"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (SCHOOL DATA ONLY) |
||
വരി 19: | വരി 19: | ||
| സ്കൂൾ ഇമെയിൽ= ajjmhskainady@gmail.com | | സ്കൂൾ ഇമെയിൽ= ajjmhskainady@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= ഇല്ത | | സ്കൂൾ വെബ് സൈറ്റ്= ഇല്ത | ||
|ഉപ ജില്ല= | |ഉപ ജില്ല=വെളിയനാട് | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 144 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 253 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 585 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 25 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= JAMES C C | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= JAMES C C | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= THARIACHEN P V | ||
| മാനേജർ= | | മാനേജർ=Fr : JOSEPH NALPATHAMKALAM | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= JAMES C C | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= JAMES C C | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= THARIACHEN P V | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 |
11:13, 6 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി | |
---|---|
വിലാസം | |
കൈനടി കൈനടിപി.ഒ, , ആലപ്പുഴ 686534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0477-2710253 |
ഇമെയിൽ | ajjmhskainady@gmail.com |
വെബ്സൈറ്റ് | ഇല്ത |
കോഡുകൾ | |
സ്കൂൾ കോഡ് | 46039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | െവളിയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | JAMES C C |
പ്രധാന അദ്ധ്യാപകൻ | JAMES C C |
മാനേജർ | Fr : JOSEPH NALPATHAMKALAM |
അവസാനം തിരുത്തിയത് | |
06-11-2017 | 46039 |
കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'. കൈനടി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു
ചരിത്രം
1921-ൽ കൈനടി പള്ളിയോടു ചേറ്ന്നു ഒരു പ്രൈമറി സ്കൂള്ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- കെസി.എസ് എൽ.
- പ്രവർത്തി പരിചയം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശേരി കോർപറേറ്റിന്റെകീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.രക്ഷാധികാരി ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മാത്യു നടമുഖമാണ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ് ആൻറണി 1960-62 ഓ.പി.പുന്നൂസ് 1963-69 കെ.എ.ജോസഫ് 1969-79 വി.വി.വർക്കി 1980-81 പി.വി മാത്യു 1982-82 തോമസ്ആൻറണി 1983-85 റ്റി.റ്റി. ദേവസ്യ 1985-86 അന്നമ്മ തോമസ് 1986-88 വി.വി.മാത്യു 1988-89 കെ.പി.തോമസ് 1989-91 ചാക്കോ ചാക്കോ 1991-93 എൻ.സി ചാക്കോ1993-96 ജോർജ്ജ് ജോസഫ് 1996-98 പി.സി ഫിലിപ്പ് 1998-2001 പി.ജെ മേരി 2001-02 ലിസമ്മ ജോർജ്ജ് 2002-07 കാതറൈൻ ജോസ് 2007-09 സിസ്റ്റർ.എലിസബത്ത് ജോസഫ് 2009-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഈപ്പൻ കണ്ടക്കുടി (കുട്ടനാട് മു൯ എം.എൽ.എ) പ്രൊഫസർ.എം.എ.ജോസഫ് (കോഴിക്കോട് ആർ.ഇ.സി) ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവ൯, എസ്.ബി.കോളജ്.ചങ്ങനാശേരി) ഡോ.ഷാജോ സെബാസ്റ്റ്യ൯(എസ്.ബി.കോളജ്.ചങ്ങനാശേരി) ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം) ശ്രീ.തോമസ് മാത്യു കാട്ടുവള്ളിൽ(റിലയ൯സ്) K JOB
വഴികാട്ടി
{{#multimaps: 9.4021, 76.4606 | width=800px | zoom=16 }} =
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തുനിന്നും കുറിച്ചി ഔട്ട്പോസ്റ്റ് വഴി ബസ് സൗകര്യം ഉണ്ട്. കുറിച്ചി ഔട്ട്പോസ്റ്റിൽ നിന്നും 7.5കി.മി പടിഞ്ഞാറ് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. |
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.