"ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|CRESCENT H.S. Ozhukur}} | |||
{{Infobox School | |||
| സ്ഥലപ്പേര്= ഒഴുകൂർ | |||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂൾ കോഡ്= 18098 | |||
| സ്ഥാപിതദിവസം= 07 | |||
| സ്ഥാപിതമാസം= ജുൻ | |||
| സ്ഥാപിതവർഷം=1979 | |||
| സ്കൂൾ വിലാസം= ഒഴുകൂർ.പി.ഒ , | |||
മോങ്ങം വഴി | |||
പിൻ കോഡ്= 673642 | |||
| സ്കൂൾ ഫോൺ= 04832756590 | |||
| സ്കൂൾ ഇമെയിൽ=crescentozr@gmail.com | |||
| | |||
| ഉപ ജില്ല=കൊന്ദൊട്ടി | |||
| ഭരണം വിഭാഗം=എയ്ഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| | |||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം=473 | |||
| പെൺകുട്ടികളുടെ എണ്ണം= 560 | |||
| വിദ്യാർത്ഥികളുടെ എണ്ണം=1033 | |||
| അദ്ധ്യാപകരുടെ എണ്ണം= 38 | |||
| പ്രിൻസിപ്പൽ=ഒ .പി .സ്കറിയ | |||
| പ്രധാന അദ്ധ്യാപകൻ= ഒ .പി .സ്കറിയ | |||
| പി.ടി.ഏ. പ്രസിഡണ്ട്= എം . അബുബക്കർ ഹാജി | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
| സ്കൂൾ ചിത്രം= | | |||
ഗ്രേഡ്=3 | |||
}} | |||
കെ അഹമ്മദ് അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് 1000 ഇൽ അധികം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്ടികളിൽ ജോലി ചെയുന്ന പൂർവ വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. | |||
ഇന്ത്യൻ ബൌധികതയുടെ പര്യായമായ ഡൽഹി JNU വിലെ വിദ്യാർഥികളിലും പൂർവ വിദ്യാർഥികളിലും ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്നു മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദിക്കു ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത് അഭിമാനകരമാണ് | |||
സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. | |||
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു. | |||
- | |||
നേട്ടങ്ങൾ | |||
2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി . | |||
2009 കൊണ്ടോട്ടി സബ് ജില്ല IT മേളയിൽ രണ്ടാം സ്ഥാനം. | |||
2009 സംസ്ഥാന ഗണിത മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് . | |||
2009 സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ C ഗ്രേഡ് . | |||
2011 സബ് ജില്ല കായിക മേളയിൽ രണ്ടാം സ്ഥാനം | |||
2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം | |||
2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം | |||
2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം | |||
2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം | |||
2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം | |||
== സൗകര്യങ്ങൾ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | |||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
= മറ്റു പ്രവർത്തനങ്ങൾ = | |||
സ്കൂൾ വോയ് സ് | |||
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകളും , പ്രാദേശിക വാർത്തകളും , സ്കൂൾ തല വാർത്തകളും , നിരീക്ഷണങ്ങളും ഉൾപ്പെടുത്തി സ്കൂൾ വോയ്സ് വാര്ത്തകൾ വായിക്കുന്നു സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങൾ നിയന്ത്രിക്കുന്നത്. | |||
ഒൗഷധ സസ്യ ത്തോട്ടം | |||
പച്ചക്കറിത്തോട്ടം | |||
== യാത്രാസൗകര്യം == | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട് | |||
<!--visbot verified-chils-> | |||