"ജി. എൽ. പി. എസ്. കൊട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (hostory)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 39307
| സ്കൂൾ കോഡ്= 39307
| സ്ഥാപിതവര്‍ഷം=1934
| സ്ഥാപിതവർഷം=1934
| സ്കൂള്‍ വിലാസം=meeyannur.p.o
| സ്കൂൾ വിലാസം=meeyannur.p.o
| പിന്‍ കോഡ്=691537
| പിൻ കോഡ്=691537
| സ്കൂള്‍ ഫോണ്‍=474  2464877
| സ്കൂൾ ഫോൺ=474  2464877
| സ്കൂള്‍ ഇമെയില്‍=glpskottara@gmail.com
| സ്കൂൾ ഇമെയിൽ=glpskottara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വെളിയം
| ഉപ ജില്ല=വെളിയം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍. പി.
| പഠന വിഭാഗങ്ങൾ1= എൽ. പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  31
| ആൺകുട്ടികളുടെ എണ്ണം=  31
| പെൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62  
| വിദ്യാർത്ഥികളുടെ എണ്ണം= 62  
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=    ഗ്രേസ് മത്തായി       
| പ്രധാന അദ്ധ്യാപകൻ=    ഗ്രേസ് മത്തായി       
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രവീണ്‍ കുമാര്‍ ജി         
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രവീൺ കുമാർ ജി         
| സ്കൂള്‍ ചിത്രം= 39307.jpg‎ ‎|
| സ്കൂൾ ചിത്രം= 39307.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയില്‍ കൊട്ട‍ാരക്കര താലൂക്കില്‍ പൂയപ്പളളി ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡായ കുന്നുംവാര വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഗവ.എല്‍.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാര്‍ഡ്, 3-ാം വാര്‍ഡ് ,2-ാം വാര്‍ഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്.
കൊല്ലം ജില്ലയിൽ കൊട്ട‍ാരക്കര താലൂക്കിൽ പൂയപ്പളളി ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡായ കുന്നുംവാര വാർഡിൽ ഉൾപ്പെട്ടതാണ് ഗവ.എൽ.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാർഡ്, 3-ാം വാർഡ് ,2-ാം വാർഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്.
1934-ല്‍ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതല്‍ 5 വരെ ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാല രേഖകള്‍ പ്രകാരം ഈ സ്കൂളിന്‍െറ തുടക്കത്തിലെ പേര് M.P സ്കൂള്‍ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവണ്‍മെന്‍െറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ല്‍ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയില്‍ അറ്റകുറ്റ പണികള്‍ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്.
1934-ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതൽ 5 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ആദ്യകാല രേഖകൾ പ്രകാരം ഈ സ്കൂളിൻെറ തുടക്കത്തിലെ പേര് M.P സ്കൂൾ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവൺമെൻെറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ആണ് ഇന്ന് നിലവിലുളള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്.
ആദ്യകാലങ്ങ‍ളില്‍ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം  
ആദ്യകാലങ്ങ‍ളിൽ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം  
മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ള്‍ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളില്‍ ഉണ്ടായതിന്‍െറ ഫലമായാണ് ഇവിടെ ഈ സ്കൂള്‍ സ്ഥാപിതമായത്.
മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ൾ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളിൽ ഉണ്ടായതിൻെറ ഫലമായാണ് ഇവിടെ ഈ സ്കൂൾ സ്ഥാപിതമായത്.
സ്കൂളില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 3 അംഗണവാ‍ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികള്‍ തുടര്‍ന്ന് ചേര്‍ന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്.
സ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ 3 അംഗണവാ‍ടികൾ പ്രവർത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികൾ തുടർന്ന് ചേർന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്.
2002ല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്‍െയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സ്കൂള്‍ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാന്‍ സാധിച്ചു.
2002ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിൻെയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്കൂൾ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാൻ സാധിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 49: വരി 49:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 64: വരി 64:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}

08:32, 28 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. കൊട്ടറ
വിലാസം
കൊട്ടറ

meeyannur.p.o
,
691537
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ474 2464877
ഇമെയിൽglpskottara@gmail.com
കോഡുകൾ
സ്കൂൾ കോഡ്39307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രേസ് മത്തായി
അവസാനം തിരുത്തിയത്
28-09-2017Amarhindi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ട‍ാരക്കര താലൂക്കിൽ പൂയപ്പളളി ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡായ കുന്നുംവാര വാർഡിൽ ഉൾപ്പെട്ടതാണ് ഗവ.എൽ.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാർഡ്, 3-ാം വാർഡ് ,2-ാം വാർഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. 1934-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതൽ 5 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ആദ്യകാല രേഖകൾ പ്രകാരം ഈ സ്കൂളിൻെറ തുടക്കത്തിലെ പേര് M.P സ്കൂൾ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവൺമെൻെറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ൽ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്. ആദ്യകാലങ്ങ‍ളിൽ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ൾ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളിൽ ഉണ്ടായതിൻെറ ഫലമായാണ് ഇവിടെ ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ 3 അംഗണവാ‍ടികൾ പ്രവർത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികൾ തുടർന്ന് ചേർന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്. 2002ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിൻെയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്കൂൾ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കൊട്ടറ&oldid=408823" എന്ന താളിൽനിന്ന് ശേഖരിച്ചത്