"ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt.UPS Nedumkunnam North}}
{{prettyurl|Govt.UPS Nedumkunnam North}}
{{Infobox AEOSchool
{{Infobox AEOSchool
|പേര്=ഗവ.യു.പി.എസ്.നെടുങ്കുന്നം നോര്‍ത്ത്
|പേര്=ഗവ.യു.പി.എസ്.നെടുങ്കുന്നം നോർത്ത്
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല= കോട്ടയം
|സ്കൂള്‍ കോഡ്=32451
|സ്കൂൾ കോഡ്=32451
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം= ജൂണ്‍
|സ്ഥാപിതമാസം= ജൂൺ
|സ്ഥാപിതവര്‍ഷം= 1962  
|സ്ഥാപിതവർഷം= 1962  
|സ്കൂള്‍ വിലാസം= മാന്തുരുത്തി പി ഓ കറുകച്ചാൽ  
|സ്കൂൾ വിലാസം= മാന്തുരുത്തി പി ഓ കറുകച്ചാൽ  
|പിന്‍ കോഡ്= 686542
|പിൻ കോഡ്= 686542
|സ്കൂള്‍ ഫോണ്‍= 04812417550
|സ്കൂൾ ഫോൺ= 04812417550
| സ്കൂള്‍ ഇമെയില്‍=govt.ups.nedumkunnamnorth@gmail.com  
| സ്കൂൾ ഇമെയിൽ=govt.ups.nedumkunnamnorth@gmail.com  
|സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കറുകച്ചാല്‍
| ഉപ ജില്ല=കറുകച്ചാൽ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം  
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 27
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 54
| വിദ്യാർത്ഥികളുടെ എണ്ണം= 54
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍ബിന്ദുമോള്‍ കെ ജി         
| പ്രധാന അദ്ധ്യാപകൻബിന്ദുമോൾ കെ ജി         
| പി.ടി.ഏ. പ്രസിഡണ്ട്= ലതാ രതീഷ്           
| പി.ടി.ഏ. പ്രസിഡണ്ട്= ലതാ രതീഷ്           
| സ്കൂള്‍ ചിത്രം=32451_gups_nedumkunnam_north.jpg
| സ്കൂൾ ചിത്രം=32451_gups_nedumkunnam_north.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 38: വരി 38:
                                               ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തിൽ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണം കുറയുന്നതിനിടയായി .ഇപ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൺപത്തിയഞ്ചോളം കുട്ടികൾ പഠിക്കുന്നുണ്ട് .എട്ടു അധ്യാപകരും ഒരു കായികാധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു .നെടുംകുന്നം സി ആർ സിയും കറുകച്ചാൽ ബി ആർ സിയും ഈ സ്കൂൾ വളപ്പിലാണ് പ്രവർത്തിക്കുന്നത് .എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് .ഐ റ്റി പഠനത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഏറെക്കുറെ ഈ വിദ്യാലയത്തിലുണ്ട് .ഹരിതാഭമായ അന്തരീക്ഷവും കിഡ്സ് പാർക്കും ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  എൽ  പി ,യു പി ,പ്രീ പ്രൈമറി ,ഓഫീസ് ഇവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.                               
  എൽ  പി ,യു പി ,പ്രീ പ്രൈമറി ,ഓഫീസ് ഇവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.                               
* ടൈലിട്ട ക്ലാസ്സ്മുറികൾ  
* ടൈലിട്ട ക്ലാസ്സ്മുറികൾ  
വരി 51: വരി 51:
*ബാലാ വർക്ക്
*ബാലാ വർക്ക്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

=== വിദ്യാരംഗം  ===
=== വിദ്യാരംഗം  ===
വരി 88: വരി 88:
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.526957 ,76.646982| width=500px | zoom=16 }}
  {{#multimaps:9.526957 ,76.646982| width=500px | zoom=16 }}
<!--visbot  verified-chils->

21:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്
വിലാസം
മാന്തുരുത്തി പി ഓ കറുകച്ചാൽ
,
686542
സ്ഥാപിതം1 - ജൂൺ - 1962
വിവരങ്ങൾ
ഫോൺ04812417550
ഇമെയിൽgovt.ups.nedumkunnamnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്32451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദുമോൾ കെ ജി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം മൈലിൽ ,ഉയർന്ന പീഠത്തിന്മേൽ ഒരു ദീപത്തിനു സമാനമായി വിരാജിക്കുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി സ്കൂൾ ,നെടുംകുന്നം നോർത്ത് .54 വര്ഷങ്ങള്ക്കു മുൻപ് ചെർക്കൊട്ടു മത്തായി വർഗീസ് എന്ന മഹാനുഭാവൻ തന്റെ പേരക്കുട്ടിക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ,75 സെന്റ്‌ സ്ഥലം ഗവെർന്മേന്റിനു വിട്ടു കൊടുക്കുകയും റോഡിനു വടക്കുവശത്തുള്ള പീടികമുറിയിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഈ സ്ഥലത്തു ഒരു ഓലഷെഡ് ഉയരുകയും ക്ലാസുകൾ അവിടേയ്ക്കു മാറ്റുകയും ചെയ്തു.ആഴാം ചിറ ശ്രീ ആഗസ്തി എം മാണി ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഒരു വര്ഷക്കാലയളവിനുള്ളിൽ തന്നെ പുതിയ കെട്ടിടം പണി പൂർത്തിയായി.അന്നത്തെ ആഭ്യന്തര മന്ത്രി ശ്രീ പി ടി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.1965 - 67 കാലയളവിൽ രണ്ട്‌ പുതിയ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു.പിന്നീട് ഉയർച്ചയുടെ വര്ഷങ്ങളായിരുന്നു.1965 - ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പിന്നീടുള്ള വർഷങ്ങളിൽ ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയുടെ നാഴികക്കല്ലായി ഈ സ്കൂൾ മാറി .സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉയർന്നു ശോഭിക്കുന്ന ധാരാളം മഹത് വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞു. 2012 ൽ സ്കൂളിന്റെ സുവർണജൂബിലി സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു.2012 മാർച് 3 ,4 തീയതികളിൽ നടന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.കാഞ്ഞിരപ്പള്ളി എം ൽ എ പ്രൊഫ.ഡോ.ജയരാജ് നിർവഹിച്ചു.ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിന്നെത്തി ഒരുപാടുപേർ തങ്ങളുടെ ഓർമകളും ഉണർവ്വുകളും പങ്കു വച്ചു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു.സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു "സമഞ്ജസം 2012 " എന്ന സ്മരണിക പ്രസിദ്ധീകരിച്ചു

                                              ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തിൽ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണം കുറയുന്നതിനിടയായി .ഇപ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൺപത്തിയഞ്ചോളം കുട്ടികൾ പഠിക്കുന്നുണ്ട് .എട്ടു അധ്യാപകരും ഒരു കായികാധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു .നെടുംകുന്നം സി ആർ സിയും കറുകച്ചാൽ ബി ആർ സിയും ഈ സ്കൂൾ വളപ്പിലാണ് പ്രവർത്തിക്കുന്നത് .എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് .ഐ റ്റി പഠനത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഏറെക്കുറെ ഈ വിദ്യാലയത്തിലുണ്ട് .ഹരിതാഭമായ അന്തരീക്ഷവും കിഡ്സ് പാർക്കും ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു .

ഭൗതികസൗകര്യങ്ങൾ

എൽ  പി ,യു പി ,പ്രീ പ്രൈമറി ,ഓഫീസ് ഇവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.                               
  • ടൈലിട്ട ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ സൗകര്യം
  • ലൈബ്രറി
  • കിഡ്സ് പാർക്ക്
  • ലാബ്
  • വിശാലമായ കളിസ്ഥലം
  • ഡൈനിങ്ങ് റൂം
  • ചുറ്റുമതിൽ
  • ടോയ്‌ലറ്റ് സൗകര്യം
  • ബാലാ വർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 10 ന് ആരംഭിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചുമതലയുള്ള അധ്യാപകനായി അനിൽ ജെയിംസ് ജോണിനെയും പ്രസിഡന്റ് ആയി ഏഴാം ക്ലാസ്സിലെ അഭിജിത് റ്റി ആറിനെയും സെക്രട്ടറിയായി ആറാം ക്ലാസ്സിലെ ജിസ്സ മോളെയും തിരഞ്ഞെടുത്തു .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു.സബ്ജില്ലാ കലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാലകളും സംഘടിപ്പിക്കുന്നു.

ക്ളബ്ബുകൾ

  * സയൻസ് ക്ലബ് 
  * സോഷ്യൽ സയൻസ് ക്ലബ് 
  *ഗണിത ക്ലബ് 
  *ശുചിത്വ ക്ലബ് 
  * ലാംഗ്വേജ് ക്ലബ് 
  * ഐ ടി  ക്ലബ്

മറ്റു പ്രവർത്തനങ്ങൾ

  *പൊതു വിജ്ഞാന ക്ലാസ്സുകൾ
  *കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ 
  *എൽ എസ് എസ് ,യു എസ് എസ് പരിശീലനം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

   വി ആർ ഭാസ്കരൻ നായർ 
   കെ വി തോമസ് (റിട്ട.പ്രൊഫസർ മലബാർ ക്രിസ്ത്യൻ കോളേജ് ,കോഴിക്കോട് )
   മാത്യു സി വർഗീസ് ചെർക്കൊട്ടു
   ഡോക്ടർ റോസമ്മ ഫിലിപ്പ് (അസ്സോസിയേറ്റ് പ്രൊഫ.മൗണ്ട് താബോർ ട്രെയിനിങ് കോളേജ് പത്തനാപുരം)

പ്രധാനാധ്യാപകർ

  • കെ റ്റി ജോസഫ് - 1994 - 1995
  • പി കെ വർഗീസ് - 1995 -1997
  • എം ഡി സരസമ്മ - 1997 -2002
  • വി പി ഭാസ്കരൻ നായർ - 2002 -2003
  • എം കെ ലില്ലിക്കുട്ടി - 2003 -2005
  • സി ജെ ജോർജ് - 2005 -2009
  • എൻ ഇ വിജയമ്മ - 2009 -2010
  • വി എം ലൗലി - 2010 -2016
  • ബിന്ദു മോൾ കെ ജി - 2016 തുടരുന്നു

നേട്ടങ്ങൾ

 കറുകച്ചാൽ സബ്‌ജില്ലയിലെ മികച്ച ഗവ.യു.പി സ്കൂളിനുള്ള 2016-2017 ലെ അവാർഡ് ഗവ.യു.പി സ്കൂൾ നെടുംകുന്നം നോർത്ത് സ്കൂളിന് ലഭിച്ചു.

വഴികാട്ടി

{{#multimaps:9.526957	,76.646982| width=500px | zoom=16 }}