"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== 2025 - 2026 == | |||
| വരി 23: | വരി 23: | ||
{{12031 DAY 1 IMAGE 2}} | {{12031 DAY 1 IMAGE 2}} | ||
[[പ്രമാണം:WhatsApp Image 2022-08-25 at 10.28.20 AM.jpg|ലഘുചിത്രം|12031 DAY 1 IMAGE 2|പകരം=|ഇടത്ത്]]'''<big>https://12031ghsskuttamath.blogspot.com/2022/08/up_26.html</big>''' | [[പ്രമാണം:WhatsApp Image 2022-08-25 at 10.28.20 AM.jpg|ലഘുചിത്രം|12031 DAY 1 IMAGE 2|പകരം=|ഇടത്ത്]]'''<big>[https://12031ghsskuttamath.blogspot.com/2022/08/up_26.html https://12031ghsskuttamath]</big>''' | ||
'''<big>[https://12031ghsskuttamath.blogspot.com/2022/08/up_26.html .blogspot.com/2022/08/up_26.html]</big>''' | |||
== സ്നേഹക്കട പലഹാരമേള നടത്തി == | |||
ghss കുട്ടമത്തിൽ പലഹാര മേള നടത്തി. LP വിഭാഗം കുട്ടികളുടെ പഠനപ്രവർതനവുമായി ബന്ധപ്പെട്ടാണ് പലഹാരമേള നടത്തിയത്. കുട്ടികളിൽ വീടുകളിൽ നിന്നുണ്ടാക്കിയ വൈവിധ്യമാർന്നതും വ്യത്യസ്തമായതുമായ രുചികളിലുള്ള പലഹാരങ്ങളായി രുന്നു പ്രദർശനത്തിൽ ഉണ്ടായിരുന്നത്. റാഗിപുട്ട്, ചീരപ്പുട്ട്, ചോളപ്പുട്ട്, ഗോതമ്പ് പുട്ട് അരിപ്പുട്ട് എന്നിങ്ങനെ വിവിധ തരം പുട്ടുകളും, പനിയാരം, ഓട്ടുപോള, ഓട്ടട, അട,തുടങ്ങിയ നാടൻ പലഹാരങ്ങൾ വിവിധ തരം എണ്ണപ്പലഹാരങ്ങൾ, പുലാവ്, ജിലേബി, തേനുണ്ട, തുടങ്ങി നിരവധി മധുര പലഹാരങ്ങൾ, മുട്ട കൊണ്ടുള്ള വിവിധ യിനം പലഹാരങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടാനും രുചിക്കാനും അവസരം ലഭിച്ചു. പോഷകസമൃ ദ്ധവും രുചികരവുമായ ഭക്ഷണം ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഈ പലഹാരമേളയിലൂടെ അധ്യാപകർക്ക് കഴിഞ്ഞു. | |||
സ്കൂൾ ഹെഡ് മാസ്റ്റർ in charge ഉഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. SRG കൺവീനർ പ്രമീള ടീച്ചർ പരിപാടി വിശദീകരിച്ചു. | |||
[[പ്രമാണം:12031 ghsskuttamath sweets festival.jpg|നടുവിൽ|ലഘുചിത്രം|പലഹാര മേള എൽ പി]] | |||
== കുട്ടികളുടെ പത്രം == | |||
രണ്ടാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ പത്രം HM പ്രകാശനം ചെയ്യുന്നു | |||
[[പ്രമാണം:12031 ghss kuttamath schoolwiki2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath schoolwiki3.jpg|നടുവിൽ|ലഘുചിത്രം]] | |||
== "ആകാശ മിഠായി ഏകദിന ക്യാമ്പ്" == | |||
ജി. എച്. എസ്. എസ് കുട്ടമത്ത് എൽ. പി വിഭാഗത്തിന്റെ നേതൃത്വത്തിൽ 27/2/26 വെള്ളിയാഴ്ച ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. വിനോദങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് വർധിപ്പിക്കാനും പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും കുട്ടികൾക്ക് ഇത് വഴി കഴിഞ്ഞു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ടി ഗീത അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്തഗം ശ്രീമതി. ശാന്ത. കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബീന ടീച്ചർ, മദർ പി. ടി. എ പ്രസിഡന്റ് ബീന ടി. വി. എന്നിവർ ആശംസ കൾ അറിയിച്ചു. ചടങ്ങിൽ എസ്. ആർ. ജി. കൺവീനർ ശ്രീമതി പ്രമീള ടീച്ചർ നന്ദി പറഞ്ഞു. | |||
തുടർന്ന് മലയാളം വിഭാഗത്തിൽ ശ്രീ. ഓയോളം നാരായണൻ മാസ്റ്റർ, ഇംഗ്ലീഷ് വിഭാഗത്തിൽ ശ്രീ. സോമരാജൻ മാസ്റ്റർ, ഗണിതത്തിൽ ശ്രീ വിജയൻ മാസ്റ്റർ, എന്നിവർ ക്ലാസെടുത്തു. തുടർന്നു കുറുത്തോലക്കളരി എന്ന പേരിൽ തേങ്ങോലകൾ കൊണ്ട് വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കി കൊണ്ട് ശ്രീ. കെ. നാരായണൻ കുട്ടികൾക്ക് പരിശീലനം നൽകി. ഏകദിന ക്യാമ്പ് കുട്ടികളിൽ വളരെയധികം സന്തോഷവും, ആത്മ വിശ്വാസവും നൽകി. | |||
[[പ്രമാണം:12031 ghss kuttamath lp oneday camp4.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lp oneday camp1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lp oneday camp3.jpg|നടുവിൽ|ലഘുചിത്രം]] | |||
22:42, 1 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2025 - 2026
ഗൃഹസന്ദർശനം ... UP വിഭാഗം

DAY2
.blogspot.com/2022/08/up_26.html
സ്നേഹക്കട പലഹാരമേള നടത്തി
ghss കുട്ടമത്തിൽ പലഹാര മേള നടത്തി. LP വിഭാഗം കുട്ടികളുടെ പഠനപ്രവർതനവുമായി ബന്ധപ്പെട്ടാണ് പലഹാരമേള നടത്തിയത്. കുട്ടികളിൽ വീടുകളിൽ നിന്നുണ്ടാക്കിയ വൈവിധ്യമാർന്നതും വ്യത്യസ്തമായതുമായ രുചികളിലുള്ള പലഹാരങ്ങളായി രുന്നു പ്രദർശനത്തിൽ ഉണ്ടായിരുന്നത്. റാഗിപുട്ട്, ചീരപ്പുട്ട്, ചോളപ്പുട്ട്, ഗോതമ്പ് പുട്ട് അരിപ്പുട്ട് എന്നിങ്ങനെ വിവിധ തരം പുട്ടുകളും, പനിയാരം, ഓട്ടുപോള, ഓട്ടട, അട,തുടങ്ങിയ നാടൻ പലഹാരങ്ങൾ വിവിധ തരം എണ്ണപ്പലഹാരങ്ങൾ, പുലാവ്, ജിലേബി, തേനുണ്ട, തുടങ്ങി നിരവധി മധുര പലഹാരങ്ങൾ, മുട്ട കൊണ്ടുള്ള വിവിധ യിനം പലഹാരങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടാനും രുചിക്കാനും അവസരം ലഭിച്ചു. പോഷകസമൃ ദ്ധവും രുചികരവുമായ ഭക്ഷണം ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഈ പലഹാരമേളയിലൂടെ അധ്യാപകർക്ക് കഴിഞ്ഞു.
സ്കൂൾ ഹെഡ് മാസ്റ്റർ in charge ഉഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. SRG കൺവീനർ പ്രമീള ടീച്ചർ പരിപാടി വിശദീകരിച്ചു.

കുട്ടികളുടെ പത്രം
രണ്ടാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ പത്രം HM പ്രകാശനം ചെയ്യുന്നു


"ആകാശ മിഠായി ഏകദിന ക്യാമ്പ്"
ജി. എച്. എസ്. എസ് കുട്ടമത്ത് എൽ. പി വിഭാഗത്തിന്റെ നേതൃത്വത്തിൽ 27/2/26 വെള്ളിയാഴ്ച ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. വിനോദങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് വർധിപ്പിക്കാനും പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും കുട്ടികൾക്ക് ഇത് വഴി കഴിഞ്ഞു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ടി ഗീത അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്തഗം ശ്രീമതി. ശാന്ത. കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബീന ടീച്ചർ, മദർ പി. ടി. എ പ്രസിഡന്റ് ബീന ടി. വി. എന്നിവർ ആശംസ കൾ അറിയിച്ചു. ചടങ്ങിൽ എസ്. ആർ. ജി. കൺവീനർ ശ്രീമതി പ്രമീള ടീച്ചർ നന്ദി പറഞ്ഞു.
തുടർന്ന് മലയാളം വിഭാഗത്തിൽ ശ്രീ. ഓയോളം നാരായണൻ മാസ്റ്റർ, ഇംഗ്ലീഷ് വിഭാഗത്തിൽ ശ്രീ. സോമരാജൻ മാസ്റ്റർ, ഗണിതത്തിൽ ശ്രീ വിജയൻ മാസ്റ്റർ, എന്നിവർ ക്ലാസെടുത്തു. തുടർന്നു കുറുത്തോലക്കളരി എന്ന പേരിൽ തേങ്ങോലകൾ കൊണ്ട് വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കി കൊണ്ട് ശ്രീ. കെ. നാരായണൻ കുട്ടികൾക്ക് പരിശീലനം നൽകി. ഏകദിന ക്യാമ്പ് കുട്ടികളിൽ വളരെയധികം സന്തോഷവും, ആത്മ വിശ്വാസവും നൽകി.


