"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St.Antony's HSS Valiyathura}} | {{prettyurl|St.Antony's HSS Valiyathura}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= സെന്റ് ആന്റണീസ് എച്ച്. എസ്. എസ്, വലിയതുറ, തിരുവനന്തപുരം | | പേര്= സെന്റ് ആന്റണീസ് എച്ച്. എസ്. എസ്, വലിയതുറ, തിരുവനന്തപുരം | | ||
സ്ഥലപ്പേര്= തിരുവനന്തപുരം | | സ്ഥലപ്പേര്= തിരുവനന്തപുരം | | ||
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= 43061 | | |||
സ്ഥാപിതദിവസം= 01| | സ്ഥാപിതദിവസം= 01| | ||
സ്ഥാപിതമാസം= 06| | സ്ഥാപിതമാസം= 06| | ||
സ്ഥാപിതവർഷം= 1957 | | |||
സ്കൂൾ വിലാസം= സെന്റ് ആന്റണീസ് എച്ച്. എസ്. എസ്, വലിയതുറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം-8 | |||
| | | | ||
പിൻ കോഡ്=695008 | | |||
സ്കൂൾ ഫോൺ= 04712500635 | | |||
സ്കൂൾ ഇമെയിൽ= stantonyshssvaliathura@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തിരുവനന്തപുരം | | ഉപ ജില്ല=തിരുവനന്തപുരം | | ||
<!-- എയ്ഡഡ് --> | <!-- എയ്ഡഡ് --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<പൊതു വിദ്യാലയം - --> | <പൊതു വിദ്യാലയം - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ --> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്| | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= 609| | ആൺകുട്ടികളുടെ എണ്ണം= 609| | ||
പെൺകുട്ടികളുടെ എണ്ണം= 507 | | പെൺകുട്ടികളുടെ എണ്ണം= 507 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 1116| | |||
അദ്ധ്യാപകരുടെ എണ്ണം= 48| | അദ്ധ്യാപകരുടെ എണ്ണം= 48| | ||
പ്രിൻസിപ്പൽ= സിലു ജോർജ് | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= അനീറ്റ ഗ്ലാഡിസ് | ||
| | | | ||
പി.ടി.ഏ. പ്രസിഡണ്ട്=ഹാഷിം | പി.ടി.ഏ. പ്രസിഡണ്ട്=ഹാഷിം | ||
| ഗ്രേഡ്=6| | | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=picture11.jpg | |||
| | | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിൽ വലിയതുറ എന്ന തീരദേശ മേഖലയിൽ 1957-ലാണ ഈ സ്കൂൾ സ് ഥാപിതമായത്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നോക്കം നിന്ന മത്സ്യതൊഴിലാളി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അന്നത്തെ ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യന്‍ ശ്രമിക്കുകയും തുടര്‍ന്ന് അദേഹം സ്കൂളിന്റെ ആദ്യത്തെ മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. ആദ്യത്തെ എച്ച്. എം. ആയ പത്മനാഭ അയ്യൻകാരുടെ നേതൃത്വത്തിൽ 1960-ൽ എസ്. എസ്. എൽ. സി. പരീക്ഷ നടത്തുകയുണ്ടായി. ആദ്യഘട്ടത്തിൽ ബോയിസ് സ്കൂൾ ആയിരുന്നത് രത്നശിഖാമണിയുടെ കാലഘട്ടത്തിൽ ആൺ/പെൺ പളളിക്കൂടമായി മാറി. 1998 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു വന്നു. സ്കൂളിലെ ആദ്യത്തെ ബാച്ചിലെ വിദ്യർത്ഥി ആയിരുന്ന എൽ. റോബിൻസൺ പ്രഥമ പ്രിൻസിപ്പാൾ ആയത് സ്കൂളിന്റെ ചരിത്രത്തിലെ അഭിമാനകരമായ മുഹൂർത്തമാണ്. 2007-ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയും ചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കോൺക്രീറ്റ് കെട്ടിടം, ടോയിലറ്റ്, കുടി വെള്ളം, കംപ്യട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, സ്കൂൾ മൈതാനം, കയിക പരിശീലന ഉപകരണങ്ങൾ മുതലായവ. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2009-2010 അദ്ധ്യന വര്‍ഷത്തിലെ ഗണിത, ശാസ്ത്രം, | 2009-2010 അദ്ധ്യന വര്‍ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യൽ സയൻസ് ക്ളബുകളുടെ ഉദ്ഘാടന കര്‍മം ജൂലൈ മാസത്തില്‍ വിപുലമായി നടത്തി. തുടര്‍ന്ന് ക്വിസ് മൽസരം, നാടക മൽസരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയൻസ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണവും ഫീല്‍ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള്‍ അതാത് ക്ളബിന്റെ നേതൃത്വത്തിൽനടന്നു വരുന്നു. കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കുന്നതിനും, നിർദേശങ്ങള്‍ നല്‍കുന്നതിനും ഒരു കൗൺസിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നു. | ||
വിദ്യാരംഗം | വിദ്യാരംഗം | ||
കുട്ടികളില്‍ വായനാശീലം | കുട്ടികളില്‍ വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ്‍ മാസത്തില്‍ ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യമല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കു | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഫാ. | ഫാ. സെബാസ്റ്റ്യൻ - 1957-1967 | ||
ഫാ. ജോണ്‍ | ഫാ. ജോണ്‍ പനയ്ക്കൽ - 1967-1970 | ||
ഫാ. നിക്കോളാസ് - 1970-1980 | ഫാ. നിക്കോളാസ് - 1970-1980 | ||
ഫാ. സി.സി. ഫെര് ണാണ്ടസ് - 1980-1983 | ഫാ. സി.സി. ഫെര് ണാണ്ടസ് - 1980-1983 | ||
ഫാ. | ഫാ. പോൾ കുരിശിൻകൽ - 1983-1988 | ||
ഫാ. | ഫാ. സ്റ്റീഫൻ - 1988-1990 | ||
ഫാ. ഇഗ്നേഷ്യസ് - 1990-1993 | ഫാ. ഇഗ്നേഷ്യസ് - 1990-1993 | ||
ഫാ. പാട്രിക്ക് - 1993-1996 | ഫാ. പാട്രിക്ക് - 1993-1996 | ||
ഫാ. ജോസഫ് - 1996-2000 | ഫാ. ജോസഫ് - 1996-2000 | ||
ഫാ. ജെറോം - 2001-2005 | ഫാ. ജെറോം - 2001-2005 | ||
ഫാ. തോമസ് - 2005 | ഫാ. തോമസ് - 2005 മുതൽ | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
പത്മനാഭ | പത്മനാഭ അയ്യൻകാർ - 1957-1959 | ||
രത്നശിഖാമണി - 1959-1967 | രത്നശിഖാമണി - 1959-1967 | ||
ഡാനിയല്‍ - 1967-1974 | ഡാനിയല്‍ - 1967-1974 | ||
വി.ജെ.മാത്യു - 1974-1984 | വി.ജെ.മാത്യു - 1974-1984 | ||
ആഗ്നസ് റെബേറ - 1984-1991 | ആഗ്നസ് റെബേറ - 1984-1991 | ||
ശ്രീധരൻ പണ്ടാരത്തിൽ - 1991-1996 | |||
ഈനറ്റ് നെറ്റോ - 1996-1997 | ഈനറ്റ് നെറ്റോ - 1996-1997 | ||
റോബിൻസൺ - 1997-1998 | |||
സ്നേഹ ലത - 1998- 1999 | സ്നേഹ ലത - 1998- 1999 | ||
തിമോത്തിയോസ് | തിമോത്തിയോസ് ഫെർണാണ്ടസ് - 1999-2000 | ||
രാജലക്ഷമീ - 2001-2004 | രാജലക്ഷമീ - 2001-2004 | ||
ലൈലാ ബീവി - 2005 | ലൈലാ ബീവി - 2005 | ||
ഹൈമ കുമാരി - 2006 | ഹൈമ കുമാരി - 2006 | ||
അന്ന | അന്ന കൺസപ്ഷൻ - 2007 മുതൽ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *റോബിൻസൺ-റിട്ടയേർഡ് പ്രിൻസിപ്പാൾ | ||
പാട്രിക് പെരേര ( | പാട്രിക് പെരേര (ഇൻജിനീയർ) | ||
ഫ്രാങ്കളിൻ (ഇൻജിനീയർ) | |||
ശശാങ്കൻ (ഇൻജിനീയർ) | |||
വൽസമ്മ (ഇൻജിനീയർ) | |||
പുഷ്പം (ഹെഡ്മിസ്ട്രസ്) | പുഷ്പം (ഹെഡ്മിസ്ട്രസ്) | ||
കോളിൻ (ഡോക്ടർ) | |||
പോൾ(ഡോക്ടർ | |||
===വഴികാട്ടി== | ===വഴികാട്ടി== | ||
വരി 103: | വരി 103: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 111: | വരി 111: | ||
|} | |} | ||
{{#multimaps: 8.4661428,76.9239 | zoom=12 }} | {{#multimaps: 8.4661428,76.9239 | zoom=12 }} | ||
<!--visbot verified-chils-> |
04:14, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ | |
---|---|
വിലാസം | |
തിരുവനന്തപുരം സെന്റ് ആന്റണീസ് എച്ച്. എസ്. എസ്, വലിയതുറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം-8 , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04712500635 |
ഇമെയിൽ | stantonyshssvaliathura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിലു ജോർജ് |
പ്രധാന അദ്ധ്യാപകൻ | അനീറ്റ ഗ്ലാഡിസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വലിയതുറ എന്ന തീരദേശ മേഖലയിൽ 1957-ലാണ ഈ സ്കൂൾ സ് ഥാപിതമായത്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നോക്കം നിന്ന മത്സ്യതൊഴിലാളി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അന്നത്തെ ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യന്‍ ശ്രമിക്കുകയും തുടര്‍ന്ന് അദേഹം സ്കൂളിന്റെ ആദ്യത്തെ മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. ആദ്യത്തെ എച്ച്. എം. ആയ പത്മനാഭ അയ്യൻകാരുടെ നേതൃത്വത്തിൽ 1960-ൽ എസ്. എസ്. എൽ. സി. പരീക്ഷ നടത്തുകയുണ്ടായി. ആദ്യഘട്ടത്തിൽ ബോയിസ് സ്കൂൾ ആയിരുന്നത് രത്നശിഖാമണിയുടെ കാലഘട്ടത്തിൽ ആൺ/പെൺ പളളിക്കൂടമായി മാറി. 1998 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു വന്നു. സ്കൂളിലെ ആദ്യത്തെ ബാച്ചിലെ വിദ്യർത്ഥി ആയിരുന്ന എൽ. റോബിൻസൺ പ്രഥമ പ്രിൻസിപ്പാൾ ആയത് സ്കൂളിന്റെ ചരിത്രത്തിലെ അഭിമാനകരമായ മുഹൂർത്തമാണ്. 2007-ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടം, ടോയിലറ്റ്, കുടി വെള്ളം, കംപ്യട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, സ്കൂൾ മൈതാനം, കയിക പരിശീലന ഉപകരണങ്ങൾ മുതലായവ.
പാഠ്യേതര പ്രവർത്തനങ്ങൾ
2009-2010 അദ്ധ്യന വര്‍ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യൽ സയൻസ് ക്ളബുകളുടെ ഉദ്ഘാടന കര്‍മം ജൂലൈ മാസത്തില്‍ വിപുലമായി നടത്തി. തുടര്‍ന്ന് ക്വിസ് മൽസരം, നാടക മൽസരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയൻസ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണവും ഫീല്‍ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള്‍ അതാത് ക്ളബിന്റെ നേതൃത്വത്തിൽനടന്നു വരുന്നു. കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കുന്നതിനും, നിർദേശങ്ങള്‍ നല്‍കുന്നതിനും ഒരു കൗൺസിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നു. വിദ്യാരംഗം കുട്ടികളില്‍ വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ്‍ മാസത്തില്‍ ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യമല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കു
മാനേജ്മെന്റ്
ഫാ. സെബാസ്റ്റ്യൻ - 1957-1967 ഫാ. ജോണ്‍ പനയ്ക്കൽ - 1967-1970 ഫാ. നിക്കോളാസ് - 1970-1980 ഫാ. സി.സി. ഫെര് ണാണ്ടസ് - 1980-1983 ഫാ. പോൾ കുരിശിൻകൽ - 1983-1988 ഫാ. സ്റ്റീഫൻ - 1988-1990 ഫാ. ഇഗ്നേഷ്യസ് - 1990-1993 ഫാ. പാട്രിക്ക് - 1993-1996 ഫാ. ജോസഫ് - 1996-2000 ഫാ. ജെറോം - 2001-2005 ഫാ. തോമസ് - 2005 മുതൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. പത്മനാഭ അയ്യൻകാർ - 1957-1959 രത്നശിഖാമണി - 1959-1967 ഡാനിയല്‍ - 1967-1974 വി.ജെ.മാത്യു - 1974-1984 ആഗ്നസ് റെബേറ - 1984-1991 ശ്രീധരൻ പണ്ടാരത്തിൽ - 1991-1996 ഈനറ്റ് നെറ്റോ - 1996-1997 റോബിൻസൺ - 1997-1998 സ്നേഹ ലത - 1998- 1999 തിമോത്തിയോസ് ഫെർണാണ്ടസ് - 1999-2000 രാജലക്ഷമീ - 2001-2004 ലൈലാ ബീവി - 2005 ഹൈമ കുമാരി - 2006 അന്ന കൺസപ്ഷൻ - 2007 മുതൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റോബിൻസൺ-റിട്ടയേർഡ് പ്രിൻസിപ്പാൾ
പാട്രിക് പെരേര (ഇൻജിനീയർ) ഫ്രാങ്കളിൻ (ഇൻജിനീയർ) ശശാങ്കൻ (ഇൻജിനീയർ) വൽസമ്മ (ഇൻജിനീയർ) പുഷ്പം (ഹെഡ്മിസ്ട്രസ്) കോളിൻ (ഡോക്ടർ) പോൾ(ഡോക്ടർ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4661428,76.9239 | zoom=12 }}