ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എസ് എസ് എൽ പി എസ് കരമന/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Preetha Antony (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
43206 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസുകൾ - വ്യത്യസ്ത തീമുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്ലാസ് മുറികൾ, നേമം നിയോജകമണ്ഡലത്തിന്റെ ബഹു എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ ശിവൻകുട്ടിയുടെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരുകോടി 60 ലക്ഷം രൂപയിൽ പണികഴിപ്പിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 10 2026ന് ബഹു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി .പുതിയ കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 8 ടോയ്‌ലറ്റും ഉണ്ട് ഒരു ക്ലാസ് റൂം കമ്പ്യൂട്ടർ ലാബ് ആയി സജ്ജീകരിച്ചിട്ടുണ്ട് .

15:14, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസുകൾ - വ്യത്യസ്ത തീമുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്ലാസ് മുറികൾ, നേമം നിയോജകമണ്ഡലത്തിന്റെ ബഹു എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ ശിവൻകുട്ടിയുടെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരുകോടി 60 ലക്ഷം രൂപയിൽ പണികഴിപ്പിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 10 2026ന് ബഹു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി .പുതിയ കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 8 ടോയ്‌ലറ്റും ഉണ്ട് ഒരു ക്ലാസ് റൂം കമ്പ്യൂട്ടർ ലാബ് ആയി സജ്ജീകരിച്ചിട്ടുണ്ട് .