"ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
   കുളത്തൂര്‍ ഭാഗത്തെ ഹരിജനവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി 1946
   കുളത്തൂര്‍ ഭാഗത്തെ ഹരിജനവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി 1946 ല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഹരിജൻവെല്‍ഫെയര്‍
എല്‍ പി സ്കൂള്‍. ആദ്യ 4,5 വര്‍ഷങ്ങളില്‍ ഹരിജനവിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്.സ്വന്തമായികെട്ടിടമില്ലാതിരുന്നതിനാല്‍
അടുത്തുള്ള ശിവക്ഷേത്രത്തിലെ ഓടിട്ട കെട്ടിടത്തില്‍ വച്ച് ക്ളാസുകള്‍ നടത്തിയിരിരുന്നു. 1986 ല്‍ ഗവണ്‍മെന്റ് ഒരു കെട്ടിടം നിര്‍മിച്ചുനല്‍കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

09:44, 7 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ
വിലാസം
പൗണ്ട്കടവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-05-201743413 1






ചരിത്രം

 കുളത്തൂര്‍ ഭാഗത്തെ ഹരിജനവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി 1946 ല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഹരിജൻവെല്‍ഫെയര്‍ 

എല്‍ പി സ്കൂള്‍. ആദ്യ 4,5 വര്‍ഷങ്ങളില്‍ ഹരിജനവിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്.സ്വന്തമായികെട്ടിടമില്ലാതിരുന്നതിനാല്‍ അടുത്തുള്ള ശിവക്ഷേത്രത്തിലെ ഓടിട്ട കെട്ടിടത്തില്‍ വച്ച് ക്ളാസുകള്‍ നടത്തിയിരിരുന്നു. 1986 ല്‍ ഗവണ്‍മെന്റ് ഒരു കെട്ടിടം നിര്‍മിച്ചുനല്‍കി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പത്മാവതിഅമ്മ(2010-13) നസീമാബീവി (2014-15) ജയകുമാരി (2015-2016) രമേശന്‍.ആര്‍(2016-17)

പ്രശംസ

picture

വഴികാട്ടി

{{#multimaps:8.5407332,76.8779185|zoom=12 }}