"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.BEYPORE}}
{{prettyurl|G.H.S.S.BEYPORE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ബേപ്പൂര്‍
| സ്ഥലപ്പേര്= ബേപ്പൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=17035
| സ്കൂൾ കോഡ്=17035
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം=1959
| സ്ഥാപിതവർഷം=1959
| സ്കൂള്‍ വിലാസം= ബേപ്പൂർ പി.ഒ, <br/>കോഴിക്കോട് ജില്ല
| സ്കൂൾ വിലാസം= ബേപ്പൂർ പി.ഒ, <br/>കോഴിക്കോട് ജില്ല
| പിന്‍ കോഡ്=673015
| പിൻ കോഡ്=673015
| സ്കൂള്‍ ഫോണ്‍=04952414565
| സ്കൂൾ ഫോൺ=04952414565
| സ്കൂള്‍ ഇമെയില്‍=beyporeghss@gmail.com
| സ്കൂൾ ഇമെയിൽ=beyporeghss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.ghss.beypore.com
| സ്കൂൾ വെബ് സൈറ്റ്= www.ghss.beypore.com
| ഉപജില്ല= ഫറോഖ്  
| ഉപജില്ല= ഫറോഖ്  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 870
| ആൺകുട്ടികളുടെ എണ്ണം= 870
| പെൺകുട്ടികളുടെ എണ്ണം=833
| പെൺകുട്ടികളുടെ എണ്ണം=833
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1703
| വിദ്യാർത്ഥികളുടെ എണ്ണം= 1703
| അദ്ധ്യാപകരുടെ എണ്ണം= 48+8 Dailywages
| അദ്ധ്യാപകരുടെ എണ്ണം= 48+8 Dailywages
| പ്രിന്‍സിപ്പല്‍=ശ്രീമതി. ലൂസി . പി . ജെ   
| പ്രിൻസിപ്പൽ=ശ്രീമതി. ലൂസി . പി . ജെ   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ജീജ. വി  
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ജീജ. വി  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. രാജീവൻ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. രാജീവൻ
|ഗ്രേഡ്=6||
|ഗ്രേഡ്=6||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= GHSS BEYPORE.JPG ‎|  
| സ്കൂൾ ചിത്രം= GHSS BEYPORE.JPG ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയില്‍ ഉരു നിര്‍മ്മാണത്തിന് പ്രസിദ്ധി  
കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി  
നേടിയ സ്ഥലമാണ് ബേപ്പൂര്‍. പായക്കപ്പലുകള്‍ നിര്‍മ്മിക്കന്ന ഗ്രാമം
നേടിയ സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കന്ന ഗ്രാമം
'വെക്കുന്ന ഊര് ' എന്ന വാക്കില്‍ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ്  
'വെക്കുന്ന ഊര് ' എന്ന വാക്കിൽ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ്  
കാലാന്തരത്തില്‍ ബേപ്പൂരായത്.  
കാലാന്തരത്തിൽ ബേപ്പൂരായത്.  






== ചരിത്രം ==
== ചരിത്രം ==
  1951 ല്‍ 'ബോര്‍ഡ് ഹൈസ്കൂള്‍ , ബേപ്പൂര്‍' എന്ന പേരില്‍
  1951 'ബോർഡ് ഹൈസ്കൂൾ , ബേപ്പൂർ' എന്ന പേരിൽ
തുടങ്ങിയ സ്ഥാപനം 1959-ലാണ് ഗവ: ഹൈസ്കൂള്‍ ബേപ്പൂരായത്.  
തുടങ്ങിയ സ്ഥാപനം 1959-ലാണ് ഗവ: ഹൈസ്കൂൾ ബേപ്പൂരായത്.  
കേരള സംസ്ഥാനരൂപീകരണത്തോടു കൂടി മലബാര്‍ ഡിസ്ട്രിക്റ്റ്  
കേരള സംസ്ഥാനരൂപീകരണത്തോടു കൂടി മലബാർ ഡിസ്ട്രിക്റ്റ്  
ബോര്‍ഡിന്റെ കീഴിലായിരുന്ന ഈ സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തു.  
ബോർഡിന്റെ കീഴിലായിരുന്ന ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.  
1954 - ല്‍ ആദ്യ ബാച്ച് എസ്.എസ്. എല്‍.സി കുട്ടികള്‍ പരീക്ഷയ്ക്ക് ഇരിക്കുകയുണ്ടായി.  
1954 - ആദ്യ ബാച്ച് എസ്.എസ്. എൽ.സി കുട്ടികൾ പരീക്ഷയ്ക്ക് ഇരിക്കുകയുണ്ടായി.  
ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തത് കെ.പി.കുട്ടികൃഷ്ണന്‍ നായരായിരുന്നു. അദ്ദേഹത്തിന്റെ
ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് കെ.പി.കുട്ടികൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിന്റെ
പരിശ്രമ ഫലമായിട്ടാണ് മദിരാശി ഗവണ്‍മെന്റെില്‍ നിന്നും ഹൈസ്കൂളിന് അനുവാദം  
പരിശ്രമ ഫലമായിട്ടാണ് മദിരാശി ഗവൺമെന്റെിൽ നിന്നും ഹൈസ്കൂളിന് അനുവാദം  
ലഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റര്‍ കെ.വാസുദേവന്‍ നാ‌യരാണ്. പ്രധാന അദ്ധ്യാപിക  
ലഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ കെ.വാസുദേവൻ നാ‌യരാണ്. പ്രധാന അദ്ധ്യാപിക  
ആയിരുന്ന മാധവീ ബായിയുടെ കാലത്താണ് വിദ്യാലയത്തിന് വളരെ ഉയര്‍ച്ചയുണ്ടായത്.
ആയിരുന്ന മാധവീ ബായിയുടെ കാലത്താണ് വിദ്യാലയത്തിന് വളരെ ഉയർച്ചയുണ്ടായത്.
ഹയര്‍സെക്കന്‍ഡറി നിലവില്‍ വന്നത് 1998-ലാണ്.
ഹയർസെക്കൻഡറി നിലവിൽ വന്നത് 1998-ലാണ്.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  റെഡ് ക്രോസ്
*  റെഡ് ക്രോസ്
*  എസ്.പി.സി.  
*  എസ്.പി.സി.  
സ്പോര്‍ട്സ്
സ്പോർട്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം  പരിസ്ഥിതി മുതലായവ  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം  പരിസ്ഥിതി മുതലായവ  




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
‌|കെ. വാസുദേവന്‍ നായര്‍‌|മാധവീബായി|രാമന്‍|ആലിക്കോയ|പ്രമീള|ശോഭന കുമാരി|പത്മാവതി|ശ്രീ. ശ്രീവത്സന്‍|കെ.സി.മുഹമ്മദ് |വി. കെ.കവിരാജന്‍ |കെ.വിബയമ്മ |ടി.കെ.തങ്കമ്മു |യു. ഡി എൽസി Iസച്ചിദാനന്ദൻ.പി I ഉഷാറാണി  
‌|കെ. വാസുദേവൻ നായർ‌|മാധവീബായി|രാമൻ|ആലിക്കോയ|പ്രമീള|ശോഭന കുമാരി|പത്മാവതി|ശ്രീ. ശ്രീവത്സൻ|കെ.സി.മുഹമ്മദ് |വി. കെ.കവിരാജൻ |കെ.വിബയമ്മ |ടി.കെ.തങ്കമ്മു |യു. ഡി എൽസി Iസച്ചിദാനന്ദൻ.പി I ഉഷാറാണി  


==പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍==
==പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ==
|കെ.പി. കുട്ടികൃഷ്ണന്‍ നായര്‍|ടി ദാമോദരന്‍|ഞാറയ്ക്കല്‍ കൃഷ്ണന്‍|നാരായണന്‍‌ മേസ്തിരി|കെ.കെ.ബാലകൃഷ്ണന്‍|പ്രദീപ് ഹുഡിനോ
|കെ.പി. കുട്ടികൃഷ്ണൻ നായർ|ടി ദാമോദരൻ|ഞാറയ്ക്കൽ കൃഷ്ണൻ|നാരായണൻ‌ മേസ്തിരി|കെ.കെ.ബാലകൃഷ്ണൻ|പ്രദീപ് ഹുഡിനോ


==വഴികാട്ടി==
==വഴികാട്ടി==
https://goo.gl/maps/top8Zrn4EkR2
https://goo.gl/maps/top8Zrn4EkR2


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


     NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തില്‍ നിന്നും 9 കി.മി. അകലത്തായി കല്ലായി-വട്ടക്കിണര്‍-മാത്തോട്ടം വഴി വരിക.   
     NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കല്ലായി-വട്ടക്കിണർ-മാത്തോട്ടം വഴി വരിക.   


     കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഫറോഖ് വഴി 2൦ കി.മി. അകലം.
     കോഴിക്കോട് എയർപോർട്ടിൽ ഫറോഖ് വഴി 2൦ കി.മി. അകലം.
 
<!--visbot  verified-chils->

04:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ
വിലാസം
ബേപ്പൂർ

ബേപ്പൂർ പി.ഒ,
കോഴിക്കോട് ജില്ല
,
673015
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1959
വിവരങ്ങൾ
ഫോൺ04952414565
ഇമെയിൽbeyporeghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല[[കോഴിക്കോട്/എഇഒ ഫറോഖ്

‌ | ഫറോഖ്

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലൂസി . പി . ജെ
പ്രധാന അദ്ധ്യാപകൻശ്രീമതി. ജീജ. വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടിയ സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കന്ന ഗ്രാമം 'വെക്കുന്ന ഊര് ' എന്ന വാക്കിൽ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ് കാലാന്തരത്തിൽ ബേപ്പൂരായത്.


ചരിത്രം

1951 ൽ 'ബോർഡ് ഹൈസ്കൂൾ , ബേപ്പൂർ' എന്ന പേരിൽ 

തുടങ്ങിയ സ്ഥാപനം 1959-ലാണ് ഗവ: ഹൈസ്കൂൾ ബേപ്പൂരായത്. കേരള സംസ്ഥാനരൂപീകരണത്തോടു കൂടി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. 1954 - ൽ ആദ്യ ബാച്ച് എസ്.എസ്. എൽ.സി കുട്ടികൾ പരീക്ഷയ്ക്ക് ഇരിക്കുകയുണ്ടായി. ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് കെ.പി.കുട്ടികൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായിട്ടാണ് മദിരാശി ഗവൺമെന്റെിൽ നിന്നും ഹൈസ്കൂളിന് അനുവാദം ലഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ കെ.വാസുദേവൻ നാ‌യരാണ്. പ്രധാന അദ്ധ്യാപിക ആയിരുന്ന മാധവീ ബായിയുടെ കാലത്താണ് വിദ്യാലയത്തിന് വളരെ ഉയർച്ചയുണ്ടായത്. ഹയർസെക്കൻഡറി നിലവിൽ വന്നത് 1998-ലാണ്.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • എസ്.പി.സി.
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ‌|കെ. വാസുദേവൻ നായർ‌|മാധവീബായി|രാമൻ|ആലിക്കോയ|പ്രമീള|ശോഭന കുമാരി|പത്മാവതി|ശ്രീ. ശ്രീവത്സൻ|കെ.സി.മുഹമ്മദ് |വി. കെ.കവിരാജൻ |കെ.വിബയമ്മ |ടി.കെ.തങ്കമ്മു |യു. ഡി എൽസി Iസച്ചിദാനന്ദൻ.പി I ഉഷാറാണി

പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ

|കെ.പി. കുട്ടികൃഷ്ണൻ നായർ|ടി ദാമോദരൻ|ഞാറയ്ക്കൽ കൃഷ്ണൻ|നാരായണൻ‌ മേസ്തിരി|കെ.കെ.ബാലകൃഷ്ണൻ|പ്രദീപ് ഹുഡിനോ

വഴികാട്ടി

https://goo.gl/maps/top8Zrn4EkR2

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കല്ലായി-വട്ടക്കിണർ-മാത്തോട്ടം വഴി വരിക.  
   കോഴിക്കോട് എയർപോർട്ടിൽ ഫറോഖ് വഴി 2൦ കി.മി. അകലം.