"സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 26237 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= Vallarpadamപി.ഒ, <br/> | ||
| | | പിൻ കോഡ്=680312 | ||
| | | സ്കൂൾ ഫോൺ= 9995179180 | ||
| | | സ്കൂൾ ഇമെയിൽ= stantonysepschoolvallarpadam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=എറണാകുളം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=Aided | | ഭരണ വിഭാഗം=Aided | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=47 | | ആൺകുട്ടികളുടെ എണ്ണം=47 | ||
| പെൺകുട്ടികളുടെ എണ്ണം= 18 | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= DIXY FERNANDEZ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= 26237.jpg| | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വല്ലാർപാടം ദ്വീപിന്റെ പടിഞ്ഞാറെ അറ്റത്ത് കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യൻ പ്രൈമറി സ്കൂൾ. ആഗ്ലോ ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാർപാടം കരയിലെ ഏക ഇംഗ്ലീഷ് മീഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്. | |||
ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം | ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂൾ പക്ഷേ | ||
പഠനനികവിന്റെ | പഠനനികവിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്. | ||
എൽ.പിയിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ്സ് റൂം, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ ഇവിടത്തെ പിടിഎ യും മാനേജ്മെന്റും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ പഠനനിലവാരത്തോടൊപ്പം അവരുടെ കഴിവുകളും ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ധ്യാപകരും മികവാർന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു. | |||
2014-15 അധ്യയന | 2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<> | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<> | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 68: | വരി 68: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> |
23:36, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം | |
---|---|
വിലാസം | |
Vallarpadamപി.ഒ, , 680312 | |
വിവരങ്ങൾ | |
ഫോൺ | 9995179180 |
ഇമെയിൽ | stantonysepschoolvallarpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26237 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | DIXY FERNANDEZ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
വല്ലാർപാടം ദ്വീപിന്റെ പടിഞ്ഞാറെ അറ്റത്ത് കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യൻ പ്രൈമറി സ്കൂൾ. ആഗ്ലോ ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാർപാടം കരയിലെ ഏക ഇംഗ്ലീഷ് മീഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.
ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂൾ പക്ഷേ പഠനനികവിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്.
എൽ.പിയിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ്സ് റൂം, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ ഇവിടത്തെ പിടിഎ യും മാനേജ്മെന്റും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ പഠനനിലവാരത്തോടൊപ്പം അവരുടെ കഴിവുകളും ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ധ്യാപകരും മികവാർന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.
2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}