"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(photo)
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍=ഐ വി അബ്ദുൾ അഫില     
| പ്രധാന അദ്ധ്യാപകന്‍=ഐ വി അബ്ദുൾ അഫില     
| പി.ടി.ഏ. പ്രസിഡണ്ട്=കെ രമേശൻ       
| പി.ടി.ഏ. പ്രസിഡണ്ട്=കെ രമേശൻ       
| സ്കൂള്‍ ചിത്രം=  Ischool photo.jpg |
| സ്കൂള്‍ ചിത്രം=  Ischool photo.jpg|
}}
}}
== ചരിത്രം == പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്.
== ചരിത്രം == പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്.
വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
     വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ല്‍ എല്‍.പി. സ്കൂളായും 1981-ല്‍ യു.പി.സ്കൂളായും ഉയര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഉയര്‍ന്നിരിക്കുകയാണ് ഗവ: യു.പി സ്കൂള്‍ പുറച്ചേരി.
     വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ല്‍ എല്‍.പി. സ്കൂളായും 1981-ല്‍ യു.പി.സ്കൂളായും ഉയര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഉയര്‍ന്നിരിക്കുകയാണ് ഗവ: യു.പി സ്കൂള്‍ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകള്‍ , S.S.A , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്.  
              നല്ലൊരു പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,
സ്കൂള്‍ കെട്ടിടം 1.52 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങള്‍ , രണ്ട് ഓടിട്ട കെട്ടിടങ്ങള്‍ എന്നിവയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികള്‍, ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം ഇന്റര്‍‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ റൂം , മള്‍ട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റര്‍ , അഞ്ഞൂര്‍ പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയന്‍സ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു.  
ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകള്‍ , S.S.A , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്.  
സ്കൂള്‍ കെട്ടിടം
      1.52 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങള്‍ , രണ്ട് ഓടിട്ട കെട്ടിടങ്ങള്‍ എന്നിവയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികള്‍, ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം ഇന്റര്‍‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ റൂം , മള്‍ട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റര്‍ , അഞ്ഞൂര്‍ പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയന്‍സ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു.  


വരി 48: വരി 45:


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്

21:21, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി സ്ക്കൂൾ പുറച്ചേരി
വിലാസം
പുറച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201713563




== ചരിത്രം == പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. ഈ ധന്യമുഹൂര്‍ത്തത്തില്‍ സംഭവബഹുലമായ ഭൂതകാലത്തെ ഞങ്ങള്‍ ആദരവോടെ സ്മരിക്കുകയാണ് . മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് വെദിരമന ഇല്ലത്ത് ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് പൊതുവിദ്യാലയം എന്ന ആശ്രയത്തിലേക്ക് പുറച്ചേരിയിലെ വിജ്ഞാനദാഹികളായ മഹത് വ്യക്തികളെ നയിച്ചത്. വെദിരമനി കൃഷ്ണന്‍ നമ്പൂതിരി, വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി, അപ്പണംകാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി, കാമ്പ്രത്ത് കണ്ണപ്പൊതുവാള്‍ , മഞ്ഞച്ചേരി കുപ്പാടകത്ത് രാഘവന്‍ നമ്പ്യാര്‍, കുടല്‍വള്ളി സുബ്രമണ്യന്‍ നമ്പൂതിരി, വി.എം. പരമേശ്വരന്‍ നമ്പീശന്‍, കെ.എം.നാരായണന്‍ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ 1955 ഒക്ടോബര്‍ 3ന് പുറച്ചേരിയില്‍ ഏകാധ്യാപക വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇതിന്‍റെ ആരംഭം കുറിക്കാന്‍ സ്ഥലം സംഭാവന നല്‍കിയ വെദിരമന കൃഷ്ണന്‍ നമ്പൂതിരിയെ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അതുപോലെ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയ അപ്പണം കാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെയും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഏകാദ്ധ്യാപകനായി സ്ക്കൂളിന്‍റെ അമരക്കാരനായിപ്രവര്‍ത്തിച്ച ശ്രീ.കെ.എം.ഗോവിന്ദന്‍ മാസ്റ്ററോടും ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു. സ്ഥിരാംഗീകാരം ലഭിക്കാത്തതിനാല്‍ രണ്ടൂ വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചത് മുണ്ടയാട്ട് വീട്ടിലായിരുന്നു എന്ന വസ്തുതയും ആദരവോടെ സ്മരിക്കുന്നു, ഒരു ഘട്ടത്തില്‍ ഈ വിദ്യാലയം നിര്‍ത്തലാക്കുന്ന സാഹചര്യം ഉണ്ടായെഹ്കിലും ശ്രീ.കെ.പി.ആര്‍.ഗോപാലന്‍ മദ്രാസ് അസംബ്ലിയില്‍ ധീമായ പ്രഖ്യാപനം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. 1959 ല്‍ വിദ്യാലയത്തിന്‍റെ ആദ്യകെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ രാപ്പകല്‍ ഭേദമന്യേ ഉല്‍സവ പ്രതീതിയോടെ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്ക്കൂള്‍ യാഥാര്‍ത്ഥമായതിനെ തുടര്‍ന്ന് പ്രധാനാധ്യാപകനായി ചിമതലയേറ്റ ശ്രീ.പി.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കു വഹിച്ചു. പിന്നീട് ശ്രീ.വി.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായ കാലഘട്ടത്തില്‍ 11-11-1989ല്‍ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയര്‍ത്തി. ആവശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടെ നിര്‍മ്മിക്കുന്നതിനും അഡ്വ.പി. ഈശ്വരന്‍ നമ്പൂതിരി പ്രസിഡണ്ടായും ,ശ്രീ.എ.വി നാരായണന്‍ മാസ്റ്റര്‍ സെക്രട്ടറിയായും രൂപീകരിച്ച കമ്മിറ്റി നടത്തിയ പ്രവര്‍ത്തനം സമാനതകളില്ലാത്തതായിരുന്നു. അന്ന് ഈ വിദ്യാലയത്തിനു വേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്തത് നാട്ടുകാരും വിശിഷ്യ ചെങ്കല്‍ത്തൊഴിലാളി കളുമായിരുന്നു. നാട്ടുകാരുടെ വിയര്‍പ്പും അദ്ധ്വാനവുമാണ് യു.പി.സ്ക്കൂളായി ഉയര്‍ത്തുന്നത് വരെ ഈ വിദ്യാലയത്തിന്‍റെ മൂലധനം. സ്ക്കൂളിന്‍റെ മുമ്പിലുള്ള കിണര്‍ പോലും ശ്രീ.പോത്തേരകരയാട്ട് കണ്ണന്‍ നമ്പ്യാര്‍ ധര്‍മ്മകിണറായി നിര്‍മ്മിച്ചു നല്‍കിയതാണ് .95-96 സാമ്പത്തിക വര്‍ഷം എം.പി ഫണ്ടില്‍നിന്ന് ശ്രീ. രാമണ്ണറേ രണ്ടുലക്ഷം രൂപയായും 97-98 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തില്‍നിന്ന് മൂന്ന്ലക്ഷത്തിഅറുപത്തയ്യായിരം രൂപയും നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത രണ്ടുലക്ഷത്തോളം രൂപയും ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ടുനിലകെട്ടിടം സ്ക്കൂളിന്‍റെ പ്രൗഡി ഉയര്‍ത്തിക്കാട്ടുന്നു.

ഭൗതികസൗകര്യങ്ങള്‍

    വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ല്‍ എല്‍.പി. സ്കൂളായും 1981-ല്‍ യു.പി.സ്കൂളായും ഉയര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഉയര്‍ന്നിരിക്കുകയാണ് ഗവ: യു.പി സ്കൂള്‍ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകള്‍ , S.S.A , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്. 

സ്കൂള്‍ കെട്ടിടം 1.52 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങള്‍ , രണ്ട് ഓടിട്ട കെട്ടിടങ്ങള്‍ എന്നിവയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികള്‍, ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം ഇന്റര്‍‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ റൂം , മള്‍ട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റര്‍ , അഞ്ഞൂര്‍ പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയന്‍സ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു. ‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്