"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(number of students and name of PTA PRESIDENT) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| G. H. S. AZHIYIDATHUCHIRA}} | {{prettyurl| G. H. S. AZHIYIDATHUCHIRA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ഗവ. | പേര്=ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ| | ||
സ്ഥലപ്പേര്=അഴിയിടത്തുചിറ, തിരുവല്ല| | സ്ഥലപ്പേര്=അഴിയിടത്തുചിറ, തിരുവല്ല| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37060| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1904| | |||
സ്കൂൾ വിലാസം=അഴിയിടത്തുചിറ. പി.ഒ, <br/>തിരുവല്ല| | |||
പിൻ കോഡ്=689113 | | |||
സ്കൂൾ ഫോൺ=0469263| | |||
സ്കൂൾ ഇമെയിൽ=azhiyidathuchiraghs@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://| | |||
ഉപ ജില്ല=തിരുവല്ല| | ഉപ ജില്ല=തിരുവല്ല| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=17 | ആൺകുട്ടികളുടെ എണ്ണം=17 | ||
പെൺകുട്ടികളുടെ എണ്ണം=12| | പെൺകുട്ടികളുടെ എണ്ണം=12| | ||
വിദ്യാർത്ഥികളുടെ എണ്ണം=29 | |||
അദ്ധ്യാപകരുടെ എണ്ണം=13| | അദ്ധ്യാപകരുടെ എണ്ണം=13| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=1 | | ||
പി.ടി.ഏ. പ്രസിഡണ്ട്=Rekhu | പി.ടി.ഏ. പ്രസിഡണ്ട്=Rekhu | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=6 | | ഗ്രേഡ്=6 | | ||
സ്കൂൾ ചിത്രം=37060_school.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1904 ലാണ് ഈ | 1904 ലാണ് ഈ സ്ക്കൂളിൽ സ്ഥാപിതമായത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാൻ വിദ്യഭ്യാസ ഡയറക്ടർ ആയിരിക്കമ്പോൾ സർക്കാർ ഉടമസ്ഥതയിൽ സ്ക്കൂളുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.സ്ക്കൂളുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂൾ ഉണ്ടാക്കുന്നതിന് സർക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ൽ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. | ||
1966 | 1966 ൽ സെൻട്രൽ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂൾ ഒരു യു.പി. സ്ക്കൂളായി ഉയർത്തി. അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.രാമൻ നായർ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ൽ ശ്രീ.ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എൽ.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തിൽ നാട്ടുകാരുടെ ചെലവിൽ കെട്ടിടം പണിത് നൽകുകയും യു.പി.സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.റ്റി.ഡി.ദോമോദരൻ നമ്പൂതിരി ആയിരുന്നു. | ||
ഒരേക്കർ വിസ്ത്രീർണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളിൽ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇന്നത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി. പി.എസ്.ശ്രീദേവിയാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1. | 1.കമ്പ്യൂട്ടർ ലാബ്( ഡസ്ക്ടോപ്പ്,ലാപ്ടോപ്,പ്രൊജക്ടർ) | ||
2. വിശാലമായ ക്ളാസ്റൂ൦ | 2. വിശാലമായ ക്ളാസ്റൂ൦ | ||
3. | 3. ആവശ്യത്തിന്ശുചിമുറികൾ | ||
4.ലൈബ്രറി | 4.ലൈബ്രറി | ||
5. | 5.സയൻസ് ലാബ് | ||
6.വിശാലമായ | 6.വിശാലമായ സ്കൂൾകോമ്പൗണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 75: | വരി 75: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:9.3917707,76.5511759|zoom=16}} | | style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:9.3917707,76.5511759|zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* MC | * MC റോഡിൽനിന്നു൦2കി.മീ.പടിഞ്ഞാറ്,കാവു൦ഭാഗ൦ തൊട്ട് 3 കി.മി. അകലത്തായികാവു൦ഭാഗ൦-ഇടി ടിഞ്ഞില്ലല൦റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * തിരുവല്ലറെയിൽവേസ്്റേഷനിൽനിന്ന് 5 കി.മി. അകലം | ||
|} | |} | ||
|} | |} | ||
[https://www.google.co.in/maps/place/Azhiyidathuchira+Government+High+School/@9.3918707,76.5511959,19.25z/data=!4m5!3m4!1s0x3b06241e6376e099:0x93c1c9c865d27bc7!8m2!3d9.3918148!4d76.5514094 | [https://www.google.co.in/maps/place/Azhiyidathuchira+Government+High+School/@9.3918707,76.5511959,19.25z/data=!4m5!3m4!1s0x3b06241e6376e099:0x93c1c9c865d27bc7!8m2!3d9.3918148!4d76.5514094 ഗൂഗിൾമാപ്പിൽ കാണുക] | ||
<!--visbot verified-chils-> |
22:29, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ | |
---|---|
വിലാസം | |
അഴിയിടത്തുചിറ, തിരുവല്ല അഴിയിടത്തുചിറ. പി.ഒ, , തിരുവല്ല 689113 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 0469263 |
ഇമെയിൽ | azhiyidathuchiraghs@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 37060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
1904 ലാണ് ഈ സ്ക്കൂളിൽ സ്ഥാപിതമായത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാൻ വിദ്യഭ്യാസ ഡയറക്ടർ ആയിരിക്കമ്പോൾ സർക്കാർ ഉടമസ്ഥതയിൽ സ്ക്കൂളുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.സ്ക്കൂളുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂൾ ഉണ്ടാക്കുന്നതിന് സർക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ൽ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. 1966 ൽ സെൻട്രൽ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂൾ ഒരു യു.പി. സ്ക്കൂളായി ഉയർത്തി. അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.രാമൻ നായർ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ൽ ശ്രീ.ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എൽ.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തിൽ നാട്ടുകാരുടെ ചെലവിൽ കെട്ടിടം പണിത് നൽകുകയും യു.പി.സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.റ്റി.ഡി.ദോമോദരൻ നമ്പൂതിരി ആയിരുന്നു. ഒരേക്കർ വിസ്ത്രീർണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളിൽ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇന്നത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി. പി.എസ്.ശ്രീദേവിയാണ്.
ഭൗതികസൗകര്യങ്ങൾ
1.കമ്പ്യൂട്ടർ ലാബ്( ഡസ്ക്ടോപ്പ്,ലാപ്ടോപ്,പ്രൊജക്ടർ) 2. വിശാലമായ ക്ളാസ്റൂ൦ 3. ആവശ്യത്തിന്ശുചിമുറികൾ 4.ലൈബ്രറി 5.സയൻസ് ലാബ് 6.വിശാലമായ സ്കൂൾകോമ്പൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.3917707,76.5511759|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|