"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (school code)
(ചെ.) (introduction)
വരി 8: വരി 8:
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം=
| സ്ഥാപിതവർഷം=1941
| സ്കൂൾ വിലാസം= പള്ളുരുത്തി .പി.ഒ, <br/>കൊച്ചി
| സ്കൂൾ വിലാസം= പള്ളുരുത്തി .പി.ഒ, <br/>കൊച്ചി
| പിൻ കോഡ്= 682005
| പിൻ കോഡ്= 682005
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ= 0484-2247930
| സ്കൂൾ ഇമെയിൽ=
| സ്കൂൾ ഇമെയിൽ=stmaryshskannamaly@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മട്ടാഞ്ചേരി
| ഉപ ജില്ല=മട്ടാഞ്ചേരി
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ2= യു പി സ്കൂൾ  
| പഠന വിഭാഗങ്ങൾ2= യു പി സ്കൂൾ  
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=114
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാർത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=173
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=   
| പ്രധാന അദ്ധ്യാപകൻ=  ഗ്രേസ് പി .ജെ
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  ക്രിസ്ററഫർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= .jpg ‎|  
| സ്കൂൾ ചിത്രം= .jpg ‎|  

14:10, 28 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
പ്രമാണം:.jpg
വിലാസം
കണ്ണമാലി

682005
,
എറണാകുളം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0484-2247930
ഇമെയിൽstmaryshskannamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രേസ് പി .ജെ
അവസാനം തിരുത്തിയത്
28-09-201726004s


പ്രോജക്ടുകൾ








ആമുഖം

1941 ൽ ആരംഭിച്ചസ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. ഷെവ: ബി.എം.എഡ്‌വേർഡ് ആണ്സ്‌ക്കൂൾ മാനേജർ. ഇപ്പോൾആകെ 14ഡിവിഷനുകൾ -എൽ.പിവിഭാഗംഇല്ല,യു.പി-6,ഹൈസ്‌ക്കൂൾ-8. 4ഓഫീസ്സ്റ്റാഫ്, 20അദ്ധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവർഉൾപ്പെടെ 25സ്റ്റാഫ്. ഇപ്പോഴത്തെഹെഡ്മാസ്റ്റർ ശ്രീജോസ്വില്ല്യം. 2011 മാർച്ച് 31 ന് അദ്ദേഹം റിട്ടയർ ചെയ്തു. പുതിയ ഹെഡ്ഡ്മിസ് ട്രസ് ശ്രീമതി. മരിയ സോഫിയ. ആകെ526വിദ്യാർത്ഥികൾപഠിക്കുന്നു.


അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളിൽമികച്ചഎസ്.എസ്.എൽ.സി.റിസൽട്ട് വർഷാവർഷംനിലനിർത്തിപോരുന്നു.2011 മാർച്ചിൽ S.S.LC പരീക്ഷഎഴുതിയ 78 ൽ 74 കുട്ടികൾ പാസ്സായി.4 കുട്ടികൾ സേ എഴുതി വിജയിച്ചു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

 പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:- 

ഐടി,എക്കൊ,ഹെൽത്ത്,അഗ്രി, സോഷ്യൽ സയൻസ്,ഫിസ്ക്സ്,കെമസ്ട്രി,ബയോളജി,മാത് സ്

യാത്രാസൗകര്യം

== മേൽവിലാസം

== ST. MARY'S H.S KANNAMALY, KANNAMALY P.O, KOCHI - 682 008.

ഫോൺ: 04842247930 Email: stmaryshskannamaly@gmail.com