"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 167: വരി 167:
[[ചിത്രം:131576.jpg|thumb|300px|center|''പ്ലാനിറ്റോറിയം കോഴിക്കോട് '']]
[[ചിത്രം:131576.jpg|thumb|300px|center|''പ്ലാനിറ്റോറിയം കോഴിക്കോട് '']]
[[ചിത്രം:131575.jpg|thumb|300px|center|''പ്ലാനിറ്റോറിയം കോഴിക്കോട് '']]
[[ചിത്രം:131575.jpg|thumb|300px|center|''പ്ലാനിറ്റോറിയം കോഴിക്കോട് '']]
==  എൻഡോവ്മെന്റ് വിതരണവും അനുമോദനവും ==
      കടമ്പൂർ സൗത്ത് എൽ.പി. സ്കൂളിൽ 2018 മാർച്ച് മാസം നടത്തിയ വാർഷിക പരീക്ഷയിൽ 2,3,4 ക്ലാസുകളിലെ 1,2,3 സ്ഥാനക്കാർക് കെ.സി. കൃഷ്ണൻ മാസ്റ്റർ, കണ്ണോത്ത് മാധവി, ടി.വി. ഭാസ്കരൻ മാസ്റ്റർ, കെ.സി. സഹദേവൻ, വി.പി. രാജൻ, ഇല്ലത്ത് കൃഷ്ണൻ നായർ, കെ.സി. കറുവൻ, ചാലിൽ രാമൻ, മുണ്ടനാത്ത് ജയശ്രീ, സി.പി. കൊട്ടൻ (വൈശ്യപ്രത്ത്). കെ.സി. നാരായണൻ, ശങ്കരൻ കമ്പൗണ്ടർ, കെ.സി. കുഞ്ഞമ്പു, ആലാട്ടിക്കണ്ടി കൊറുമ്പി, സി. മുകുന്ദൻ (ലക്ഷ്മി നിവാസ്) എന്നിവരുടെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതും ബി.എച്ച്. സഹീർ സ്വന്തം പേരിൽ ഏർപ്പെടുത്തിയതും മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് എ. ബാലൻ മാസ്റ്റർ, ഗണിതത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പത്മിനി ടീച്ചറുടെ സ്മരണയിൽ മകൾ ഏർപ്പെടുത്തിയുമായ എൻഡോവ്മെന്റുകളും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് കെ. ശോഭന ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണവും പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ 21.07.2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വെച്ച് നടന്നു.

==വഴികാട്ടി==
==വഴികാട്ടി==

11:41, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പൂർ സൗത്ത് എൽ പി എസ്
വിലാസം
കടമ്പൂർ

പി ഒ എടക്കാട്
,
670663
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0497 2832241
ഇമെയിൽkadambursouthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13157 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീണ വി
അവസാനം തിരുത്തിയത്
02-08-201813157

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങൾക്ക് അറിവിൻറെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂർ സൗത്ത് എൽ പി സ്കൂൾ. ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കൾ സ്ഥാപകനായ ഈ വിദ്യാലയം 1916ൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ൽ മാനേജ്‌മെൻറ് കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം അറിവിന്റെ തിരിനാളമായി ഇന്നും കടമ്പൂർ പ്രദേശത്ത് ശോഭിച്ചു നിൽക്കുന്നു

നേട്ടങ്ങൾ

എൽ എസ്‌ എസ് വിജയികൾ

1998-1999

  • സ്മേരാ സുരേശൻ

1999-2000

  • മേഘനാഥ് കെ

2001-2002

  • ശ്രീരജ് എസ്
  • അമൽ ശ്യാം എസ്
  • ആദിത്യ കെ
  • അനുശ്രീ വി

2002-2003

  • നവനീത് ടി ചന്ദ്രൻ
  • സോനാലി പ്രകാശൻ

2004-2005

  • ഐശ്വര്യ എം എസ്

2005-2006

  • മാനസ് പി

2006-2007

  • അഞ്ജലി ടി
  • റിസ് വാനത്ത്ബീവി വിപി
  • ശിഖാ മോഹൻ

2014-2015

  • നന്ദന എം
  • സബരിയ കെ പി

2016-2017

  • ദേവപ്രിയ ആർ
  • മാളവിക മഗേഷ്
  • മുഹമ്മദ്‌ അഫ്നാൻ
  • ദേവപ്രിയ കെ പി

കലാമേള

  • 2015 -16 വർഷം സബ്‌ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം
  • 2016 -17 വർഷം സബ്‌ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം
  • 2017 -18 വർഷം സബ്‌ജില്ലാ കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ്
              പെരളശ്ശേരി ∙ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ എൽപി വിഭാഗത്തിൽ കടമ്പൂർ സൗത്ത് എൽപി സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന കടമ്പൂർ സൗത്ത് എൽപി സ്കൂൾ കഴിഞ്ഞ രണ്ട് തവണയും ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ സൗകര്യം
  • ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾ
  • കുടിവെള്ള സൗകര്യം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റുകൾ
  • പാചകപ്പുര
  • ഓപ്പൺ സ്റ്റേജ്
  • ഊഞ്ഞാൽ
  • ക്ലാസ്സ്‌റൂം ലൈബ്രറി
ക്ലാസ്റൂം ലൈബ്രറി
ക്ലാസ്റൂം ലൈബ്രറി
ക്ലാസ്റൂം ലൈബ്രറി
ക്ലാസ്റൂം ലൈബ്രറി
  • അക്കാദമിക മാസ്റ്റർ പ്ളാൻ സമർപ്പണം
     കടമ്പൂർ സൗത്ത് എൽ പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ളാൻ സമർപ്പണം കടമ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.എ ദിനേശൻ അവർകൾ സ്കൂൾ പൂർവ്വ അദ്ധ്യാപിക ശ്രീമതി. എ കെ യശോദ ടീച്ചർക്ക് നൽകി നിർവ്വഹിച്ചു.
അക്കാദമിക മാസ്റ്റർ പ്ളാൻ സമർപ്പണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സൈക്കിൾ പരിശീലനം
  • അമ്മ വായന
  • ദിനാചരണങ്ങൾ
  • പൊതു വിജ്ഞാനം
  • കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം

മാനേജ്‌മെന്റ്

  • ശ്രീമതി എം സി ചന്ദ്രമതി

മുൻസാരഥികൾ

  • ശ്രീ കെ സി കൃഷ്ണൻ
  • ശ്രീമതി കെ യശോദ
  • ശ്രീ എ ബാലൻ
  • ശ്രീമതി പി കമലാക്ഷി
  • ശ്രീമതി വി രാധ

നിലവിലുള്ള അദ്ധ്യാപകർ

  • വി പ്രവീണ (പ്രധാനാദ്ധ്യാപിക)
  • രമ്യ ഇ (എൽ പി എസ് എ)
  • മാനസ് ആർ എം (എൽ പി എസ് എ)
  • സിൻസി കെ കെ (എൽ പി എസ് എ)
  • ഫസൽ കോയ സി കെ (അറബിക് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രസന്നൻ പിസി (സയന്റിസ്റ്റ്)
  • മനോജ് കോമത്ത് (സയന്റിസ്റ്റ്)
  • അനുശ്രീ വി (ഡോക്ടർ)

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 21/01/2017

      കടമ്പൂർ സൗത്ത് എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി രാവിലെ 10 മണിക്ക് ചേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി പ്രവീണ ടീച്ചർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൂർവ അദ്ധ്യാപിക, നാട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ എ ദിനേശൻ അവർകൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പി ടി എ യുടെ വകയായുള്ള സ്റ്റീൽ ഗ്ലാസ് സ്കൂളിന് കൈമാറി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പഠനയാത്ര 04/02/2017

പ്ലാനിറ്റോറിയം കോഴിക്കോട്
പ്ലാനിറ്റോറിയം കോഴിക്കോട്
പ്ലാനിറ്റോറിയം കോഴിക്കോട്

എൻഡോവ്മെന്റ് വിതരണവും അനുമോദനവും

     കടമ്പൂർ സൗത്ത് എൽ.പി. സ്കൂളിൽ 2018 മാർച്ച് മാസം നടത്തിയ വാർഷിക പരീക്ഷയിൽ 2,3,4 ക്ലാസുകളിലെ 1,2,3 സ്ഥാനക്കാർക് കെ.സി. കൃഷ്ണൻ മാസ്റ്റർ, കണ്ണോത്ത് മാധവി, ടി.വി. ഭാസ്കരൻ മാസ്റ്റർ, കെ.സി. സഹദേവൻ, വി.പി. രാജൻ, ഇല്ലത്ത് കൃഷ്ണൻ നായർ, കെ.സി. കറുവൻ, ചാലിൽ രാമൻ, മുണ്ടനാത്ത് ജയശ്രീ, സി.പി. കൊട്ടൻ (വൈശ്യപ്രത്ത്). കെ.സി. നാരായണൻ, ശങ്കരൻ കമ്പൗണ്ടർ, കെ.സി. കുഞ്ഞമ്പു, ആലാട്ടിക്കണ്ടി കൊറുമ്പി, സി. മുകുന്ദൻ (ലക്ഷ്മി നിവാസ്) എന്നിവരുടെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതും ബി.എച്ച്. സഹീർ സ്വന്തം പേരിൽ ഏർപ്പെടുത്തിയതും മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് എ. ബാലൻ മാസ്റ്റർ, ഗണിതത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പത്മിനി ടീച്ചറുടെ സ്മരണയിൽ മകൾ ഏർപ്പെടുത്തിയുമായ എൻഡോവ്മെന്റുകളും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് കെ. ശോഭന ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണവും പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ 21.07.2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വെച്ച് നടന്നു.

വഴികാട്ടി

{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കടമ്പൂർ_സൗത്ത്_എൽ_പി_എസ്&oldid=439678" എന്ന താളിൽനിന്ന് ശേഖരിച്ചത്