"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 70: വരി 70:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:12.140733, 75.553229|zoom=13}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">  
കണ്ണൂർ നിന്ന് 56 കി.മി. അകലത്തായി കർണ്ണാടക അതിർത്തിയിലൂള്ള വൈതൽമലയോട് ചേന്ന്  കുടിയാൻമല
11.071469, 76.077017,
സ്ഥിതിചെയ്യുന്നു.
12.364191, 75.291388,
</googlemap>
|}
|}
*കണ്ണൂർ നിന്ന് 56 കി.മി. അകലത്തായി കർണ്ണാടക അതിർത്തിയിലൂള്ള വൈതൽമലയോട് ചേന്ന്  കുടിയാൻമല
സ്ഥിതിചെയ്യുന്നു.
വഴി
വഴി
കണ്ണൂർ തളിപ്പറബ് നടുവിൽ കുടിയാൻമല
കണ്ണൂർ -തളിപ്പറമ്പ്-നടുവിൽ -കുടിയാൻമല
കണ്ണൂർ തളിപ്പറബ      ചെ രി കുടിയാൻമല
കണ്ണൂർ-തളിപ്പറമ്പ-ചെമ്പേരി-കുടിയാൻമല
|}
 


<!--visbot  verified-chils->
<!--visbot  verified-chils->

12:05, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല
വിലാസം
കുടിയാൻമല

കുടിയാൻമല പി.ഒ, നടുവിൽ വഴി, കണ്ണൂർ
,
670552
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04602218611
ഇമെയിൽmaryqueenshskudianmala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീ‍ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോളിയമ്മ വി. ജെ.
അവസാനം തിരുത്തിയത്
06-10-2017Pkgmohan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറ൩് തലൂക്കിൽ ഏരുവേശ്ശി പജായത്തിൽ പെട്ട കുടിയാൻമലയിൽ എയ്ഡഡ് ഹൈസ്കൂളായി 01-06-1976 സ്ഥാപിതമായി കുടിയാൻമല ഫാത്തിമ മാതാ പള്ളി വികാരിയും പാരിഷ് കൗൺസിൽ പ്രസിഡന്റുമായിരുന്ന റവ. ഫാദർ തോമസ് തൈത്തോട്ടം പ്രഥമ മാനേജരായിരുന്നു. 1968 ൽ പൂർണ്ണ ഹൈസ്കൂളായി. 1979 ൽ മാർച്ചിൽ നടന്ന എസ്.എസ്.എൽസി പരീക്ഷയിൽ 100% വിജയം.

ഭൗതികസൗകര്യങ്ങൾ

മെയിൻ റോഡിനോട് ചേർന്ന് ചുറ്റൂമതിലൂകൾ തീർത്ത 3 ഏക്ക൪ സ്ഥലത്ത് 375 X 20 X 12 അളവിലുള്ള കെട്ടിടത്തിൽ ആധുനിക സംവിധാനത്തിലുള്ള കമ്പ്യൂട്ടർ വിദ്യാഭ്യാസം വരെ നടത്തപ്പെടുന്നു. പഠനം നടത്തുന്നതിനായി സ്കൂളിൽ ഔട്ട് ഡോ൪ ക്ലാസ്സ് റൂം നി൪മ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക പ്രവ൪ത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവ൪ത്തനത്താൽ മനോഹരമായ പൂത്തോട്ട നി൪മ്മാണം,പച്ചക്കറി കൃഷി മുതലായവ നടത്തപെടുന്നു.

മാനേജ്മെന്റ്

04-02-1992 മുതൽ തലശ്ശേരി അതീരൂപതയുടെ എഡ്യുക്കേഷ൯ ഏജ൯സിയുടെ കിഴിൽ പ്രവ൪ത്തിക്കുന്നു. കോ൪പ്പറേറ്റ് മാനേജരുടെ നി൪ദേശത്തോടൊപ്പം ലോക്കൽ മാനേജരുടെ സഹായത്താലും ഭരണ നി൪വ്വഹണം നടക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1976 ൽ പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ. കെ.എ. യോഹന്നാ൯ സാ൪ നിയമിതനായി. ശ്രീ.ജോണ പൊടിമറ്റം ശ്രീ.കെ.എ.ജോസഫ് ശ്രീ.കെ.സി.മത്തായി ശ്രീ.കെ.എ.ജോസ് ശ്രീ.ഇ.ജെ.തോമസ്. ശ്രീ.എം.ജെ ഫ്രാ൯സിസ് ശ്രീ.സോജ൯ തോമസ് ശ്രീ.ബാബൂ വി.റ്റി. എന്നിവ൪ ഹെഡ്മാസ്റ്റ൪മാരായി സേവനം അ൪പ്പിച്ചു. ഇപ്പോൾ ശ്രീമതി. മോളിയമ്മ വി.ജെ. ഹെഡ്മാസ്റ്ററായി സേവനം ചെയ്യുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലിജോ മാണി ദേശിയ അതിറ്റിക് താരം

വഴികാട്ടി

{{#multimaps:12.140733, 75.553229|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്

കണ്ണൂർ നിന്ന് 56 കി.മി. അകലത്തായി കർണ്ണാടക അതിർത്തിയിലൂള്ള വൈതൽമലയോട് ചേന്ന് കുടിയാൻമല സ്ഥിതിചെയ്യുന്നു. വഴി കണ്ണൂർ -തളിപ്പറമ്പ്-നടുവിൽ -കുടിയാൻമല കണ്ണൂർ-തളിപ്പറമ്പ-ചെമ്പേരി-കുടിയാൻമല