"ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{|G.H.S.S Karuvanpoil}} | {{|G.H.S.S Karuvanpoil}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.എസ്. | പേര്=ജി.എച്ച്.എസ്.എസ്.കരുവൻപൊയിൽ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കരുവൻപൊയിൽ| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47103| | |||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=10101 | | |||
സ്ഥാപിതദിവസം=10| | സ്ഥാപിതദിവസം=10| | ||
സ്ഥാപിതമാസം=10| | സ്ഥാപിതമാസം=10| | ||
സ്ഥാപിതവർഷം=2003| | |||
സ്കൂൾ വിലാസം=കരുവൻപൊയിൽ പി.ഒ, <br/>കോഴിക്കോട്| | |||
പിൻ കോഡ്=673572 | | |||
സ്കൂൾ ഫോൺ=04952212766| | |||
സ്കൂൾ ഇമെയിൽ=hmghsskpoil@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://www.ghsskaruvanpoyil|.webs.com | |||
സ്കൂൾ ബ്ലൊഗ് http://ghsskpoyil.blogspot.in/ | |||
ഉപ ജില്ല=കൊടുവളളി| | ഉപ ജില്ല=കൊടുവളളി| | ||
ഉപ ജില്ല=കൊടുവള്ളി| | ഉപ ജില്ല=കൊടുവള്ളി| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=479| | ആൺകുട്ടികളുടെ എണ്ണം=479| | ||
പെൺകുട്ടികളുടെ എണ്ണം=370| | പെൺകുട്ടികളുടെ എണ്ണം=370| | ||
വിദ്യാർത്ഥികളുടെ എണ്ണം=849| | |||
അദ്ധ്യാപകരുടെ എണ്ണം=28| | അദ്ധ്യാപകരുടെ എണ്ണം=28| | ||
പ്രിൻസിപ്പൽ= ജിജി. പി| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=അഹമ്മദ്കുട്ടി ടി| | ||
പി.ടി.ഏ. പ്രസിഡണ്ട്= ഇ. | പി.ടി.ഏ. പ്രസിഡണ്ട്= ഇ.അബ്ദുൾനാസർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=111| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=111| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=ghsskaruvanpoil.jpeg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് | കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി മി അകലെ കൊടുവള്ളിയിൽ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തിൽ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. | 10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീർ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവൻപൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വർഷക്കാലത്തെ ത്യാഗപൂർണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തിൽ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയൽപക്ക ഹൈസ്കൂളുകളിൽ പഠിക്കുന്ന കരുവൻപൊയിൽക്കാരായ കുട്ടികളും കൂടി 413 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചിൽ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകർ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളിൽ നിന്ന് 8 അധ്യാപകരെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഇവിടേക്ക് മാററി. ശേഷം ആർ.ഇ.സി. ഹൈസ്കൂളുകളിൽ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എൻ.അബൂബക്കർ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂൾ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാർ രൂപീകരിച്ച സ്കൂൾവികസന സമിതി 5 ക്ലാസ് മുറികൾ നിർമിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫർണ്ണിച്ചറുകൾ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകിയതും സ്കൂൾവികസന സമിതിയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളും | ഹൈസ്കൂളും ഹയർസെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് | ||
ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും | ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് , ലൈബ്രറി സ്‌മാർട്ട് റൂം എന്നിവയും പ്രവർത്തിക്കുന്നു. | ||
== വിജയം == | == വിജയം == | ||
വരി 73: | വരി 73: | ||
2016-2017= | 2016-2017= | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ. | * ജെ.ആർ.സി | ||
* ബാലശാസ്ത്ര | * ബാലശാസ്ത്ര കോൺഗ്രസ് | ||
* ശാസ്ത്രമേള | * ശാസ്ത്രമേള | ||
* ശാസ്ത്ര | * ശാസ്ത്ര മാഗസിൻ, കലണ്ടർ | ||
* | * സ്കൂൾ പത്രം | ||
* | * സ്കൂൾ കലണ്ടർ | ||
* പഠനയാത്ര | * പഠനയാത്ര | ||
* എസ് പി സി | * എസ് പി സി | ||
വരി 92: | വരി 92: | ||
<big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27'''</big> | <big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27'''</big> | ||
കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപകസെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു. | കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപകസെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു. | ||
[[പ്രമാണം: | [[പ്രമാണം:പൊതു വിദ്യാഭ്യാസ സംരക്ഷണം 2.jpg|thumb|right|പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1]] | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|2003-06 | |2003-06 | ||
| | | എൻ. അബൂബക്കർ | ||
|- | |- | ||
|2006-07 | |2006-07 | ||
| | | സുരേന്ദ്രൻ | ||
|- | |- | ||
|- | |- | ||
|2007-10 | |2007-10 | ||
|മറിയാമ്മ | |മറിയാമ്മ വർഗീസ്. പി | ||
|- | |- | ||
|2010-11 | |2010-11 | ||
| | |അനിൽകുമാർ എം | ||
|- | |- | ||
|2011-14 | |2011-14 | ||
| | |അരവിന്ദാക്ഷൻ പി | ||
|- | |- | ||
|2014 | |2014 ജൂൺ 4 - 2015 മാർച്ച് 31 | ||
|രമാഭായി | |രമാഭായി എൻ.കെ | ||
|- | |- | ||
|2015-തുടരുന്നു | |2015-തുടരുന്നു | ||
വരി 123: | വരി 123: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അഹമ്മദ് ജിഷാദ്. എ.കെ, (2008-2009 ബാച്ച്) | *അഹമ്മദ് ജിഷാദ്. എ.കെ, (2008-2009 ബാച്ച്) വോളിബോൾ താരം, Para trooper ഇന്ത്യൻ ആർമി | ||
* | * | ||
* | * | ||
വരി 134: | വരി 134: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കൊടൂവള്ളി | * കൊടൂവള്ളി അങ്ങാടിയിൽ നിന്നും REC റോഡ് വഴിയും കൊടൂവള്ളി -പിലാശ്ശരി വഴിയും കരുവൻ പൊയിൽ എത്തിച്ചേരാം. അങ്ങാടിയിൽ തന്നെ സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * |
19:24, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{|G.H.S.S Karuvanpoil}}
ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ | |
---|---|
വിലാസം | |
കരുവൻപൊയിൽ കരുവൻപൊയിൽ പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - 10 - 2003 |
വിവരങ്ങൾ | |
ഫോൺ | 04952212766 |
ഇമെയിൽ | hmghsskpoil@gmail.com |
വെബ്‍സൈറ്റ് | http://www.ghsskaruvanpoyil |
കോഡുകൾ | |
സ്കൂൾ കോഡ് | 47103 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിജി. പി |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ്കുട്ടി ടി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി മി അകലെ കൊടുവള്ളിയിൽ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തിൽ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീർ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവൻപൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വർഷക്കാലത്തെ ത്യാഗപൂർണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തിൽ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയൽപക്ക ഹൈസ്കൂളുകളിൽ പഠിക്കുന്ന കരുവൻപൊയിൽക്കാരായ കുട്ടികളും കൂടി 413 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചിൽ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകർ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളിൽ നിന്ന് 8 അധ്യാപകരെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഇവിടേക്ക് മാററി. ശേഷം ആർ.ഇ.സി. ഹൈസ്കൂളുകളിൽ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എൻ.അബൂബക്കർ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂൾ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാർ രൂപീകരിച്ച സ്കൂൾവികസന സമിതി 5 ക്ലാസ് മുറികൾ നിർമിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫർണ്ണിച്ചറുകൾ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകിയതും സ്കൂൾവികസന സമിതിയാണ്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളും ഹയർസെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് , ലൈബ്രറി സ്‌മാർട്ട് റൂം എന്നിവയും പ്രവർത്തിക്കുന്നു.
വിജയം
2003-2004= 64%, 2004-2005= 50%, 2005-2006= 65%, 2006-2007= 82%, 2007-2008= 94%, 2008-2009= 94%, 2009-2010= 96%, 2010-2011= 95%, 2011-2012= 96%, 2012-2013= 95%, 2013-2014- 94%, 2014-2015= 100%, 2015-2016= 97%, 2016-2017=
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
- ബാലശാസ്ത്ര കോൺഗ്രസ്
- ശാസ്ത്രമേള
- ശാസ്ത്ര മാഗസിൻ, കലണ്ടർ
- സ്കൂൾ പത്രം
- സ്കൂൾ കലണ്ടർ
- പഠനയാത്ര
- എസ് പി സി
നന്മ
ജനാധിപത്യ വേദി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27 കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപകസെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2003-06 | എൻ. അബൂബക്കർ |
2006-07 | സുരേന്ദ്രൻ |
2007-10 | മറിയാമ്മ വർഗീസ്. പി |
2010-11 | അനിൽകുമാർ എം |
2011-14 | അരവിന്ദാക്ഷൻ പി |
2014 ജൂൺ 4 - 2015 മാർച്ച് 31 | രമാഭായി എൻ.കെ |
2015-തുടരുന്നു | അഹമ്മദ് കുട്ടി. ടി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഹമ്മദ് ജിഷാദ്. എ.കെ, (2008-2009 ബാച്ച്) വോളിബോൾ താരം, Para trooper ഇന്ത്യൻ ആർമി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.3517, 75.9269 | width=800px | zoom=16 }} Koduvally - Manipuram Rd - Karuvanpoil - Pilassery , Kozhikode - Kerala Kerala , Kerala |