ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36028 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed" caption="മ്കവുത്സവം - 2022">
{{Yearframe/Header}}
പ്രമാണം:36028 mu6.jpeg
<gallery mode="packed">
പ്രമാണം:36028 mu1.jpeg|ശാസ്ത്ര പരീക്ഷണം
പ്രമാണം:36028 mu4.jpeg|വെള്ളില വള്ളി-കവിത
പ്രമാണം:36028 mu5.jpeg
പ്രമാണം:36028 mu3.jpeg
</gallery>{{prettyurl|GOVT.HSS FOR GIRLS MAVELIKARA}}  
</gallery>{{prettyurl|GOVT.HSS FOR GIRLS MAVELIKARA}}  
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
വരി 12: വരി 8:
സ്ത്രീ സൗഹൃദ അന്തരീക്ഷവും മികച്ച അദ്ധ്യാപരും സുസജ്ജമായ ലാബ്, ലൈബ്രറി ക്ലാസ്സ് മുറികൾ എന്നിവയും  സദാ ജാഗരൂകരായ പി.ടി.എ യും കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള അധ്യയനം ലഭ്യമാക്കാൻ  ഉതകുന്നു.ഡിവൈസ് ലൈബ്രറി, കോർണർ പി ടി എ  വായനാ മഴ വിദ്യാവനം തുടങ്ങിയ നൂതന പദ്ധതികൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി വരുന്നു.മിയാ വാക്കി മാതൃകയിലുള്ള വനവും കൃഷിസ്ഥലവും സ്കൂളിനെ കൂടുതൽ പാരിസ്ഥിതിക സൗഹൃദമാക്കുന്നു<gallery caption="പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ">
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി വരുന്നു.മിയാ വാക്കി മാതൃകയിലുള്ള വനവും കൃഷിസ്ഥലവും സ്കൂളിനെ കൂടുതൽ പാരിസ്ഥിതിക സൗഹൃദമാക്കുന്നു
[[പ്രമാണം:36028 2025 June2.png|ലഘുചിത്രം|'''സ്കൂൾ പ്രവേശനോത്സവം 2025''']]
 
== '''<u>2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ</u>''' ==
 
=== സ്കൂൾ പ്രവേശനോത്സവം ===
 
സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി രാവിലെ 10 ന് മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു മുൻസിപ്പൽചെയർമാൻ ശ്രീ  നൈനാൻ സി കുറ്റിശ്ശേരിൽ ഉദ്ഘാടനം നിർവഹിച്ചു പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ജി നിഷികാന്ത് കുട്ടികളുമായി സർഗ്ഗസല്ലാപം നടത്തി<gallery>
പ്രമാണം:36028 2025 june2b.png|A Rainbow of hope
പ്രമാണം:36028 2025 june2c.png|'''സർഗ്ഗസല്ലാപം'''
</gallery>
 
=== '''വായനാവാരാചരണം''' ===
[[പ്രമാണം:36028 2025 june19.jpg|ചട്ടരഹിതം]]
 
സ്കൂളിലെ വായനാവാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും പ്രശസ്ത  കുരീപ്പുഴ ശ്രീകുമാർ  നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ അഷറഫ് അധ്യക്ഷത വഹിച്ചു.. കവിയും കർഷകനുമായ ശ്രീ രാജേഷ് വെട്ടിയാർ ആശംസകൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി അനിത സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി  വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി ആശാ രാഘവൻ എന്നിവർ സംസാരിച്ചു<gallery mode="packed" caption="പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ">
പ്രമാണം:36028 wiki 21.jpg
പ്രമാണം:36028 wiki 21.jpg
പ്രമാണം:36028 Result21.jpg
പ്രമാണം:36028 Result21.jpg
വരി 43: വരി 55:
പ്രമാണം:36028 All13.jpg
പ്രമാണം:36028 All13.jpg
പ്രമാണം:36028 all12.jpg
പ്രമാണം:36028 all12.jpg
പ്രമാണം:36028 m24.jpeg
</gallery>മികവുത്സവം 2022 <gallery mode="packed">
പ്രമാണം:36028 mu6.jpeg
പ്രമാണം:36028 mu1.jpeg
പ്രമാണം:36028 mu4.jpeg
പ്രമാണം:36028 mu5.jpeg
പ്രമാണം:36028 mu3.jpeg
</gallery>
</gallery>

12:46, 25 മാർച്ച് 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിലെ തന്നെ ഏറ്റവും മികച്ച പെൺ പള്ളിക്കൂടങ്ങളിലൊന്നായ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ മാവേലിക്കര പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ്.

സ്ത്രീ സൗഹൃദ അന്തരീക്ഷവും മികച്ച അദ്ധ്യാപരും സുസജ്ജമായ ലാബ്, ലൈബ്രറി ക്ലാസ്സ് മുറികൾ എന്നിവയും  സദാ ജാഗരൂകരായ പി.ടി.എ യും കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള അധ്യയനം ലഭ്യമാക്കാൻ  ഉതകുന്നു.ഡിവൈസ് ലൈബ്രറി, കോർണർ പി ടി എ  വായനാ മഴ വിദ്യാവനം തുടങ്ങിയ നൂതന പദ്ധതികൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി വരുന്നു.മിയാ വാക്കി മാതൃകയിലുള്ള വനവും കൃഷിസ്ഥലവും സ്കൂളിനെ കൂടുതൽ പാരിസ്ഥിതിക സൗഹൃദമാക്കുന്നു

സ്കൂൾ പ്രവേശനോത്സവം 2025

2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി രാവിലെ 10 ന് മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു മുൻസിപ്പൽചെയർമാൻ ശ്രീ  നൈനാൻ സി കുറ്റിശ്ശേരിൽ ഉദ്ഘാടനം നിർവഹിച്ചു പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ജി നിഷികാന്ത് കുട്ടികളുമായി സർഗ്ഗസല്ലാപം നടത്തി

വായനാവാരാചരണം

സ്കൂളിലെ വായനാവാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും പ്രശസ്ത  കുരീപ്പുഴ ശ്രീകുമാർ  നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ അഷറഫ് അധ്യക്ഷത വഹിച്ചു.. കവിയും കർഷകനുമായ ശ്രീ രാജേഷ് വെട്ടിയാർ ആശംസകൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി അനിത സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി  വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി ആശാ രാഘവൻ എന്നിവർ സംസാരിച്ചു

മികവുത്സവം 2022