"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:

എഴുതി തീർന്ന മധുരം പദ്ധതിയിൽ ആദ്യത്തെ ദിവസം തന്നെ 50പേന നിക്ഷേപിച്ചു ശാദുലി.എ.5പുതിയ പേനകൾ കരസ്ഥമാക്കി.പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം ക്ലാസ്സ് തലത്തിൽ നടത്തി.

'''ജപ്പാൻ മസ്‌തിഷ്ക ജ്വരം -പ്രതിരോധ കുത്തിവെപ്പ്'''
16/01/26,19/01/26
ജപ്പാൻ മസ്‌തിഷ്ക ജ്വരത്തിനെതിരെയുള്ള കുത്തി വെപ്പ് സ്കൂളിൽ നടത്തി. 160 ഓളം കുട്ടികൾ ആണ് കുത്തിവെപ്പ് എടുത്തത്.
'''പഠനയാത്ര- മൂന്നാം ക്ലാസ്സ്'''
ചെറുകോട് കെ എം എം എ യു പി സ്കൂളിലെ 2025- 26 അധ്യായ വർഷത്തിലെ മൂന്നാം ക്ലാസിൻ്റെ പഠനയാത്ര കോഴിക്കോട്ടിലേക്ക് ആയിരുന്നു .2026 ജനുവരി 24ന് 57 കുട്ടികളും 6 അധ്യാപകരും ആസ്വാദ്യകരമായ പഠനയാത്ര നടത്തി . പ്ലാനറ്റോറിയം, പാർക്ക്, ബീച്ച് എന്നിവ സന്ദർശിച്ചു.

== മെഹന്ദി ഫെസ്റ്റ് ==
== മെഹന്ദി ഫെസ്റ്റ് ==
വരി 53: വരി 63:

ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 4 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുകോട് ബഡ്‌സ് സ്കൂൾ സന്ദർശനം നടത്തി. സോഷ്യൽ സയൻസ്  കൺവീനർ ഉനൈസ് ടി പി സ്വാഗതം  ആശംസിച്ച ചടങ്ങിൽ പ്രകാശ് മാഷ്, ആയിഷ ടീച്ചർ,ജസീന ടീച്ചർ, അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.ശേഷം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മധുരപലഹാരം, ഉച്ച ഭക്ഷണം,ചെറിയ സമ്മാനം എന്നിവ വിതരണം ചെയ്തശേഷം ഷമീർ മാഷ് നന്ദി ആശംസിച്ചു.  റൈഹാന ടീച്ചർ ലത്തീഫ് മാഷ്, ജാബിർ മാഷ് എന്നിവർ പങ്കെടുത്തു.

[[പ്രമാണം:48550ball3.jpg|ലഘുചിത്രം|195x195ബിന്ദു]]
'''ഫുട്ബോൾ ടൂർണമെന്റ്''' ''' 2025-26'''
'''ഫുട്ബോൾ ടൂർണമെന്റ്''' ''' 2025-26'''
 
[[പ്രമാണം:48550ball4.jpg|ലഘുചിത്രം|197x197ബിന്ദു]]
മൂന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് ഫുട്ബോൾ ടൂർണമെന്റ് നടത്തി. 2026 ജനുവരി 15-ന് എൻ മുജീബ് റഹ്മാൻ മാസ്റ്റർ കിക്ക് ഓഫ് കർമ്മം നിർവഹിച്ചതോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.യു.പി വിഭാഗം അഞ്ചാം ക്ലാസ്സിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ജനുവരി 15-ന് നടന്നു. ആദ്യ മത്സരത്തിൽ 5 A-യെ പരാജയപ്പെടുത്തി 5 B വിജയികളായി. രണ്ടാം മത്സരത്തിൽ 5 F-നെ തോൽപ്പിച്ച് 5 E ഗ്രൂപ്പ് ഘട്ടത്തിൽ മുന്നേറി. മൂന്നാം മത്സരത്തിൽ 5 D-യോട് പൊരുതി 5 C വിജയം കൈവരിച്ചു.ജനുവരി 16-ന് എൽ.പി വിഭാഗത്തിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടന്നു. മൂന്നാം ക്ലാസ്സിലെ മത്സരങ്ങളിൽ 3 B-ക്കെതിരെ 3 C വിജയിച്ചു. കൂടാതെ 3 B-യും 3 A-യും തമ്മിലുള്ള പോരാട്ടവും അന്ന് നടന്നു. നാലാം ക്ലാസ്സിലെ മത്സരങ്ങളിൽ 4 C-യെ പരാജയപ്പെടുത്തി 4 B-യും, 4 A-യെ പരാജയപ്പെടുത്തി 4 C-യും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 3 C, 3 A, 4 B, 4 C എന്നീ ടീമുകൾ ഫൈനൽ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരങ്ങൾ ജനുവരി 27-ന് നടന്നു. യു.പി വിഭാഗത്തിൽ അഞ്ചാം ക്ലാസ്സിൽ 5 B-യെ പരാജയപ്പെടുത്തി 5 C ജേതാക്കളായി. ആറാം ക്ലാസ്സിൽ 6 B-യെ തോൽപ്പിച്ച് 6 E കപ്പ് സ്വന്തമാക്കി. ഏഴാം ക്ലാസ്സിലെ വാശിയേറിയ പോരാട്ടത്തിൽ 7 E-യെ പിന്തള്ളി 7 H വിജയികളായി മാറി.എൽ.പി വിഭാഗത്തിലെ ഫൈനൽ പോരാട്ടങ്ങളിൽ രണ്ടാം ക്ലാസ്സിൽ 2 B-യെ പരാജയപ്പെടുത്തി 2 C വിജയിച്ചു. മൂന്നാം ക്ലാസ്സിലെ ഫൈനലിൽ 3 A-യെ തോൽപ്പിച്ച് 3 C കിരീടം നേടി. നാലാം ക്ലാസ്സിലെ അവസാന മത്സരത്തിൽ 4 B-യെ പരാജയപ്പെടുത്തി 4 C വിജയകിരീടം ചൂടി. സ്കൂളിലെ കായിക അധ്യാപകരുടെയും മറ്റ് സ്റ്റാഫുകളുടെയും പൂർണ്ണ സഹകരണത്തോടെ ടൂർണമെന്റ് വിജയകരമായി സമാപിച്ചു.

വരി 77: വരി 87:

'''പഠനയാത്ര'''
'''പഠനയാത്ര'''
 
[[പ്രമാണം:48550tour1.jpg|ലഘുചിത്രം]]
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ 2025 26 അധ്യായ വർഷത്തിലെ ഒന്ന് രണ്ട് ക്ലാസുകളിലെ പഠനയാത്ര മമ്പാട്ടിലെ funtartica പാർക്കിലേക്ക് ആയിരുന്നു. 2026 ഫെബ്രുവരി 6 ന് നടന്ന പഠന യാത്രയിൽ ഒന്ന് രണ്ട് ക്ലാസുകളിൽ നിന്ന് ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. വാട്ടർ പാർക്ക്, അക്വേറിയം, വിവിധതരം റൈഡുകൾ, ത്രീഡി ഷോ, എന്നിവയെല്ലാം ഉൾപ്പെട്ട ഈ പഠനയാത്ര വളരെയധികം ആസ്വാദകരമായിരുന്നു.
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ 2025 26 അധ്യായ വർഷത്തിലെ ഒന്ന് രണ്ട് ക്ലാസുകളിലെ പഠനയാത്ര മമ്പാട്ടിലെ funtartica പാർക്കിലേക്ക് ആയിരുന്നു. 2026 ഫെബ്രുവരി 6 ന് നടന്ന പഠന യാത്രയിൽ ഒന്ന് രണ്ട് ക്ലാസുകളിൽ നിന്ന് ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. വാട്ടർ പാർക്ക്, അക്വേറിയം, വിവിധതരം റൈഡുകൾ, ത്രീഡി ഷോ, എന്നിവയെല്ലാം ഉൾപ്പെട്ട ഈ പഠനയാത്ര വളരെയധികം ആസ്വാദകരമായിരുന്നു.യു പി വിഭാഗം ഊട്ടിയിലേക്കും പഠനയാത്ര നടത്തി .