"സി എം എസ് എച്ച് എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:
ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധൻ. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ.
ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധൻ. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 86: വരി 86:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ    
* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
|----
|----
* --


 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.139362, 76.485226 |zoom=13}}
|}
|}
|}
|}
<googlemap version="0.9" lat="9.172263" lon="76.51823" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot  verified-chils->

08:58, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ് എച്ച് എസ് പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ,
കായംകുളം
,
690527
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06
  • - 1906
വിവരങ്ങൾ
ഫോൺ04792443068
ഇമെയിൽcmshsputhuppally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡേവിഡ് ദാസ് കെ ജെ
അവസാനം തിരുത്തിയത്
29-10-2017As


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇംഗ്ഗീഷ് വിദ്യാഭ്യാസം സ്ഥാപകമാകുന്നതിൻറെ ഭാഗമായി ചർച്ച് മിഷൻ സൊസൈറ്റി കേരളത്തിലാകമാനം സ്കൂളുകൾ ആരംഭിച്ചു. ഇതിനോടനുബന്ധമായി കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ ചർച്ച് മിഷൻ സൊസൈറ്റി 1906ൽ സ്ഥാപിച്ച വിദ്ധ്യാലയമ്ണ് സി. എം. എസ്സ്. എച്ച്. എസ്സ് പുതുപ്പള്ളി. 1906 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966 ൽ ഹൈസ്കളായി ഉയർത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച എൽ. പി സ്കൂൾ രേഖകൾ പ്രകാരം 160 കൊല്ലം പിന്നിട്ടു കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായി. എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 15 കംപ്യൂട്ടറുകൾ, എൽ. സി.ഡി പ്രൊജക്ടർ, പ്രിൻറർ, സ്കാനർ തുടങ്ങിയ സാമഗ്രികൾ ഉണ്ട്. ഇൻറർനെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാൻറ് കണക്ഷൻ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയൻസ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യൽസയൻസ് ലാബുകളും പ്രവർത്തിക്കുന്നു. സ്കൂൾ ബസ്സിൻറെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്‍യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

ഹെഡ്മാസ്റ്റർ

ശ്രീ.David Das

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1) പ്രൊഫ. എൻ. രവി

അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞൻ

  • 2) ഡോ. എ.ഐ. ജോൺ
		ആദ്യ ത്തെ മെഡിക്കൽ ബിരുദധാരി 
  • 3) കെ. എസ്സ്. കുര്യ ൻ

പത്രപവർത്തകൻ, പ്രസ്സ് ക്ല ബ് സെക്രട്ടറി

  • 4) രാഘവൻ ചാന്ദാംശ്ശേരി

സ്വാതന്ത്ര സമര സേനാനി

  • 5) പ്രൊഫ. എൻ. സുകുമാരൻ

പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞൻ 6) ഡോ. വൈ. ഹെൻട്രി ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധൻ. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ.

വഴികാട്ടി