"ഗവ. എൽ പി എസ് ആലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയില്‍ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രമാപന്ച്ചയത്ത്തിലാണ് ആലുംമൂട് ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂള്‍ 1927-ല്‍ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്. ലഭ്യമായ രേഖകളില്‍ നിന്നും ഈ സ്കൂളിന് 80 വര്‍ഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. പള്ളിപ്പുറം തോന്നല്‍ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. 'എല്‍.പി. ഗേള്‍സ് സ്കൂള്‍ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിന്‍റെ ആദ്യത്തെ പേരെങ്കിലും ആണ്‍കുട്ടികളും ഇവിടെ പഠിച്ചിരുന്നു. തുടര്‍ന്ന്‍ ജി.എല്‍. പി.എസ് പള്ളിപ്പുറം ആലുംമൂട്ടില്‍ 50 സെന്‍റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഒരു ഓലഷെഡിലായിരുന്നു തുടക്കം. | |||
1959 കാലയളവില്‍ 5- ാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. തുടര്‍ന്ന്‍ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
11:12, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് ആലുംമൂട് | |
---|---|
വിലാസം | |
കണിയാപുരം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെ.നബീസത്ത് ബീവി |
അവസാനം തിരുത്തിയത് | |
10-02-2017 | 43465 1 |
ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രമാപന്ച്ചയത്ത്തിലാണ് ആലുംമൂട് ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂള്‍ 1927-ല്‍ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്. ലഭ്യമായ രേഖകളില്‍ നിന്നും ഈ സ്കൂളിന് 80 വര്‍ഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. പള്ളിപ്പുറം തോന്നല്‍ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. 'എല്‍.പി. ഗേള്‍സ് സ്കൂള്‍ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിന്‍റെ ആദ്യത്തെ പേരെങ്കിലും ആണ്‍കുട്ടികളും ഇവിടെ പഠിച്ചിരുന്നു. തുടര്‍ന്ന്‍ ജി.എല്‍. പി.എസ് പള്ളിപ്പുറം ആലുംമൂട്ടില്‍ 50 സെന്‍റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഒരു ഓലഷെഡിലായിരുന്നു തുടക്കം.
1959 കാലയളവില്‍ 5- ാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. തുടര്‍ന്ന്‍ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.588304,76.8514949 | zoom=12 }}