"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
       1914-1915വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്തിൽ ആരംഭിച്ചഈ വിദ്യാലയം1948 ൽസർക്കാർഏറ്റടുതു.1948 ഇൽസർക്കാർ ഏറ്റടുക്കുകയഉം 1968ൽപൂഴിക്കാട് ഗവണ്മെന്റ് യുപിസ്കൂൾ ആയി ഉയുര്റ്റ്ടുകായും ചയ്തു.
       '''1914-1915'''വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം '''1948''' ൽ സർക്കാർ ഏറ്റെടുക്കുകയും  1968ൽ '''യു പി സ്കൂൾ''' ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല '''ശ്രീ അയ്യപ്പൻറെ''' ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച '''പന്തളത്ത്''', ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു.  
    പത്തനംത്തിട്ടജില്ലയിലെ സബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പ്രസസ്ടിയാർജിച്ച പണ്ടളത് ആലപ്പുഴജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപിസ്കൂൾപൂഴിക്കാട്.


  ഭൗതികസൗകര്യങ്ങൾ
 
  '''ഭൗതികസൗകര്യങ്ങൾ'''


     പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൌത്യവുമായി ബഹുകേരള സർകാർ മുന്നോട്ടു പോകുമ്പോൾആ ലക്ഷ്യ സാധ്യ ത്തിലൂടെ നമ്മുടെ  
     പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൌത്യവുമായി ബഹുകേരള സർകാർ മുന്നോട്ടു പോകുമ്പോൾആ ലക്ഷ്യ സാധ്യ ത്തിലൂടെ നമ്മുടെ  
   സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർകാർ വിദ്യാലയമാണ് പൂഴിക്കാട് ഗോവ്ർന്മേന്റ്റ് യുപി സ്കൂൾ. ==
   സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർകാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. ==
 
അവാർഡുകൾ
  1. ദേശിയഅധ്യാപക അവാർഡ്‌.
  2. സംസ്ഥാന അധ്യാപക അവാർഡ്‌.
  3. കൃഷിവകുപ്പും ഫാം ഇൻഫോർമേഷൻ ബ്യുറോയും സംയുക്തമായി ഏർപ്പെടുത്തിയ
    മികച്ച സ്‌കൂളിനുള്ള സംസ്ഥാനതല അവാർഡ്‌.
  4. പരിസ്ഥിതി അവാർഡ്‌.
  5. ഹരിത വിദ്യാലയ റിയാലിറ്റി ഷോ.
  6. മികച്ച പിടിഎ യ്ക്കുള്ള അവാർഡ്‌.
  7. മാതൃഭൂമി സീഡ്അവാർഡ്‌.
  8. മലയാളമനോരമ നല്ലപാഠം അവാർഡ്‌.
  9. വനമിത്ര അവാർഡ്‌.


അവാർഡ്സ്
  1.ദേശിയഅധ്യാപക അവാർഡ്‌
  2.സംസ്ഥാന അധ്യാപക അവാർഡ്‌
  3.കൃഷിവകുപ്പും ഫാം ഇൻഫോർമേഷൻ ബുരൌം സംയുക്തമായും ഏർപ്പെടുത്തിയ മികച്ച സ്കൂള്ളി നുള്ള സംസ്ഥാനതല അവാർഡ്‌
  4.പരിസ്ഥിടി അവാർഡ്‌
  5.ഹരിതവിദ്യലയറിയാലിടി ഷോ
  6. മികച്ച പിടിഎയ്ക്കുള്ള അവാർഡ്‌
  7.മാതൃഭൂമി സീഡ്അവാർഡ്‌
  8. മലയാളമനോരമ നല്ലപാടം അവാർഡ്‌.
  9.വനമിത്ര അവാർഡ്‌


  പ്രതെയകതകൾ
പ്രത്യേകതകൾ
  *സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്‌രൂമ്കൾ
    *സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്‌റൂമുകൾ
  *കമ്മുനികാടിവ് ഇംഗ്ലീഷിനുപ്രതകക്ലാസുകൾ
    *കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ
  *എൽ.എസ് .എസ്സ്,യു.എസ്സ്.എസ്സ്/നവോദയ/സുഗമഹിന്ദിസ്ക്കോളർഷിപ്പ് പരിശീലനം
    *എൽ.എസ്.എസ്സ്, യു.എസ്സ്.എസ്സ് / നവോദയ / സുഗമ ഹിന്ദി സ്ക്കോളർഷിപ്പ് പരിശീലനം
  *കമ്പ്യൂട്ടർപടനത്തിനു മികച്ച കമ്പ്യൂട്ടർലാബ്‌,ഇന്റർനെറ്റ്,സീഡിലൈബ്രറി
    *കമ്പ്യൂട്ടർപഠനത്തിന് മികച്ച കമ്പ്യൂട്ടർലാബ്‌, ഇന്റർനെറ്റ്,സീഡി ലൈബ്രറി
  *പഠനത്തിൽ പിന്നോക്കം നില്ക്കുന്നവര്ക്പ്രതീകം പരിഹാരബോധനക്ലാസുകൾ
    *പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിഹാരബോധന ക്ലാസുകൾ
  *ഡാൻസ്,സംഗീതം,സ്പോർട്സ്,ചിത്രരചന പരിശീലനം
    *ഡാൻസ്, സംഗീതം, സ്പോർട്സ്, ചിത്രരചന പരിശീലനം
     *മികച്ചലൈബ്രരി-എല്ലാകുട്ടികൾകുംഅമ്മമാർക്കുംവായനസൌകാര്യം
     *മികച്ച ലൈബ്രറി- എല്ലാകുട്ടികൾകും അമ്മമാർക്കും വായനാ സൗകര്യം
     *സെന്ടെക്ഷ് ശസ്ത്രപരിപാടിയിലൂടെനൂറിൽപ്പരം പരീക്ഷണംചെയൂവൻ അവസരം
    *SENTEX ശാസ്ത്ര പരിപാടിയിലൂടെ നൂറിൽപ്പരം പരീക്ഷണങ്ങൾ ചെയ്യുവാൻ അവസരം
     *എയുരോബിക്ക്സ്,യോഗ,കരാട്ടെ പരിശീലനം
     *EASS പ്രോജക്ടിന്റെ സഹായത്താൽ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുവാനും
     *സ്കൂളിനു സ്വന്തമായി വാഹനസൗകര്യം
    പ്രയോഗിക്കുവാനുമുള്ള അവസരം  
     *പ്ലാസ്റ്റിക്മാലിന്യവിമുക്ട സ്കൂൾ
     *എയ്‌റോബിക്സ്,യോഗ, കരാത്തെ പരിശീലനം
     *മലയാളമനോരമനടത്തിയപ്രാദേശികചരിത്രപുസ്തകരചനയിൽ'പഴമയുടെവേരുകൾ തേടി' എന്ന പുസ്തകത്തിനു1-o സ്ഥാനം
     *സ്കൂളിനു സ്വന്തമായി വാഹന സൗകര്യം
     *പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ
     *'''മലയാളമനോരമ''' നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ ''''പഴമയുടെവേരുകൾ തേടി''''
    എന്ന പുസ്തകത്തിന് '''ഒന്നാംസ്ഥാനം'''





09:39, 16 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl G.u.p.s.poozhikadu

ഗവ. യു.പി. എസ്. പൂഴിക്കാട്
വിലാസം
പൂഴിക്കാട്

ഗവ. യു.പി. എസ്. പൂഴിക്കാട്,കുടശ്ശനാട് .പി.ഓ ,പന്തളം
,
689512
സ്ഥാപിതം01 - 01 - 1915
വിവരങ്ങൾ
ഇമെയിൽgovtupspoozhikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്38325 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.ജി .ഗോപിനാഥപിളള
അവസാനം തിരുത്തിയത്
16-10-2017Gopinathanpillai


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     1914-1915വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം 1948 ൽ സർക്കാർ ഏറ്റെടുക്കുകയും  1968ൽ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു. 


ഭൗതികസൗകര്യങ്ങൾ
   പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൌത്യവുമായി ബഹുകേരള സർകാർ മുന്നോട്ടു പോകുമ്പോൾആ ലക്ഷ്യ സാധ്യ ത്തിലൂടെ നമ്മുടെ 
  സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർകാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. ==

അവാർഡുകൾ

 1. ദേശിയഅധ്യാപക അവാർഡ്‌.
 2. സംസ്ഥാന അധ്യാപക അവാർഡ്‌. 
 3. കൃഷിവകുപ്പും ഫാം ഇൻഫോർമേഷൻ ബ്യുറോയും സംയുക്തമായി ഏർപ്പെടുത്തിയ 
    മികച്ച സ്‌കൂളിനുള്ള സംസ്ഥാനതല അവാർഡ്‌.
 4. പരിസ്ഥിതി അവാർഡ്‌.
 5. ഹരിത വിദ്യാലയ റിയാലിറ്റി ഷോ.
 6. മികച്ച പിടിഎ യ്ക്കുള്ള അവാർഡ്‌.
 7. മാതൃഭൂമി സീഡ്അവാർഡ്‌.
 8. മലയാളമനോരമ നല്ലപാഠം അവാർഡ്‌.
 9. വനമിത്ര അവാർഡ്‌.


പ്രത്യേകതകൾ

   *സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്‌റൂമുകൾ 
   *കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ
   *എൽ.എസ്.എസ്സ്, യു.എസ്സ്.എസ്സ് / നവോദയ / സുഗമ ഹിന്ദി സ്ക്കോളർഷിപ്പ് പരിശീലനം
   *കമ്പ്യൂട്ടർപഠനത്തിന് മികച്ച കമ്പ്യൂട്ടർലാബ്‌, ഇന്റർനെറ്റ്,സീഡി ലൈബ്രറി
   *പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിഹാരബോധന ക്ലാസുകൾ
   *ഡാൻസ്, സംഗീതം, സ്പോർട്സ്, ചിത്രരചന പരിശീലനം
   *മികച്ച ലൈബ്രറി- എല്ലാകുട്ടികൾകും അമ്മമാർക്കും വായനാ സൗകര്യം 
   *SENTEX ശാസ്ത്ര പരിപാടിയിലൂടെ നൂറിൽപ്പരം പരീക്ഷണങ്ങൾ ചെയ്യുവാൻ അവസരം
   *EASS പ്രോജക്ടിന്റെ സഹായത്താൽ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുവാനും 
    പ്രയോഗിക്കുവാനുമുള്ള അവസരം 
   *എയ്‌റോബിക്സ്,യോഗ, കരാത്തെ പരിശീലനം
   *സ്കൂളിനു സ്വന്തമായി വാഹന സൗകര്യം
   *പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ
   *മലയാളമനോരമ നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ 'പഴമയുടെവേരുകൾ തേടി' 
    എന്ന പുസ്തകത്തിന് ഒന്നാംസ്ഥാനം


  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി._എസ്._പൂഴിക്കാട്&oldid=412029" എന്ന താളിൽനിന്ന് ശേഖരിച്ചത്