"തോരായി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16330
| സ്കൂൾ കോഡ്=16330
| സ്ഥാപിതവര്‍ഷം=1920  
| സ്ഥാപിതവർഷം=1920  
| സ്കൂള്‍ വിലാസം=തോരായി A.M.L.P  സ്കൂൾ  മൊടക്കല്ലൂർ PO ഉള്ളിയേരി     വഴി  കൊയിലാണ്ടി   
| സ്കൂൾ വിലാസം=തോരായി A.M.L.P  സ്കൂൾ  മൊടക്കല്ലൂർ PO ഉള്ളിയേരി     വഴി  കൊയിലാണ്ടി   
| പിന്‍ കോഡ്= 673315
| പിൻ കോഡ്= 673315
| സ്കൂള്‍ ഫോണ്‍= 2700192  
| സ്കൂൾ ഫോൺ= 2700192  
| സ്കൂള്‍ ഇമെയില്‍=amlpthorayi@gmail.com
| സ്കൂൾ ഇമെയിൽ=amlpthorayi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 22  
| ആൺകുട്ടികളുടെ എണ്ണം= 22  
| പെൺകുട്ടികളുടെ എണ്ണം= 20
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം=42   
| വിദ്യാർത്ഥികളുടെ എണ്ണം=42   
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍=  രാജശ്രീ ബി എസ്           
| പ്രധാന അദ്ധ്യാപകൻ=  രാജശ്രീ ബി എസ്           
| പി.ടി.ഏ. പ്രസിഡണ്ട്=  ദിലീഷ് കുമാർ ഡി           
| പി.ടി.ഏ. പ്രസിഡണ്ട്=  ദിലീഷ് കുമാർ ഡി           
| സ്കൂള്‍ ചിത്രം=16330_1.jpg
| സ്കൂൾ ചിത്രം=16330_1.jpg
}}
}}


വരി 35: വരി 35:
ശ്രീ കെ ഗോപാലൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ദേവകി അന്തർജ്ജനം അമ്മിണി ടീച്ചർ ,കെ കെ ശൈലജ ,ഉഷ ടി പി ,പി സി ലീലാവതി എന്നിവർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ച അധ്യാപകരാണ്.
ശ്രീ കെ ഗോപാലൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ദേവകി അന്തർജ്ജനം അമ്മിണി ടീച്ചർ ,കെ കെ ശൈലജ ,ഉഷ ടി പി ,പി സി ലീലാവതി എന്നിവർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ച അധ്യാപകരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ മാധവൻ മാസ്റ്റർ
#ശ്രീ മാധവൻ മാസ്റ്റർ
#കെ ബാലൻ മാസ്റ്റർ
#കെ ബാലൻ മാസ്റ്റർ
വരി 55: വരി 55:
#ശ്രീ രാഘവൻ മാസ്റ്റർ
#ശ്രീ രാഘവൻ മാസ്റ്റർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 69: വരി 69:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


ഉളേളരിയില്‍ നിന്നും കോഴിക്കോടു റൂടില്‍ ഏകദേശം 10 കി മി അകലെ  
ഉളേളരിയിൽ നിന്നും കോഴിക്കോടു റൂടിൽ ഏകദേശം 10 കി മി അകലെ  


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->

20:37, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

തോരായി എം എൽ പി എസ്
വിലാസം
തോരായി

തോരായി A.M.L.P സ്കൂൾ മൊടക്കല്ലൂർ PO ഉള്ളിയേരി വഴി കൊയിലാണ്ടി
,
673315
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ2700192
ഇമെയിൽamlpthorayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്16330 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജശ്രീ ബി എസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തോരായി AMLP സ്കൂൾ സ്ഥാപിതമായിട്ട് ഏകദേശം 100 വർഷം പിന്നിടുകയാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്ന ശ്രീ പി കെ മൊയ്‌ദീൻ കുട്ടി മുസ്ലിയാർ ആണ് സ്കൂൾ സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിതമായത്. പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പ്രവർത്തന മേഖല കുറവാണ് . ഈ സ്കൂളിന്റെ തൊട്ടടുത്തായി 1.5 കി.മി വ്യത്യാസത്തിൽ മറ്റൊരു സ്കൂളും പ്രവർത്തിച്ചു വരുന്നു.

                                    ഭൗതിക സാഹചര്യം 

സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.എല്ലാ കാലാവസ്ഥയിലും കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്താനുള്ള റോഡ് സൗകര്യം ഉണ്ട് .

പാഠ്യ -പദ്ധ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ്ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാ കായിക ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കാളികൾ ആകാറുണ്ട്. LSS  പോലുള്ള മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം സ്കൂളിൽ നൽകി വരുന്നു. മൂന്നോളം വർഷങ്ങളിൽ സ്കൂളിന് LSS വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഏകദേശം മുപ്പത്തിയഞ്ചു വർഷങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ശ്രീ മാധവൻ മാസ്റ്റർ ,കെ ബാലൻ മാസ്റ്റർ ,ശ്രീ അനന്തകുറുപ്പ് മാസ്റ്റർ, ശ്രീമതി പി ജി രാധമ്മ ശ്രീ പി പി ചന്ദ്രൻ ,ശ്രീ രാഘവൻ മാസ്റ്റർ എന്നിവർ സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകരാണ്. ശ്രീ കെ ഗോപാലൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ദേവകി അന്തർജ്ജനം അമ്മിണി ടീച്ചർ ,കെ കെ ശൈലജ ,ഉഷ ടി പി ,പി സി ലീലാവതി എന്നിവർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ച അധ്യാപകരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ മാധവൻ മാസ്റ്റർ
  2. കെ ബാലൻ മാസ്റ്റർ
  3. ശ്രീ അനന്തകുറുപ്പ് മാസ്റ്റർ,
  4. ശ്രീമതി പി ജി രാധമ്മ
  5. ശ്രീ പി പി ചന്ദ്രൻ
  6. ശ്രീ രാഘവൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=തോരായി_എം_എൽ_പി_എസ്&oldid=401264" എന്ന താളിൽനിന്ന് ശേഖരിച്ചത്