"ഡി.എ.എം. റസിഡൻഷ്യൽ സ്ക്കൂൾ കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Dr.AMMRHSS kattela Sreekariyam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

02:08, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.എ.എം. റസിഡൻഷ്യൽ സ്ക്കൂൾ കട്ടേല
വിലാസം
കട്ടേല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-12-2009Drammrhss





ചരിത്രം

1990 ല്‍ നവംബര്‍ 14 ന് സ്കൂള് സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗ വിഭാഗത്തിലെ പാവപ്പെട്ട പെണ്കുുുട്ടികളില്‍ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശന പരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ആരംഭിച്ച ഈ സ്കൂളില്‍ ശ്രീമതി. വേണി അമ്മാളിനെക്കൂടാതെ 3 അദ്ധ്യാപിക മാരാണ് ഉണ്ടായിരുന്നത്. 1994 മാര്‍ച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റര് ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിില് സര്‍ക്കാര്‍ സ്കൂള് സ്ഥാപിച്ചത്. 1995 ലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചില് വിദ്യാര്‍ത്ഥിനികള് 100 ശതമാനം‍ വിജയം കൊയ്തു. 1997ല്‍ സയന്‍സ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയര്‍ സെക്കന്ററി സ്കൂള്‍ തുടങ്ങി. എല്ലാ കുട്ടികള്‍ക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യം ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.