"ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (37434 എന്ന ഉപയോക്താവ് ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി എന്ന താൾ G.IS UPS എന്നാക്കി മാറ്റിയിരിക്കുന്ന...)
(ചെ.) (37434 എന്ന ഉപയോക്താവ് G.IS UPS എന്ന താൾ ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി എന്നാക്കി മാറ്റിയിരിക്കുന്നു: FD)
(വ്യത്യാസം ഇല്ല)

14:15, 18 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി
വിലാസം
മെഴുവേലി

മെഴുവേലി പി.ഒ,
പത്തനംതിട്ട
,
689507
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04682286253
ഇമെയിൽgisupsmezhuveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്37434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിത പി
അവസാനം തിരുത്തിയത്
18-10-201737434


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

യൗവനം കാത്തുസൂക്ഷിക്കുന്ന മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം

ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി. 1936 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത് . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് പ്രകൃതിരമണീയമായ മെഴുവേലി പഞ്ചായത്തിലെ , വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തിപരിചയപരിശീലനം
    • മികച്ച കായീകപരിശീലനം
      • വിദ്യാരംഗം കല്സാഹിത്യ വേദി
        • കൈയ്യെഴുത്ത് മാസിക
          • ഹെൽത്ത് ക്ലബ്
            • സയൻസ് ക്ലബ്
              • ഗണിത ക്ലബ്
                • എക്കോ ക്ലബ്
                  • പഠന യാത്ര
                    • പതിപ്പുകൾ


വഴികാട്ടി

{{#multimaps:9.2935816,76.694339|zoom=13}}

Edit: Swathy K ®Official Page® ©Copy Right protected© schoolwiki.in/G._I._S._U._P._S._Mezhuveli Certified ©2017