Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| '''<big>കോവിഡ് ബോധവൽക്കരണം</big>''' - കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓൺലൈൻ കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ മാതൃകയായി. കോവിഡ് ബോധവൽക്കരണ നാടകങ്ങൾ, നൃത്തം, കോവിഡ് ബോധവല്ഡക്കരണ ഗാനം, മാതൃകപരമായ പോസ്റ്ററുകൾ തയ്യാറാക്കി. കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഓരോ ദിവസവും നടത്തി വരുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾ 12000 രൂപ സമാഹരിച്ച് പ്രദേശത്തെ കോവിഡ് ബാധിതർക്ക് സഹായങ്ങൾ എത്തിച്ചു.
| | {{ProtectMessage}} |
| | |
| '''കരുതാം കടക്കരപ്പള്ളിയെ''' എന്ന കോവിഡ് ബോധവൽകരണ പരിപാടിയിൽ മാജിക് ഷോ, ഷോട്ട് ഫിലിം, അഭിനയം, റേഡിയോ ജോക്കി, പോസ്റ്റർ പ്രദർശനം തുടങ്ങിയ വ്യത്യസ്തമായ മാതൃക പ്രവർത്തനങ്ങൾ നടത്തിയ സ്ക്കൂൾ പ്രധാനമന്ത്രിയുമായ നാലാം ക്ലാസ് വിദ്യാർത്ഥി ആദിശങ്കറിനെ വീട്ടിലെത്തി മന്ത്രി പി. പ്രസാദ് ആദരിച്ചു.
| |
| [[പ്രമാണം:34306 Karutham1.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|കോവിഡ് ബോധവൽകരണ ക്ലാസ്]]
| |
| [[പ്രമാണം:34306 Karutham2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ബോധവൽകരണം മാജിക്കിലൂടെ]]
| |
11:21, 18 മാർച്ച് 2026-നു നിലവിലുള്ള രൂപം
 | ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ഹെൽത്ത് ക്ലബ്ബ്. എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/ഹെൽത്ത് ക്ലബ്ബ്. സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/ഹെൽത്ത് ക്ലബ്ബ്..
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.