"സി.എം.യു.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സി.എം.യു.പി.എസ് | | പേര്=സി.എം.യു.പി.എസ് തൊഴിയൂർ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=തൊഴിയൂർ | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24271 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1848 | ||
| | | സ്കൂൾ വിലാസം= സി.എം.യു.പി.എസ് തൊഴിയൂർ, തൃശ്ശൂർ | ||
| | | പിൻ കോഡ്= 680520 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= 24271cmups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചാവക്കാട് | | ഉപ ജില്ല= ചാവക്കാട് | ||
| ഭരണ വിഭാഗം= സർക്കാർ എയ്ഡഡ് | | ഭരണ വിഭാഗം= സർക്കാർ എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി (U.P) | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 08 | | അദ്ധ്യാപകരുടെ എണ്ണം= 08 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷീല എം വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അജി ഷാർലി | | പി.ടി.ഏ. പ്രസിഡണ്ട്= അജി ഷാർലി | ||
| | | സ്കൂൾ ചിത്രം= CMUPS Thozhiyoor.JPG | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 39: | വരി 39: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
•വിദ്യാരംഗം കലാ സാഹിത്യവേദി | •വിദ്യാരംഗം കലാ സാഹിത്യവേദി | ||
വരി 51: | വരി 51: | ||
•സോഷ്യൽ ക്ലബ്ബ് | •സോഷ്യൽ ക്ലബ്ബ് | ||
== | ==മുൻ സാരഥികൾ== | ||
•Rev Fr ഇട്ടൂപ് മണ്ടുംപാൽ | •Rev Fr ഇട്ടൂപ് മണ്ടുംപാൽ | ||
വരി 65: | വരി 65: | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 71: | വരി 71: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.636886, 76.031172 | width=800px | zoom=16 }} | {{#multimaps: 10.636886, 76.031172 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
09:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.എം.യു.പി.എസ് തൊഴിയൂർ | |
---|---|
വിലാസം | |
തൊഴിയൂർ സി.എം.യു.പി.എസ് തൊഴിയൂർ, തൃശ്ശൂർ , 680520 | |
സ്ഥാപിതം | 1848 |
വിവരങ്ങൾ | |
ഇമെയിൽ | 24271cmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24271 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി (U.P) |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല എം വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പൂക്കോട് ഗ്രാമപ്പഞ്ചായത്തത്തിന്റെ വടക്കു ഭാഗത്തായി വടക്കേകാട് പഞ്ചായത്തിനോട് ചേർന്നാണ് തൊഴിയൂർ സി എം യു പി സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1848 ൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭിവന്യ ഗീവർഗീസ് മാർ കൂറിലോസ് രണ്ടാമൻ തിരുമനസ്സ് കൊണ്ടായിരുന്നു ഈ പള്ളി കൂടം സ്ഥാപിച്ചത് ഒന്നാ ക്ലാസ്സ് മുതൽ അഞ്ചാ ക്ലാസ് വരെയായിരുന്നു അന്ന് ഉണ്ടായിരുന്നത്. പിനീട് ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ സ്ഥാനാരോഹണത്തെ തുടർന്ന് അദ്ദേഹം ഭാരതത്തിൽ സന്ദർശനം നടത്തിയതിന്റെ ബഹുമാന സൂചകമായി 1911 ൽ ഈ വിദ്യാലയത്തിനു കൊറേണേഷൻ മെമ്മോറിയൽ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു. 1936ൽ അഭിവന്യ ഗീവർഗീസ് മാർ കുറിലോസ് മെത്രാപോലീത്ത അഞ്ചാമൻ തിരുമനസു കൊണ്ട് 6 മുതൽ 8 വരെ ക്ലാസ്സുകൾ ഉൾപ്പെടുത്തി .ഈ വിദ്യാലയത്തെ ഒരു ഹയർ എലിമെന്ററി വിദ്യാലയമാക്കി ഉയർത്തി . ഇന്നത്തെ സെൻറ് ജോർജ് ഹൈസ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചതും ഈ വിദ്യാലയത്തിൽ ആയിരുന്നു പിന്നീട് കേരളപിറവിയോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സോടുകൂടിയ ഇന്നു നിലവിലുള്ള CMUP സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
•വിദ്യാരംഗം കലാ സാഹിത്യവേദി •ബാലസഭ •കാർഷീക ക്ലബ്ബ് •ഗാന്ധിദർശൻ •സയൻസ് ക്ലബ്ബ് •ഗണിത ക്ലബ്ബ് •സോഷ്യൽ ക്ലബ്ബ്
മുൻ സാരഥികൾ
•Rev Fr ഇട്ടൂപ് മണ്ടുംപാൽ
•സി സി എസ്ഥേർ
•വി ഐ കൊച്ചുപാപി
•സി കെ സൈമൺ
•സി വി പ്രസന്ന
•കെ വി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.636886, 76.031172 | width=800px | zoom=16 }}