"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ജി.ജി.ബി.എച്ച്.എസ്സ് ചാലപ്പുറം |
പേര്= ജി.ജി.ബി.എച്ച്.എസ്സ് ചാലപ്പുറം |
സ്ഥലപ്പേര്= കോഴിക്കോട് |
സ്ഥലപ്പേര്= കോഴിക്കോട് |
വരി 20: വരി 16:
ഉപ ജില്ല=കോഴിക്കോട് സിറ്റി  ‌|  
ഉപ ജില്ല=കോഴിക്കോട് സിറ്റി  ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
വരി 35: വരി 31:
പ്രധാന അദ്ധ്യാപകന്‍=  ഹരിമോഹനന്‍. എന്  |
പ്രധാന അദ്ധ്യാപകന്‍=  ഹരിമോഹനന്‍. എന്  |
പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപ്കുമാര്‍. പി |
പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപ്കുമാര്‍. പി |
സ്കൂള്‍ ചിത്രം= /root/Desktop/school.jpg
സ്കൂള്‍ ചിത്രം= aa.jpg ‎|
‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് '''ഗവര് ന്മെന്റ് ഗണപത് ബോയ്സ് സ്കൂള്‍'''.  ഗണപത്റാവു1886-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് '''ഗവര് ന്മെന്റ് ഗണപത് ബോയ്സ് സ്കൂള്‍'''.  '''
ഗണപത്റാവു1886-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ല്‍ സ്വന്തം വീട്ടുവളപ്പില്‍ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്.  സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂള്‍ സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു.  സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട്  അദ്ദേഹം  ഈ വിദ്യാലയത്തെ വളര്‍ത്തിയെടുത്തു.  മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള് ഭരണച്ചുമതല മകനായ സര് വ്വോത്തം റാവുവില് നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിര്ത്താനായി സ്കൂളിന്റെ പേര് 1928 ല് ഗണപത് ഹൈസ്കൂള് എന്നാക്കി മാറ്റി.

      1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു.  
1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു.  
സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി  
സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി  
കല്ലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില് ഗണപത് ഹൈസ്കൂളുകള് ആരംഭിച്ചു. വയനാട്ടിലെ  
കല്ലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില് ഗണപത് ഹൈസ്കൂളുകള് ആരംഭിച്ചു. വയനാട്ടിലെ  
വരി 53: വരി 45:
നിയന്ത്രണത്തില് വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ല് ഗേള്സ്  
നിയന്ത്രണത്തില് വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ല് ഗേള്സ്  
ഹൈസ്കൂള് ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.
ഹൈസ്കൂള് ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.
        ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ഇന്ത്യന് ദേശീയ ചരിത്രത്തിലും,  
ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ഇന്ത്യന് ദേശീയ ചരിത്രത്തിലും,  
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളില് വ്യക്തി മൂദ്ര പതിപ്പിച്ച  
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളില് വ്യക്തി മൂദ്ര പതിപ്പിച്ച  
നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു.
നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു.

05:15, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-12-2009Sabarish

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ഗവര് ന്മെന്റ് ഗണപത് ബോയ്സ് സ്കൂള്‍. ഗണപത്റാവു1886-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ല്‍ സ്വന്തം വീട്ടുവളപ്പില്‍ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂള്‍ സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഈ വിദ്യാലയത്തെ വളര്‍ത്തിയെടുത്തു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള് ഭരണച്ചുമതല മകനായ സര് വ്വോത്തം റാവുവില് നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിര്ത്താനായി സ്കൂളിന്റെ പേര് 1928 ല് ഗണപത് ഹൈസ്കൂള് എന്നാക്കി മാറ്റി. 1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു. സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി കല്ലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില് ഗണപത് ഹൈസ്കൂളുകള് ആരംഭിച്ചു. വയനാട്ടിലെ സര് വജന ഹൈസ്കൂള്, താനൂരിലെ ദേവധാര് ഹൈസ്കൂള് എന്നിവയുടെ ഭരണച്ചുമതലയും മലബാര് എഡുക്കേഷണല് സൊസൈറ്റി ഏറ്റെടുത്തു. 1957 ഗണപത് ഹൈസ്കൂള് സര്ക്കാര് നിയന്ത്രണത്തില് വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ല് ഗേള്സ് ഹൈസ്കൂള് ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു. ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ഇന്ത്യന് ദേശീയ ചരിത്രത്തിലും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളില് വ്യക്തി മൂദ്ര പതിപ്പിച്ച നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1886 മുതല്‍ ശ്രീ ഗണപത് റാവു.......................................

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 വിജയന്‍
1983 - 87 നരേന്ദ്രപ്രസാദ്
1987 - 88 കമലാദേവി
1989 - 90 ഇമ്പിച്ചിപാത്തുമ്മ
1990 - 92 സി. ജോസഫ്
1992-01 ബാലകൃഷ്ണന്‍
2004 - 05 മുരളീധരന്‍
2005- 07 കെ.കെ.കുഞ്ഞിക്കേളു.
2007- 09 എന്‍. സുരേന്ദ്രന്‍
2009 - ഹരിമോഹനന്‍ എന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.പി. കേശവ മേനോന്‍- മുന്‍ കേന്ദ്രമന്ത്രി
  • എസ് .കെ.പൊറ്റക്കാട് .പ്രശസ്ത സാഹിത്യകാരന്‍
  • കെ.പി.ഉമ്മര്‍ - ചലച്ചിത്ര നടന്‍

വഴികാട്ടി

<googlemap version="0.9" lat="11.245693" lon="75.785977" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.