"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1.    1995-1998         തോമസ്  
</u>'''
2.    1998-2001      റെയ്‌ച്ചൽ ചാണ്ടി
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|*1995-1998      
| തോമസ്  
|-
|*  1998-2001   
| 1998-2001
 
2.    1998-2001      1998-2001
3.    2001-2004      സുകേശൻ  
3.    2001-2004      സുകേശൻ  
4.    2004-2006      സുമംഗല  
4.    2004-2006      സുമംഗല  
വരി 69: വരി 77:
8.    2013-2013        സാലി ജോൺ  
8.    2013-2013        സാലി ജോൺ  
9.    2013-2014        ലാലി  
9.    2013-2014        ലാലി  
10.  2014-2015        രവീന്ദ്രജീ  
10.  2014-2015        രവീന്ദ്രജീ
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

17:35, 5 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല
വിലാസം
മണ്ണന്തല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-09-201743029-2




ചരിത്രം

എ ഡി 1887 (കൊല്ലവർഷം1062 ) ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി തുടർന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും,അതിനു ശേഷം എസ് എൻ ഡി പി മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചു കാലം പ്രവർത്തനം നടന്നു. തുടർന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീനാരായണഗുരുവിന്റെ രണ്ടാമത് പ്രതിഷ്ഠ കൊണ്ട് പ്രസിദ്ധമായ കോട്ടമുകൾ പ്രദേശത്തെ ആനന്ദവല്ലീശ്വരം ക്ഷേത്രപരിസരത്ത് പ്രവർത്തനംതുടർന്നു. 1941-42 കാലഘട്ടത്തിൽ നാലാം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. 1965 ൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി. 1966 ൽ ഹൈ സ്കൂൾ ആയി ഉയർത്തി. ഹൈ സ്കൂൾ വിഭാഗം മാത്രം വിജനപ്രദേശമായ മണ്ണന്തല പ്രസ്സ് കോമ്പൗണ്ടിലേക്ക് മാറ്റി 1998 -99 കാലഘട്ടത്തിൽ എൽ പി/ യു പി/ എച്ച് എസ് വിഭാഗങ്ങൾ ഒരുമിച്ച് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. തായ്കൊണ്ട

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികയും സ്കൂള്‍ വികസന സമിതിയും ഉള്‍പ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

*1995-1998 തോമസ്
* 1998-2001 1998-2001

2. 1998-2001 1998-2001 3. 2001-2004 സുകേശൻ 4. 2004-2006 സുമംഗല 5. 2006-2009 പ്രസന്ന 6. 2009-2012 ചന്ദ്രിക 7. 2012-2013 കുമാരി ഗിരിജ 8. 2013-2013 സാലി ജോൺ 9. 2013-2014 ലാലി 10. 2014-2015 രവീന്ദ്രജീ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 എം കൃഷ്ണൻ നായർ സിനിമ സംവിധായകൻ 2 കെ ജയകുമാർ ഐ ഏ എസ് 3 ജോയ്‌ഫിലിപ് ഡോക്ട൪ 4 പി സുകുമാരൻ റിട്ടയേർഡ് (ഡെപ്യൂട്ടി കളക്ടർ)

ഭിന്നശേഷി ശില്പശാല

കലാ പ്രവ൪ത്തനം

      2017 .
[[പ്രമാണം:]]

വഴികാട്ടി

{{#multimaps: 8.5567791,76.9419073 | zoom=12}}