"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(S)
വരി 32: വരി 32:
ഗ്രേസിക്കുട്ടി ജെ,     
ഗ്രേസിക്കുട്ടി ജെ,     
ഷൈനി ഡാനിയേൽ       
ഷൈനി ഡാനിയേൽ       
| സ്കൂൾ ചിത്രം=/home/user/Desktop/C-6275.jpg }}|  
| സ്കൂൾ ചിത്രം=/home/user/Desktop/school.jpg }}|  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

19:09, 7 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍
പ്രമാണം:/home/user/Desktop/school.jpg
വിലാസം
ഊന്നുകൽ

എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍
,ഊന്നുകൽ .പ .ഒ,ഒാമല്ലൂർ (via)
,പത്തനംതിട്ട
,
689647
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ9447009381
ഇമെയിൽipschenneerkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷേർലി പാപ്പൻ
അവസാനം തിരുത്തിയത്
07-12-201738410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

|


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ് ഓർത്തഡോക്സ് പ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കുടമായി ആരംഭിച്ചു ഇത് കച്ചിറകുടുംബത്തിൻഠെസ്ഥലമായിരുന്നു. ഇവിടെ പള്ളിപണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണിചാക്കോ എന്നവ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്നവ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങികെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു. ആദ്യ മാനേജർ കച്ചിറ മാണിചാക്കോ ആയിരുന്നു. അദ്ദേഹത്തിൻഠെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി. മകൻ കെ.സി. ജോൺ ആണ് ഇപ്പോഴത്തെ മാനേജർ. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്ഠഠർ കൂടിയായിരുന്നു. കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്. 1980വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 35കുട്ടികൾ പഠനം നടത്തുന്നു. മൂന്ന് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈപ്രദേശത്തിൻറെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഇതിനുള്ളത്


ഭൗതികസൗകര്യങ്ങൾ '

5സെൻഠ് സ്ഥലത്ത് സ്കൂൾ കെട്ടിടം 20സെൻഠ് സ്ഥലത്ത് ഗ്രൗണ്ട്, പാചകപ്പുര, ശൗചാലയം കമ്പ്യൂട്ടർ വാഹനസൗകര്യം കുടിവെള്ള സൗകര്യം


പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം, പരിസ്ഥിതിദിനാഘോഷം, വായനാവാരാഘോഷം, സ്വാതന്ത്ര്യദിനാഘോഷം പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം, പാചകപ്പുര ഉദ്ഘാടനം, ഓണാഘോഷം, സ്കൂളിനൊരു പുസ്തകം, സ്നേഹനിധി

വഴികാട്ടി

പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം