ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.പൊയിലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Jktavanur എന്ന ഉപയോക്താവ് എ.എം.എൽ.പി,എസ്.പൊയിലശ്ശേരി എന്ന താൾ എ.എം.എൽ.പി.എസ്.പൊയിലശ്ശേരി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

വരി 23: വരി 22:
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9846197555
 
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=തിരൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃപ്രങ്ങോട്
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തവനുർ
|താലൂക്ക്=
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 42: വരി 42:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=നൗഷി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 68: വരി 68:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
      ഭാരതം,സ്വതന്ത്രയാകുന്നതിന് ഏകദേശം 12 വർഷംമുമ്പ്സ്ഥാപിതമായതാണ് സ്കൂൾ. അന്നത്തെ മലബാർ പ്രദേശത്തെ പൊന്നാനി താലൂക്കിൽപെട്ട  തൃപ്രങ്ങോട് വില്ലേജിലെ പൊയിലിശ്ശേരി ഏന്ന ഗ്രാമം വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. മാത്രമല്ല ഭൗതികവിദ്യാഭ്യാസംനേടുക  എന്നതിന്അത്രപ്രാധാന്യവുംഉണ്ടായിരുന്നില്ല. വിദ്യാഭ്യസത്തിലൂടെ തന്റെ നാട്ടിലെ ജനങ്ങളെ സ്വത്വബോധമുള്ളവരാക്കണമെന്നും അതിലൂടെ തന്റെ നാടിന്റെയും നാട്ടുകാരുടെയും പുരോഗതി സ്വപ്നം കണ്ടിരുന്ന വെട്ടത്ത് പുതിയങ്ങാടിയിലെ തച്ചപറമ്പിൽ കുഞ്ഞിബാവമാസ്റ്റർ എന്ന നല്ല മനുഷ്യന്റെ സ്വപ്നസാഫല്യമാണ് ഈ വിദ്യാലയം.താൻ ഉൾകൊള്ളുന്ന സമൂഹത്തെ അറിവിന്റെആദ്യാക്ഷരംപിടിപ്പിക്കണമെന്നആഗ്രഹവും,ഒരു അധ്യപകൻ എന്ന നിലക്ക് അത് തന്റെ ഉത്തരവാദിത്ത്വവുമാണന്ന് വിശ്വസിച്ച കുഞ്ഞി ബാവകുട്ടിമാഷ്പൊയ്ലിശ്ശേരിയിലെപൗരപ്രമുഖനായ ചാളക്കപറമ്പിൽ അബ്ദുൽ ഖാദർ മുസ്ലിയാരെ സമീപിച്ചപ്പോൾസ്കൂൾ സ്ഥാപിക്കാൻ കല്ലിൽ കാട്ട് പറമ്പിൽ സ്ഥലം അനുവദിക്കുകയും അവിടെ1935ൽപൊയ്ലിശ്ശേരി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. 1940 ൽ സ്കൂൾ നിലനിന്നിരുന്ന സ്ഥലം വിൽപന നടത്തിയപ്പോൾ മറ്റൊരു സ്ഥലം കണ്ടത്തേണ്ടി വന്നു. ആ കാലഘട്ടത്തിൽെ പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്ന വളവത്ത് കല്യാ പുറത്ത് ബീരാൻ കുട്ടി ഹാജിയുടെ മാളികപുരയിൽ ഖുർആൻ പഠിപ്പിക്കുന്ന ഒരു ഓത്ത് പള്ളി, പുളിമ്പെട്ടി കുഞ്ഞാപ്പു മൊല്ലയുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചിരുന്നു.ഇത് അറിഞ്ഞ കുഞ്ഞി ബാവ കുട്ടി മാസ്റ്റർ അവരെ സമീപിക്കുകയും വി കെ.ബാപ്പു മാസ്റ്ററുടെ സഹായത്തോടെ ബീരാൻ കുട്ടി ഹാജിയുടെ മകൻ കുഞ്ഞാലി സാഹിബിന്റെ സ്ഥലത്ത് സ്കൂളും ഒാത്തു പള്ളിയും ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത സ്ഥലത്താണ് സകൂൾ ഇന്നും നിലനിൽക്കുന്നത്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 89: വരി 85:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:10°52'36.0"N ,75°56'32.5"E | zoom=16 }}
{{Slippymap|lat=10°52'36.0"N |lon=75°56'32.5"E |zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:26, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം.എൽ.പി.എസ്.പൊയിലശ്ശേരി
വിലാസം
പൊയിലിശ്ശേരി

മലപ്പുറം ജില്ല
വിവരങ്ങൾ
ഫോൺ9846197555
കോഡുകൾ
സ്കൂൾ കോഡ്19748 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനുർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൗഷി
പി.ടി.എ. പ്രസിഡണ്ട്നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
14-03-2026Jktavanur

പ്രോജക്ടുകൾ

ചരിത്രം

ഭാരതം,സ്വതന്ത്രയാകുന്നതിന് ഏകദേശം 12 വർഷംമുമ്പ്സ്ഥാപിതമായതാണ് സ്കൂൾ. അന്നത്തെ മലബാർ പ്രദേശത്തെ പൊന്നാനി താലൂക്കിൽപെട്ട തൃപ്രങ്ങോട് വില്ലേജിലെ പൊയിലിശ്ശേരി ഏന്ന ഗ്രാമം വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. മാത്രമല്ല ഭൗതികവിദ്യാഭ്യാസംനേടുക എന്നതിന്അത്രപ്രാധാന്യവുംഉണ്ടായിരുന്നില്ല. വിദ്യാഭ്യസത്തിലൂടെ തന്റെ നാട്ടിലെ ജനങ്ങളെ സ്വത്വബോധമുള്ളവരാക്കണമെന്നും അതിലൂടെ തന്റെ നാടിന്റെയും നാട്ടുകാരുടെയും പുരോഗതി സ്വപ്നം കണ്ടിരുന്ന വെട്ടത്ത് പുതിയങ്ങാടിയിലെ തച്ചപറമ്പിൽ കുഞ്ഞിബാവമാസ്റ്റർ എന്ന നല്ല മനുഷ്യന്റെ സ്വപ്നസാഫല്യമാണ് ഈ വിദ്യാലയം.താൻ ഉൾകൊള്ളുന്ന സമൂഹത്തെ അറിവിന്റെആദ്യാക്ഷരംപിടിപ്പിക്കണമെന്നആഗ്രഹവും,ഒരു അധ്യപകൻ എന്ന നിലക്ക് അത് തന്റെ ഉത്തരവാദിത്ത്വവുമാണന്ന് വിശ്വസിച്ച കുഞ്ഞി ബാവകുട്ടിമാഷ്പൊയ്ലിശ്ശേരിയിലെപൗരപ്രമുഖനായ ചാളക്കപറമ്പിൽ അബ്ദുൽ ഖാദർ മുസ്ലിയാരെ സമീപിച്ചപ്പോൾസ്കൂൾ സ്ഥാപിക്കാൻ കല്ലിൽ കാട്ട് പറമ്പിൽ സ്ഥലം അനുവദിക്കുകയും അവിടെ1935ൽപൊയ്ലിശ്ശേരി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. 1940 ൽ സ്കൂൾ നിലനിന്നിരുന്ന സ്ഥലം വിൽപന നടത്തിയപ്പോൾ മറ്റൊരു സ്ഥലം കണ്ടത്തേണ്ടി വന്നു. ആ കാലഘട്ടത്തിൽെ പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്ന വളവത്ത് കല്യാ പുറത്ത് ബീരാൻ കുട്ടി ഹാജിയുടെ മാളികപുരയിൽ ഖുർആൻ പഠിപ്പിക്കുന്ന ഒരു ഓത്ത് പള്ളി, പുളിമ്പെട്ടി കുഞ്ഞാപ്പു മൊല്ലയുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചിരുന്നു.ഇത് അറിഞ്ഞ കുഞ്ഞി ബാവ കുട്ടി മാസ്റ്റർ അവരെ സമീപിക്കുകയും വി കെ.ബാപ്പു മാസ്റ്ററുടെ സഹായത്തോടെ ബീരാൻ കുട്ടി ഹാജിയുടെ മകൻ കുഞ്ഞാലി സാഹിബിന്റെ സ്ഥലത്ത് സ്കൂളും ഒാത്തു പള്ളിയും ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത സ്ഥലത്താണ് സകൂൾ ഇന്നും നിലനിൽക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Map

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പൊയിലശ്ശേരി&oldid=2965758" എന്ന താളിൽനിന്ന് ശേഖരിച്ചത്