"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsthayyur (സംവാദം | സംഭാവനകൾ) |
Ghsthayyur (സംവാദം | സംഭാവനകൾ) |
||
വരി 62: | വരി 62: | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|. ജോര്‍ജ്ജ് | |||
ക്യഷ് ണന്‍കുട്ടി | |||
ആലീസ് | |||
ജോണ്‍ | |||
തുളസിഭായ് | |||
തങ്കമണി | |||
നീലകണ്ഠന് | |||
അമ്മു | |||
|. | |. | ||
|- | |||
|- | | | ||
| | | | ||
| | | | ||
| | |||
| | | | ||
| | | | ||
|- | |- | ||
| | | | ||
|-സുശീല | |-സുശീല |
17:02, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് തയ്യൂർ | |
---|---|
വിലാസം | |
തയ്യൂര്‍ തൃശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Ghsthayyur |
കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര്‍ സ്കൂളില്‍ എത്തിച്ചേരാം.
ചരിത്രം
തലപ്പിള്ളി താലൂക്കിലെ വേെലൂര്‍ പഞ്വായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍്റ ഹൈസ്ക്കൂള് 1917-ല്‍ തിരുത്തിക്കാട്ട് നബിശന്‍മാരാണ. ആരംഭിച്ചത്. വിദ്യാലയത്തിന് ആദ്യ നാമം ടി.കെ.ആര്‍എം.എല്‍. പി .സ്ക്കൂള് എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള് . ഇവിടെ 1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ ഓരോ ഡിവിൃഷന്‍ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യ ത്തെ ഹെഡ് മാസ് റ്റര്‍ ശ്രീ.ടി.കെ.രാമന് നബിശനായിരുന്നു. 1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്‍്റില്‍ നിന്നും ഗവണ്‍മെന്‍്റിലേക്ക് സറണ്ടര്ചെയ്തു. അങ്ങനെ ടി.കെ.ആര് .എം.എല്‍. പി .സ്ക്കൂള് തയൂര്‍ ഗവണ്‍മെന്‍്റ എല്‍. പി .സ്ക്കൂള് ആയി. പിന്നിട് യു.പി.സ്ക്കൂള് ആയി അപ്ഗ്രെയ് ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള് ആയി. പരിമിതമായ സൌകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു.മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍്റ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
. ജോര്‍ജ്ജ്
ക്യഷ് ണന്‍കുട്ടി ആലീസ് ജോണ്‍ തുളസിഭായ് തങ്കമണി നീലകണ്ഠന് അമ്മു |
. | |||
റോസിലി | കൊച്ചുബേബി | |||
പത്മിമിനി | ||||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഗായകന്-സന്നിധാനദന്
കര്‍ണാടക സംഗിതത്ജന്‍-വി.ആര്.ദീലീപ് കുമാര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.712225" lon="76.128044"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.665331, 76.159973, GHS THAYYUR SCHOOL COMPOUND </googlemap>