിൽ നടപ്പാക്കിയിരുന്നു. ഇവിടെ നിന്ന് പകർന്നുകിട്ടിയ അറിവും അനുഭവ സമ്പത്തുമായിരിക്കണം വലിയ ഒരു പൂർവ്വ വിദ്യാർഥി സംഘം (MIOSA) വിദ്യാലയത്തിനു താങ്ങും തണലുമായി ഇന്നും നിലനിൽക്കുന്നു .

2008 ൽ സ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പൂർവ വിദ്യാർഥികൾ സ്കൂളിനു ഒരു വെബ്സൈറ്റ് നിർമ്മിച്ചു സമ്മാനിച്ചു . അതേ വർഷം തന്നെ സ്കൂളിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച പി . ടി എ യ്ക്കുള്ള അവാർഡും 10,000 രൂപ ക്യാഷ് അവാർഡും സ്കൂൾ കരസ്ഥമാക്കി . അവിടുന്നിങ്ങോട്ടു പുരസ്ക്കാരങ്ങളുടെ നിറവിലാണ് ഈ വിദ്യാലയം. 2016-2017 അധ്യന വർഷത്തിലും സംസ്ഥാനതല ബെസ്റ്റ് പി ടി എ അവാർഡും 4 ലക്ഷം രൂപ ക്യാഷ് അവാർഡും നേടാൻ സാധിച്ചു . ഏറ്റവും ഒടുവിൽ 18 ഹൈ ടെക് ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഇന്ററാക്റ്റീവ് സ്കൂൾ ചാനലും സ്റ്റുഡിയോയും സജ്ജമാക്കി ചരിത്ര ലിപികളിൽ ഇന്ന് ഈ വിദ്യാലയം സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇതൊടൊപ്പം തങ്ങളുടെ നിർധനാവസ്ഥയിൽ പോലും കുട്ടികൾ മിച്ചം പിടിക്കുന്ന തുക സ്വരൂപിച്ച്, തങ്ങളുടെ തന്നെ സഹപാഠികൾക്കും മറ്റു സഹജീവികൾക്കും വീടുകൾ വച്ച് നൽകി തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തികമാക്കാനും ഇവിടത്തെ കുട്ടികൾ മറന്നില്ല .

വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികൂലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും , ധന്യതയർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി . മികച്ച അധ്യയന നിലവാരവും വിജയശതമാനവും , അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്‌കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് തേരു തെളിക്കുന്നു . മുൻമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയും, സംസ്ഥാന ധനമന്ത്രിയും സ്ഥലം എം എൽ എ യും ആയ ഡോ: T. M . തോമസ് ഐസക്കും പൂങ്കാവ് ഹൈസ്കൂളിന് നൽകിയിട്ടുള്ളത് വിലമതിക്കാനാവാത്ത സഹായങ്ങളാണ്. |
23:46, 3 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
വിദ്യാലയത്തിന്റെ ചരിത്രം
കിഴക്കിന്റെ വെനിസ് എന്ന അപരനാമധേയമുള്ള ആലപ്പുഴ പട്ടണത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൂങ്കാവ് എന്ന അനുഗ്രഹിത ഗ്രാമം. നാടിനാകെ ജ്ഞാന വെളിച്ചം പകർന്ന് പുലരുന്ന പുണ്യ വിദ്യാലയം. ചരിത്ര താളുകളിലേക്കൊന്നു കണ്ണോടിക്കുമ്പോൾ പൂങ്കാവെന്ന ഈ നാട് ഇങ്ങനെയായിരുന്നില്ല. തികച്ചും അപരിഷ്കൃതമായ വികസനം എത്തിനോക്കാത്ത ഒരു കൊച്ചു ഗ്രാമം. ഇവിടുത്തെ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യഭ്യാസത്തിനായി ആശ്രയിക്കാവുന്നത് 5 കിലോമീറ്റർ അകലെയുള്ള കലവൂർ ഗവൺമെൻറ് സ്കൂളും, 5 കിലോ മീറ്റർ അകലെയുള്ള ലിയോ തേർട്ടീന്ത് ഹൈസ്കൂൾ എന്ന എയ്ഡഡ് വിദ്യാലയവുമായിരുന്നു. അതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം മാത്രമായി ഇവിടുത്തെ കുട്ടികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു. നാടൊന്നാകെ നെഞ്ചേറ്റിയ ഒരു ചിരകാല സ്വപ്നം, ‘പൂങ്കാവിന് സ്വന്തമായി ഒരു ഹൈസ്കൂൾ’ അതിലൂടെ നാടിന്റെ സാംസ്കാരിക പുരോഗതി, അങ്ങനെ 1983 ൽ പൂങ്കാവ് നാടിന് ഒരു എയ്ഡഡ് ഹൈസ്കൂൾ അനുവദിച്ചുകിട്ടി .
ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഐക്യ കണ്ഠേന തീരുമാനിച്ചു . തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ. വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ കർമമണ്ഡലം തുറക്കുകയായി. മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ .ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ ആധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ : ജോസഫ് കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയുണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി.
പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത് , അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി. പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർത്ഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.
നാടിന്റെ വിദ്യാഭ്യാസപരവും , ഒപ്പം അത്മിയവും സാംസ്കാരികവും സാമുഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി. പൂങ്കാവ് ഹൈസ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു . ആ സ്ഥലത്ത് 1984 മെയ് പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ ആശിർവദിച്ചു . മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപന കർമം നിർവഹിച്ചു . പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു . പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് , 1985 ജൂലായ് ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു . പിന്നെ വളർച്ചയുടെ അനുഗ്രഹിത പാതയിലായി പൂങ്കാവ് ഹൈസ്കൂൾ . സിസ്റ്റർ എൽസ വാരപ്പടവിൽ നേതൃത്വം നൽകിയ പതിനേഴു വർഷ കാലത്തിനിടെ , കൃപകളും നേട്ടങ്ങളും വാരിക്കൂട്ടുകയുണ്ടായി ഈ ശ്രേഷ്ഠ വിദ്യാലയം . സിസ്റ്റർ എൽസയെ തുടർന്ന് സിസ്റ്റർ ബെനീറ്റ , സിസ്റ്റർ മേഴ്‌സി , ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ് എന്നിവർ സാരഥ്യത്തിലേക്കെത്തി. സ്റ്റാഫ് അംഗങ്ങളുടെയും അധ്യാപക - രക്ഷകർതൃ സമിതിയുടെയും പൂങ്കാവ് ഇടവകയുടെയും സർവാത്മനായുള്ള പങ്കാളിത്തം സ്കൂളിന് കൈമുതലായി .
പ്രദേശത്തെ ഒരു സ്കൂളിനും കൈവരിക്കാൻ സാധ്യമാകാതിരുന്നത്ര മികച്ച നേട്ടങ്ങളായി സ്ക്കൂളിനു പിന്നെ . 1986 ൽ പ്രഥമ എസ് .എസ് എൽ സി ബാച്ച് പരീക്ഷ എഴുതി. എഴുതിയ മുപ്പത്തിയഞ്ചു പേരിൽ മുപ്പത്തിനാലു പേരും വിജയിച്ചു . ആദ്യ വിജയ ശതമാനം തന്നെ 99. മികച്ച സ്ക്കൂളിനുള്ള പഞ്ചായത്തിന്റെ പുരസ്‌കാരം 1987 ൽ ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിന് ലഭിച്ചു . 2009- 2010, 2011- 2012 , 2012- 2013 അധ്യയന വർഷങ്ങളിൽ എസ്. എസ്. എൽ. സി വിജയ ശതമാനം നൂറിലെത്തി ആദ്യ വർഷം 131 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ച് ഇന്ന് 967 വിദ്യാർഥികളിൽ എത്തി നിൽക്കുന്നു.
2008-2009 അധ്യയന വർഷം മുതൽ ഇങ്ങോട്ട് 100% വിജയം എന്ന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. വർഷങ്ങളായി ശാസ്ത്ര- ഗണിതശാസ്ത്ര- സാമുഹ്യശാസ്ത്ര- പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് മറ്റ് സ്കൂളുകൾക്ക് മാതൃകയാവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗവേഷണാത്മക പ്രോജക്റ്റ് ദേശിയ തലത്തിൽ അംഗീകാരം പിടിച്ചു പറ്റി എന്നുള്ളതും ശ്രദ്ധേയമായൊരു നേട്ടം തന്നെ. പണ്ട് കാലങ്ങളിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നത്തിനു പ്രോഗ്രസ് റിപ്പോർട്ടുകൾ വീടുകളിലേക്ക് കൊടുത്തുവിട്ടു രക്ഷകർത്താക്കൾ വിലയിരുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന സമയത്തുപോലും ഈ വിദ്യാലയത്തിൽ അതിനായി ഒരു ദിനം തന്നെ മാറ്റിവച്ചിരുന്നു. ഒരു പക്ഷെ ക്ലാസ്സ് പി. ടി. എ എന്ന സങ്കല്പം തന്നെ ഇവിടെ നിന്നായിരിക്കാം ഉത്ഭവിച്ചത്. 10 മുതൽ 4 വരെ സമയത്ത് മാത്രം കുട്ടികൾക്ക് വിദ്യ പകർന്നു നൽകിയിരുന്ന വിദ്യാലയങ്ങളും അധ്യാപകരും ഉണ്ടായിരുന്ന കാലത്തുപോലും ഇവിടെ ക്ലാസ് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപും പിൻപും കുട്ടികളോടൊപ്പം കർമ്മനിരതരായ അധ്യാപകർ പ്രവർത്തിച്ചിരുന്നു . SSLC വിദ്യാർത്ഥികൾക്കായി രാത്രികാല പരിശീലനം 1983 മുതൽ തന്നെ ഈ വിദ്യാലയത്തിൽ നടപ്പാക്കിയിരുന്നു. ഇവിടെ നിന്ന് പകർന്നുകിട്ടിയ അറിവും അനുഭവ സമ്പത്തുമായിരിക്കണം വലിയ ഒരു പൂർവ്വ വിദ്യാർഥി സംഘം (MIOSA) വിദ്യാലയത്തിനു താങ്ങും തണലുമായി ഇന്നും നിലനിൽക്കുന്നു .
2008 ൽ സ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പൂർവ വിദ്യാർഥികൾ സ്കൂളിനു ഒരു വെബ്സൈറ്റ് നിർമ്മിച്ചു സമ്മാനിച്ചു . അതേ വർഷം തന്നെ സ്കൂളിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച പി . ടി എ യ്ക്കുള്ള അവാർഡും 10,000 രൂപ ക്യാഷ് അവാർഡും സ്കൂൾ കരസ്ഥമാക്കി . അവിടുന്നിങ്ങോട്ടു പുരസ്ക്കാരങ്ങളുടെ നിറവിലാണ് ഈ വിദ്യാലയം. 2016-2017 അധ്യന വർഷത്തിലും സംസ്ഥാനതല ബെസ്റ്റ് പി ടി എ അവാർഡും 4 ലക്ഷം രൂപ ക്യാഷ് അവാർഡും നേടാൻ സാധിച്ചു . ഏറ്റവും ഒടുവിൽ 18 ഹൈ ടെക് ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഇന്ററാക്റ്റീവ് സ്കൂൾ ചാനലും സ്റ്റുഡിയോയും സജ്ജമാക്കി ചരിത്ര ലിപികളിൽ ഇന്ന് ഈ വിദ്യാലയം സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇതൊടൊപ്പം തങ്ങളുടെ നിർധനാവസ്ഥയിൽ പോലും കുട്ടികൾ മിച്ചം പിടിക്കുന്ന തുക സ്വരൂപിച്ച്, തങ്ങളുടെ തന്നെ സഹപാഠികൾക്കും മറ്റു സഹജീവികൾക്കും വീടുകൾ വച്ച് നൽകി തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തികമാക്കാനും ഇവിടത്തെ കുട്ടികൾ മറന്നില്ല .
വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികൂലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും , ധന്യതയർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി . മികച്ച അധ്യയന നിലവാരവും വിജയശതമാനവും , അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്‌കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് തേരു തെളിക്കുന്നു . മുൻമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയും, സംസ്ഥാന ധനമന്ത്രിയും സ്ഥലം എം എൽ എ യും ആയ ഡോ: T. M . തോമസ് ഐസക്കും പൂങ്കാവ് ഹൈസ്കൂളിന് നൽകിയിട്ടുള്ളത് വിലമതിക്കാനാവാത്ത സഹായങ്ങളാണ്.